"വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: id:Sekolah
(ചെ.) പുതിയ ചിൽ ...
വരി 1:
അദ്ധ്യാപകരുടെ മേല്‍‍നോട്ടത്തില്‍മേൽ‍നോട്ടത്തിൽ കുട്ടികള്‍ക്ക്കുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കുന്നനൽകുന്ന സ്ഥാപനമാണ് വിദ്യാലയം. മിക്ക രാജ്യങ്ങളിലും [[ഔപചാരിക വിദ്യാഭ്യാസം|ഔപചാരിക വിദ്യാഭ്യാസത്തിനുള്ള]] വ്യവസ്ഥയുണ്ട്. മിക്കരാജ്യങ്ങളിലും വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ മുഖേനയുള്ള വിദ്യാഭ്യാസം നിര്‍ബന്ധിതവുമാണ്നിർബന്ധിതവുമാണ്. ഔപചാരികവിദ്യാഭ്യാസത്തില്‍ഔപചാരികവിദ്യാഭ്യാസത്തിൽ വിദ്യാര്‍ത്ഥികള്‍വിദ്യാർത്ഥികൾ ക്രമാനുഗതമായി വ്യത്യസ്ത വിദ്യാലയവിഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ഈ വിഭജനത്തിന്റെ നാമങ്ങള്‍നാമങ്ങൾ രാജ്യങ്ങള്‍ക്കനുസരിച്ച്രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു (നാമഭേദങ്ങള്‍നാമഭേദങ്ങൾ എന്ന വിഭാഗം കാണുക). എങ്കിലും സാമാന്യമായി ബാലകര്‍ക്കുള്ളബാലകർക്കുള്ള വിദ്യാലയത്തെ പ്രാഥമിക വിദ്യാലയം എന്നും പ്രാഥമികവിദ്യാഭ്യാസം പൂര്‍‌‍ത്തിയാക്കിയപൂർ‌‍ത്തിയാക്കിയ കൗമാരക്കാര്‍ക്കുള്ളകൗമാരക്കാർക്കുള്ള വിദ്യാലയത്തെ ദ്വിതീയ വിദ്യാലയം എന്നും പറയുന്നു. [[ചിത്രം:school.jpg|200px|right|thumb|ഒരു വിദ്യാലയ കെട്ടിടം]]
 
കാതലായ ഈ വിദ്യാലയങ്ങള്‍ക്ക്വിദ്യാലയങ്ങൾക്ക് പുറമേ മിക്കരാജ്യങ്ങളിലെയും കുട്ടികള്‍ക്ക്കുട്ടികൾക്ക് ഇവയ്ക്ക് മുന്‍പുംമുൻപും പിന്‍പുംപിൻപും വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരങ്ങളുണ്ട്. പ്രായം വളരെ കുറഞ്ഞ കുട്ടികള്‍ക്ക്കുട്ടികൾക്ക് (സാധാരണയായി 3 മുതല്‍മുതൽ 5 വരെ വയസ്സുള്ള കുട്ടികള്‍ക്ക്കുട്ടികൾക്ക്)വിദ്യാഭ്യാസം നല്‍കുന്നനൽകുന്ന സ്ഥാപനമാണ് ബാലവാടികള്‍ബാലവാടികൾ (kindergartens). ദ്വിതീയവിദ്യാലയത്തിന് ശേഷം ഉപരിപഠനത്തിനായി മഹാവിദ്യാലയങ്ങള്‍മഹാവിദ്യാലയങ്ങൾ (colleges), വിശ്വവിദ്യാലയങ്ങള്‍വിശ്വവിദ്യാലയങ്ങൾ (universities) മുതലായവ ലബ്ധമാണ്.
 
സാമാന്യവിദ്യാഭാസം നല്‍കുന്നനൽകുന്ന വിദ്യാലയങ്ങള്‍ക്ക്വിദ്യാലയങ്ങൾക്ക് പുറമേ ഒരു പ്രത്യേകവിഷയത്തില്‍പ്രത്യേകവിഷയത്തിൽ വിശേഷവിദ്യാഭ്യാസം നല്‍കുന്നനൽകുന്ന വിദ്യാലയങ്ങളും ഉണ്ട്. നൃത്തവിദ്യാലയങ്ങള്‍നൃത്തവിദ്യാലയങ്ങൾ, സംഗീതവിദ്യാലയങ്ങള്‍സംഗീതവിദ്യാലയങ്ങൾ, സാമ്പത്തികശാസ്ത്രവിദ്യാലയങ്ങള്‍സാമ്പത്തികശാസ്ത്രവിദ്യാലയങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴില്‍‌‍‌പരമായതൊഴിൽ‌‍‌പരമായ വിദ്യാഭ്യാസം നല്‍കുന്നനൽകുന്ന തൊഴിലധിഷ്ഠിത വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ (vocational schools), സാങ്കേതികവിദ്യാഭ്യാസം നല്‍കുന്നനൽകുന്ന സാങ്കേതികവിദ്യാലയങ്ങള്‍സാങ്കേതികവിദ്യാലയങ്ങൾ (technical schools) മുതലായവയും ഉണ്ട്.
 
സര്‍ക്കാര്‍സർക്കാർ വിദ്യാലയങ്ങളും സര്‍ക്കാര്‍സർക്കാർ-ഇതര വിദ്യാലയങ്ങളും ഉണ്ട്. സര്‍ക്കാര്‍സർക്കാർ-ഇതര വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ സ്വകാര്യവിദ്യാലയങ്ങള്‍സ്വകാര്യവിദ്യാലയങ്ങൾ എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. മുതിര്‍ന്നമുതിർന്ന ആള്‍കാര്‍ക്ക്ആൾകാർക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ളനൽകുന്നതിനുള്ള വിദ്യാലയങ്ങളും സൈനികപരിശീലനം നല്‍കുന്നനൽകുന്ന സൈനികവിദ്യാലയങ്ങളും ഉണ്ട്. [[ചിത്രം:Primary Student of Pakistan.JPG|300px|right|thumb|ഐക്യരൂപവേഷം ധരിച്ച ഒരു വിദ്യാര്‍ത്ഥിവിദ്യാർത്ഥി]]
 
മനുഷ്യന്റെ നിത്യജീവിതത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ വിവിധ വിദ്യകളിലുള്ള അഭ്യസനം വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ നല്‍കുന്നുനൽകുന്നു. വ്യത്യസ്ത വിഷയങ്ങള്‍ക്ക്വിഷയങ്ങൾക്ക് വ്യത്യസ്തമായ അദ്ധ്യാപനമാണ് വിദ്യാലയങ്ങളില്‍വിദ്യാലയങ്ങളിൽ ഉണ്ടാവുക. എഴുത്ത്, വായന, അടിസ്ഥാന ഗണിതക്രിയകള്‍ഗണിതക്രിയകൾ മുതലായവയില്‍മുതലായവയിൽ പരിശീലനം നല്‍കുകനൽകുക, സാഹിത്യം, ഗണിതം, ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം മുതലായവയില്‍മുതലായവയിൽ പ്രാവീണ്യം ഉണ്ടാക്കുക എന്നിവയ്ക്ക് പുറമേ മിക്ക വിദ്യാലയങ്ങളിലും [[ചിത്രകല]], [[സംഗീതം]] തുടങ്ങിയ കലകളും കായികവിനോദങ്ങളും അഭ്യസിപ്പിക്കുയും ചെയ്യുന്നു.
 
== ചരിത്രം ==
 
അതിപ്രാചീനകാലം മുതല്‍ക്കുതന്നെമുതൽക്കുതന്നെ ഒരു കേന്ദ്രീകൃത സ്ഥലത്ത് കുട്ടികളെ സംഘങ്ങളാക്കി വിദ്യ അഭ്യസിപ്പിക്കുന്ന രീതി നിലനിന്നിരുന്നു. പ്രാചീന ഭാരതത്തിലും (കാണുക: [[ഗുരുകുലം]]), പ്രാചീന ഗ്രീസിലും (കാണുക: [[അകാഡമി]]) പ്രാചീന ചൈനയിലും ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍സമ്പ്രദായങ്ങൾ നിലനിന്നിരുന്നു.
 
=== ഉദാത്തകാലഘട്ടം ===
പില്‍ക്കാലത്ത്പിൽക്കാലത്ത് വിദ്യാഭ്യാസം ഏതാണ്ട് പൂര്‍ണമായുംപൂർണമായും മതങ്ങളുടെ സ്വാധീനത്തിന്‍സ്വാധീനത്തിൻ കീഴിലായിരുന്നു. പ്രധാനമായും മതപരമായ ആശയങ്ങളുടെ അഭ്യസനമായിരുന്നു ഈ വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ നടത്തിയിരുന്നത്. [[ഇസ്ലാം|ഇസ്ലാമിക]] മസ്ജിദുകളോടനുബന്ധിച്ചുള്ള [[മദ്രസ|മദ്രസകളും]], ക്രിസ്ത്യന്‍ക്രിസ്ത്യൻ പള്ളികളോടനുബന്ധിച്ചുള്ള [[സെമിനാരി|സെമിനാരികള്‍സെമിനാരികൾ]] അഥവാ പള്ളിക്കൂടങ്ങളും [[ഹിന്ദു|ഹൈന്ദവ വേദപാഠങ്ങള്‍വേദപാഠങ്ങൾ]] അഭ്യസിപ്പിച്ചിരുന്ന [[പാഠശാല|പാഠശാലകളും]] ഉദാഹരണങ്ങളാണ്. ആധുനികകാലത്ത് പള്ളിക്കൂടം, പാഠശാല തുടങ്ങിയ പദങ്ങളെല്ലാംതന്നെ വിദ്യാലയം എന്നതിന്റെ പര്യായങ്ങളായി മാറിക്കഴിഞ്ഞെങ്കിലും ദേവാലയങ്ങളോടനുബന്ധിച്ച് ഇപ്പോഴും മതപഠനത്തിനായി മാത്രം ഇവ പഴയപേരില്‍പഴയപേരിൽ നിലനില്‍ക്കുന്നുണ്ട്നിലനിൽക്കുന്നുണ്ട്.
 
=== മധ്യകാലഘട്ടം ===
വരി 21:
 
 
== നാമഭേദങ്ങൾ ==
== നാമഭേദങ്ങള്‍ ==
 
വിദ്യാലയം എന്ന പദത്തിന്റെ പ്രയോഗവും, വ്യത്യസ്ത വിദ്യാഭ്യാസതലങ്ങള്‍ക്കനുസരിച്ച്വിദ്യാഭ്യാസതലങ്ങൾക്കനുസരിച്ച് അതിനുള്ള നാമകരണവും, രാജ്യങ്ങള്‍ക്കനുസരിച്ച്രാജ്യങ്ങൾക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കുന്നു.
 
=== ഭാരതം ===
പ്രാചീന ഭാരതത്തില്‍ഭാരതത്തിൽ വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ [[ഗുരുകുലം|ഗുരുകുലങ്ങള്‍ഗുരുകുലങ്ങൾ]] എന്നറിയപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍വിദ്യാർത്ഥികൾ അദ്ധ്യാപകനോടൊപ്പം അദ്ധ്യാപകന്റെ മഠത്തില്‍മഠത്തിൽ താമസിച്ച് വിദ്യാഭ്യാസം നേടിയിരുന്ന രീതിയായിരുന്നു ഇത്.
 
മുഗള്‍മുഗൾ ഭരണകാലത്ത് മുസ്ലിം വിദ്യാര്‍ത്ഥികളുടെവിദ്യാർത്ഥികളുടെ വിദ്യാഭ്യാസ്ത്തിനായി മദ്രസകള്‍മദ്രസകൾ രൂപംകൊണ്ടു. ബ്രിട്ടീഷ് രേഖകള്‍രേഖകൾ അനുസരിച്ച് 18-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഭാരതത്തിന് തനതായ ഒരു വിദ്യാഭ്യാസരീതി ഉണ്ടായിരുന്നു. ഈ രീതിയില്‍രീതിയിൽ ഓരോ അമ്പലങ്ങള്‍ക്കുംഅമ്പലങ്ങൾക്കും അനുബന്ധമായി പാഠശാലകളും, ബുദ്ധക്ഷേത്രങ്ങളോട് അനുബന്ധമായുള്ള വിഹാരങ്ങളും, മസ്ജിദുകള്‍ക്ക്മസ്ജിദുകൾക്ക് അനുബന്ധമായി മദ്രസകളും രാജ്യമൊട്ടുക്ക് ഉണ്ടായിരുന്നു. എഴുത്ത്, വായന, ബീജഗണിതം, ജ്യോതിശാസ്ത്രം, നിയമം, അതിഭൗതികം, ന്യായം, തര്‍ക്കംതർക്കം, ചികിത്സാ ശാസ്ത്രം, ആദ്ധ്യാത്മികവിദ്യ, മതം, മുതലായ വിഷയങ്ങള്‍വിഷയങ്ങൾവിദ്യാലയങ്ങളില്‍വിദ്യാലയങ്ങളിൽ അഭ്യസിപ്പിച്ചിരുന്നു.
 
ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്ത്യന്‍ക്രിസ്ത്യൻ മിഷനറിമാര്‍മിഷനറിമാർ രാജ്യമൊട്ടാകെ പള്ളിക്കൂടങ്ങള്‍പള്ളിക്കൂടങ്ങൾ ആരംഭിച്ചു. ഈ പള്ളിക്കൂടങ്ങള്‍പള്ളിക്കൂടങ്ങൾ ഭാരതത്തിലെ ആധുനിക വിദ്യാഭ്യാസരീതിക്ക് തുടക്കം കുറിച്ചു.
 
അനേകായിരും വിദ്യാര്‍ത്ഥികള്‍ക്ക്വിദ്യാർത്ഥികൾക്ക് പഠിക്കാവുന്ന വിശാലമായ വളപ്പുള്ള വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ മുതല്‍മുതൽ ഒരു വൃക്ഷത്തണലിലെ നാമമാത്രമായ വളപ്പില്‍വളപ്പിൽ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന വിദ്യലയം വരെ ആധുനികഭാരതത്തില്‍ആധുനികഭാരതത്തിൽ ഉണ്ട്. ഭാരതത്തില്‍ഭാരതത്തിൽ, കേന്ദ്രീയ മാധ്യമിക ശിക്ഷാ സമിതി (Central Board for Secondary Education (CBSE)), ഭാരതീയ വിദ്യാഭ്യാസ പ്രമാണപത്ര പരീക്ഷാ സഭ (Council for the Indian School Certificate Examinations (CISCE)), വ്യത്യസ്ത സംസ്ഥാനങ്ങളുടെ മദ്രസ സമിതികള്‍സമിതികൾ, വ്യത്യസ്ത സംസ്ഥനങ്ങളുടെ വിദ്യാഭ്യാസ സമിതികള്‍സമിതികൾ, ആംഗല-ഭാരതീയ സമിതി എന്നിങ്ങനെ വ്യത്യസ്ത വിദ്യാഭ്യാസ സമിതികള്‍സമിതികൾ ഉണ്ട്. ഇപ്പോഴത്തെ ഒരു മാതൃകാ പാഠ്യക്രമം ഭാഷകള്‍ഭാഷകൾ, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, പൊതവിജ്ഞാനം, വിവരസാങ്കേതികവിദ്യ, സംഗണകശാസ്ത്രം,തുടങ്ങിയവ ഉള്‍ക്കൊള്ളുന്നുഉൾക്കൊള്ളുന്നു. ശാരീരിക വിദ്യാഭ്യാസം, കായികവിനോദങ്ങള്‍കായികവിനോദങ്ങൾ, ആരോഗ്യവിദ്യാഭ്യാസം, സംഗീതം, നാടകം, നൃത്തം തുടങ്ങ്നിയ അനേകം പാഠ്യപദ്ധതി-ഇതര പ്രവര്‍ത്തനങ്ങളുംപ്രവർത്തനങ്ങളും ഇവയ്ക്കൊപ്പ്ം ഉണ്ട്.
 
=== യൂറോപ്പ് ===
വരി 38:
 
=== വടക്കേ അമേരിക്കയും ഐക്യനാടുകളും ===
വടക്കേ അമേരിക്കയില്‍അമേരിക്കയിൽ പൂര്‍‌‍വവിദ്യാലയംപൂർ‌‍വവിദ്യാലയം (preschool), കിന്റര്‍ഗാര്‍ടന്‍കിന്റർഗാർടൻ, മൗലിക വിദ്യാലയം (elementary school), മധ്യവിദ്യാലയം (middle school) അഥവാ കനിഷ്ഠ ഉന്നത വിദ്യാലയം (junior high school), ജ്യേഷ്ഠ ഉന്നത വിദ്യാലയം (senior high school), മഹാവിദ്യാലയം (college), വിശ്വവിദ്യാലയം (university), തുടങ്ങി വിവിധതലങ്ങളിലുള്ള വിദ്യാലയങ്ങളെ വിവക്ഷിക്കുന്നതിന് വിദ്യാലയം എന്ന പദം ഉപയോഗിക്കുന്നു.
 
ഐക്യനാടുകളില്‍ഐക്യനാടുകളിൽ ഓരോ സംസ്ഥാനത്തിനും വിദ്യാഭ്യാസ വിഭാഗങ്ങളുണ്ട്. മിക്കപ്പോഴും പ്രാഥമിക വിദ്യാലയങ്ങളെകുറിക്കാന്‍വിദ്യാലയങ്ങളെകുറിക്കാൻ വ്യാകരണ വിദ്യാലയം (grammar school), ഗ്രേഡ് വിദ്യാലയം (grade school) എന്നീ വാക്കുകള്‍വാക്കുകൾ ഉപയോഗിക്കുന്നു.
 
== വിദ്യാലയങ്ങളുടെ ഉടമസ്ഥതയും പ്രവര്‍ത്തനവുംപ്രവർത്തനവും ==
സര്‍ക്കാരിന്റെസർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലാണ് മിക്കരാജ്യങ്ങളിലും വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. സര്‍ക്കാരില്‍നിന്നുള്ളസർക്കാരിൽനിന്നുള്ള ധനം സ്വീകരിക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന്പ്രവർത്തിക്കുന്ന് സ്വകാര്യവിദ്യാലയങ്ങളും ഉണ്ട്. സ്വകാര്യവിദ്യാലയങ്ങള്‍സ്വകാര്യവിദ്യാലയങ്ങൾ സാധാരണയായി വിദ്യാര്‍ത്ഥികളുടെവിദ്യാർത്ഥികളുടെ കുടുംബത്തില്‍നിന്ന്കുടുംബത്തിൽനിന്ന് ശുല്കം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു; എന്നാല്‍എന്നാൽ ചില സ്വകാര്യസ്കൂളുകള്‍സ്വകാര്യസ്കൂളുകൾ സര്‍ക്കാര്‍ധനസഹായത്തോടെയുംസർക്കാർധനസഹായത്തോടെയും പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
== വിദ്യാലയത്തിന്റെ ഭാഗങ്ങള്‍ഭാഗങ്ങൾ ==
 
അധ്യാപനത്തിനും പഠനത്തിനുമായി രൂപവത്കരിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ. ക്ലാസ്മുറികള്‍ക്കാണ്ക്ലാസ്മുറികൾക്കാണ് ഒരു വിദ്യാലയ കെട്ടിടത്തില്‍കെട്ടിടത്തിൽ പ്രാധാന്യമെങ്കിലും മറ്റ് അനേകം വിഭാഗങ്ങളും ഉണ്ടാകാറുണ്ട്.
 
* [[പുസ്തകശാല]]
* [[വായനശാല]]
* [[പ്രയോഗശാല]] - ശാസ്ത്രവിഷയങ്ങളുടെ പ്രായോഗിക അഭ്യസനത്തിന്
* [[കാര്യാലയം]] - വിദ്യാലയത്തിന്റെ പ്രശാസനപരമായ കാര്യങ്ങളുടെ നിര്‍വഹണത്തിന്നിർവഹണത്തിന്
* സംഗണക പ്രയോഗശാല
 
"https://ml.wikipedia.org/wiki/വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്