|
|
[[ഉജ്ജയിനി|ഉജ്ജയിനിലെ]] രാജാവായിരുന്നു വിക്രമാദിത്യന്വിക്രമാദിത്യൻ എന്നാണ് ഐതിഹ്യം. ഭദ്രകാളിയുടെ ആരാധകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവര്ത്തനങ്ങള്പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ [[ഭട്ടി|ഭട്ടിയും]], അനുചരനായ [[വേതാളം|വേതാളവും]] എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.കവിയും പണ്ഡിതശ്രേഷ്ഠനുമായ [[ഭര്തൃഹരിഭർതൃഹരി]] വിക്രമാദിത്യണ്റ്റെ ജ്യേഷ്ഠനായിരുന്നു. പ്രിയപത്നിയുടെ വഞ്ചനയാല്വഞ്ചനയാൽ നൈരാശ്യം പൂണ്ട് വനവാസത്തിനു പോകുമ്പോള്പോകുമ്പോൾ വിക്രമാദിത്യനെ രാജാവായി വാഴിക്കുകയായിരുന്നു
വിക്രമാദിത്യന്വിക്രമാദിത്യൻ എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാര്ക്കുംരാജാക്കന്മാർക്കും ഉണ്ടായിരുന്നു. ഇവരില്ഇവരിൽ ഏറ്റവും പ്രശസ്തന്പ്രശസ്തൻ ഗുപ്തരാജാവായ [[ചന്ദ്രഗുപ്തന്ചന്ദ്രഗുപ്തൻ II]] ആണ്. വിക്രമന്വിക്രമൻ (ധീരന്ധീരൻ), ആദിത്യന്ആദിത്യൻ (അദിതിയുടെ മകന്മകൻ)എന്നീ പദങ്ങളില്പദങ്ങളിൽ നിന്നാണ് വിക്രമാദിത്യന്വിക്രമാദിത്യൻ എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളില്മക്കളിൽ ഏറ്റവും പ്രശസ്തന്പ്രശസ്തൻ [[സൂര്യന്സൂര്യൻ]] ആണ്. അതിനാല്അതിനാൽ വിക്രമാദിത്യന്വിക്രമാദിത്യൻ എന്ന പദം സൂര്യനെ കുറിക്കുന്നു.ക്രമം എന്ന വാക്കിന് കാലടി എന്നും അര്ത്ഥമുണ്ട്അർത്ഥമുണ്ട്. വിക്രമന്വിക്രമൻ എന്ന വാക്കിന് വലിയ കാലടിയുള്ളവന്കാലടിയുള്ളവൻ എന്നൊരു അര്ത്ഥംഅർത്ഥം കൂടിയുണ്ട്.
വിക്രാമാദിത്യ കഥകള്ക്ക്കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികള്ക്കുള്ളകുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സില്സദസ്സിൽ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു.
ചരിത്രപരമായി വിക്രമാദിത്യന്വിക്രമാദിത്യൻ ജീവിച്ചിരുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ഉജ്ജയിനിലെ രാജാവായ [[മഹേന്ദ്രാദിത്യന്മഹേന്ദ്രാദിത്യൻ|മഹേന്ദ്രാദിത്യന്റെ]] മകനായി [[പരമാര]] രാജവംശത്തില്രാജവംശത്തിൽ ജനിച്ചു എന്നാണ് വിശ്വാസം. വിക്രമാദിത്യന്വിക്രമാദിത്യൻ ശാലിവാഹനന്ശാലിവാഹനൻ എന്ന രാജാവിനെ യുദ്ധത്തില്യുദ്ധത്തിൽ തോല്പ്പിച്ചുതോൽപ്പിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഇത് ചന്ദ്രഗുപ്തന്ചന്ദ്രഗുപ്തൻ രണ്ടാമന്രണ്ടാമൻ ആണോ എന്ന കാര്യത്തില്കാര്യത്തിൽ ഇന്ത്യന്ഇന്ത്യൻ ചരിത്ര പണ്ഠിതന്മാര്ക്കിടയില്പണ്ഠിതന്മാർക്കിടയിൽ തീര്പ്പായിട്ടില്ലതീർപ്പായിട്ടില്ല.
{{Stub}}
|