"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
(ചെ.) പുതിയ ചിൽ ...
വരി 1:
കുട്ടികളെ ആദ്യമായി [[അക്ഷരങ്ങള്‍അക്ഷരങ്ങൾ]] എഴുതിക്കുന്ന [[ഹൈന്ദവാചാരങ്ങള്‍ഹൈന്ദവാചാരങ്ങൾ|ഹൈന്ദവാചാരമാണ്]] '''വിദ്യാരംഭം'''. കുട്ടികള്‍ക്ക്കുട്ടികൾക്ക് മൂന്ന് വയസ്സായതിനുശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്.
 
== നിരുക്തം ==
വിദ്യയെന്നാല്‍വിദ്യയെന്നാൽ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.
 
== ആചാരം ==
=== ഹിന്ദുമതത്തിൽ ===
=== ഹിന്ദുമതത്തില്‍ ===
[[ഹിന്ദു|ഹിന്ദുക്കളുടെ]] ഇടയില്‍ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. [[നവരാത്രി|നവരാത്രി പൂജയുടെ]] അവസാനദിനമായ [[വിജയദശമി]]ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.
 
സാധാരണയായി അക്ഷരങ്ങള്‍അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് '''ഓം ഹരി ശ്രീ ഗണപതയേ നമഃ''' എന്ന മന്ത്രം ധാന്യങ്ങള്‍ധാന്യങ്ങൾ നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.
 
=== മറ്റ് മതങ്ങളില്‍മതങ്ങളിൽ ===
ആധുനികകാലത്ത് ക്രൈസ്തവര്‍ക്രൈസ്തവർ, ഇസ്ലാം മതവിശ്വാസികള്‍മതവിശ്വാസികൾ എന്നിവരിലും വിദ്യാരംഭം അനുഷ്ഠിക്കുന്നവരുണ്ട്.
 
[[Category:ഹൈന്ദവാചാരങ്ങള്‍ഹൈന്ദവാചാരങ്ങൾ]]
 
[[en:Vidyāraṃbhaṃ]]
"https://ml.wikipedia.org/wiki/വിദ്യാരംഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്