"ഐസോടോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ur:ہمجاء
(ചെ.) പുതിയ ചിൽ ...
വരി 1:
ഒരു [[മൂലകം|മൂലകത്തിന്റെ]] ഒരു രൂപത്തില്‍രൂപത്തിൽ [[അണുകേന്ദ്രം|അണുകേന്ദ്രത്തിലെ]] [[ന്യൂട്രോണ്‍ന്യൂട്രോൺ|ന്യൂട്രോണുകളുടെ]] എണ്ണം അതേ മൂലകത്തിന്റെ മറ്റൊരു രൂപത്തിലുള്ള [[അണു|അണുക്കളിലെ]] അണുകേന്ദ്രത്തിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍എണ്ണത്തിൽ നിന്നും വിഭിന്നമാണെങ്കില്‍വിഭിന്നമാണെങ്കിൽ ഇത്തരം വ്യത്യസ്ത അണുകേന്ദ്രങ്ങളുള്ള ഒരേ മൂലകത്തിന്റെ അണുക്കളെ '''ഐസോട്ടോപ്പുകള്‍ഐസോട്ടോപ്പുകൾ''' എന്നു പറയാം.അതായത് ഒരേ അണു സംഖ്യയും വ്യത്യസ്ത പിണ്ഡസംഖ്യയും ഉള്ളവയാണ്‌ ഐസോട്ടോപ്പുകള്‍ഐസോട്ടോപ്പുകൾ.1900 ല്‍ ''ഫ്രെഡറിക് സോഡി'' എന്ന ശാസ്ത്രജ്ഞനാണ്‌ ഐസോട്ടോപ് എന്ന പദം ആദ്യമുപയോഗിച്ചത്.
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
ഐസോട്ടോപ്പുകള്‍ഐസോട്ടോപ്പുകൾ ഒരു മൂലകത്തിന്റെ വിവിധ പതിപ്പുകളാണ്‌. ഒരു മൂലകത്തിന്റെ ഐസോട്ടോപ്പുകള്‍ക്ക്ഐസോട്ടോപ്പുകൾക്ക് ഒരേ [[അണുസംഖ്യ|അണുസംഖ്യയായിരിക്കും]] അതുകൊണ്ട് ഒരേ രാസഗുണങ്ങളും അവപ്രകടിപ്പിക്കുന്നു. എന്നാല്‍എന്നാൽ [[അണുഭാരം]] വ്യത്യസ്തമായതിനാല്‍വ്യത്യസ്തമായതിനാൽ [[സാന്ദ്രത]] പോലുള്ള ഭൗതികഗുണങ്ങള്‍ഭൗതികഗുണങ്ങൾ വ്യത്യസ്തമായിരിക്കും.
 
ന്യൂക്ലിയോണ്‍ന്യൂക്ലിയോൺ സംഖ്യ അഥവാ [[മാസ്‌നമ്പര്‍മാസ്‌നമ്പർ]] (അണുവിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം) ഉപയോഗിച്ചാണ് ഐസോട്ടോപ്പുകളെ തരംതിരിക്കുന്നത്. ഉദാഹരണത്തിന് [[കാര്‍ബണ്‍കാർബൺ|കാര്‍ബണിന്റെകാർബണിന്റെ]] ഏറ്റവും സാധാരണമായ ഐസോട്ടോപ്പ് ആണ് [[കാര്‍ബണ്‍കാർബൺ-12]] (ആറു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഇതിന്റെ അണുകേന്ദ്രത്തില്‍അണുകേന്ദ്രത്തിൽ അടങ്ങിയിരിക്കുന്നു). കാര്‍ബണിന്റെകാർബണിന്റെ മറ്റൊരു ഐസോട്ടോപ്പായ [[കാര്‍ബണ്‍കാർബൺ-14]]-ല്‍ ആറു പ്രോട്ടോണും എട്ടു ന്യൂട്രോണുകളുമാണുള്ളത്. കാര്‍ബണ്‍കാർബൺ-14 ഒരു [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പ്]] ആണ്.
 
[[ഹൈഡ്രജന്‍ഹൈഡ്രജൻ|ഹൈഡ്രജന്റെ]] പ്രകൃതിയില്‍പ്രകൃതിയിൽ കാണപ്പെടുന്ന മൂന്ന് ഐസോട്ടോപ്പുകളാണ് [[പ്രോട്ടിയം]], [[ഡ്യുട്ടീരിയം]], [[ട്രീറ്റിയം]] എന്നിവ (ഇവയില്‍ഇവയിൽ ഒരു [[പ്രോട്ടോണ്‍പ്രോട്ടോൺ|പ്രോട്ടോണും]] യഥാക്രമം 0, 1, 2 എന്നിങ്ങനെ [[ന്യൂട്രോണ്‍ന്യൂട്രോൺ|ന്യൂട്രോണുകളും]] അടങ്ങിയിരിക്കുന്നു)
 
ഏറ്റവും കൂടുതല്‍കൂടുതൽ ഐസോടോപ്പുകള്‍ഐസോടോപ്പുകൾ ഉള്ള മൂലകം ടിന്‍ടിൻ ആണ്‌ - 38 എണ്ണം.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
വ്യവസായം, വൈദ്യശാസ്ത്രം , ഗവേഷണം എന്നീ മേഖലകളില്‍മേഖലകളിൽ ഐസോട്ടോപ്പുകള്‍ഐസോട്ടോപ്പുകൾ ഉപയോഗിക്കുന്നു.രാസവസ്തുക്കള്‍രാസവസ്തുക്കൾ ചെടികളിലും ജന്തു ശരീരങ്ങളിലും എങ്ങനെ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു എന്നു കണ്ടെത്താനുള്ള ടെയിസറുകളായി ഇവയെ ഉപയോഗിച്ചു വരുന്നു.കൂടാതെ വസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിന്‌നിർണ്ണയിക്കുന്നതിന്‌ കാര്‍ബണിന്റെകാർബണിന്റെ ഐസോട്ടോപ്പായ കാര്‍ബണ്‍കാർബൺ 14 ഉപയോഗിക്കുന്നു.കാര്‍ബണ്‍കാർബൺ ഡേറ്റിംഗ് എന്നാണ്‌ ഇതിനു പറയുന്നത്.[[ആണവറിയാക്റ്റര്‍ആണവറിയാക്റ്റർ|ആണവറിയാക്ടറുകളിൽ]] കൂളന്റായി ഉപയോഗിക്കുന്ന ഘനജലം ഡൈ ഡ്യൂയിട്ടിരിയം ഓക്സൈഡ് ആണ്.
 
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
* ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
 
{{Chem-stub|Isotope}}
 
[[വിഭാഗം:ഐസോട്ടോപ്പുകള്‍ഐസോട്ടോപ്പുകൾ]]
[[വിഭാഗം:അണുകേന്ദ്രഭൗതികം]]
[[വിഭാഗം:അണുകേന്ദ്രരസതന്ത്രം]]
"https://ml.wikipedia.org/wiki/ഐസോടോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്