"വിക്ടർ യൂഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: arz:ڤيكتور هوجو
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Victor Hugo}}
{{Infobox Writer
| name = വിക്ടര്‍വിക്ടർ-മരീ യൂഗോ
| image = Victor Hugo.jpg
| imagesize = 200px
വരി 7:
| pseudonym =
| birth_date = [[ഫെബ്രുവരി 26]], [[1802]]
| birth_place = [[ബെസാങ്കോണ്‍ബെസാങ്കോൺ]], [[ഫ്രാന്‍സ്ഫ്രാൻസ്]]
| death_date = [[മെയ് 22]], [[1885]]
| death_place = [[പാരീസ്]], [[ഫ്രാന്‍സ്ഫ്രാൻസ്]]
| occupation = [[കവി]], [[നോവലിസ്റ്റ്]], [[നാടകകൃത്ത്]]
| nationality = [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രഞ്ച്]]
| period =
| genre =
| subject =
| movement = [[റൊമാന്റിസിസം]]
| debut_works = നുവെല്ല് ഓഡ് എത് പുവാസി ദിവേര്‍സെദിവേർസെ (പുതിയ ഖണ്ഡകാവ്യങ്ങളും മറ്റ് പല കവിതകളും) (1824)
| influences =
| influenced =
വരി 24:
}}
 
'''വിക്ടര്‍വിക്ടർ-മരീ യൂഗോ''' ഉച്ചാരണം {{IPA|/vik.'tɔʁ ma.'ʁi y.'go/}} [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച് ഭാഷയില്‍ഭാഷയിൽ]]) ([[ഫെബ്രുവരി 26]] [[1802]] — [[മെയ് 22]] [[1885]]) ഒരു [[ഫ്രഞ്ച്]] [[കവി|കവിയും]] [[നോവലിസ്റ്റ്|നോവലിസ്റ്റും]] [[നാടകകൃത്ത്|നാടകകൃത്തും]] [[ഉപന്യാസകാരന്‍ഉപന്യാസകാരൻ|ഉപന്യാസകാരനും]] ദൃശ്യകലാകാരനും രാഷ്ട്രതഞ്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുംപ്രവർത്തകനും ആയിരുന്നു. [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിലെഫ്രാൻസിലെ]] [[കാല്പനികതാ പ്രസ്ഥാനം|കാല്പനികതാ പ്രസ്ഥാനത്തിലെ]] ഏറ്റവും പ്രബലനായ വക്താവും വിക്ടര്‍വിക്ടർ യൂഗോ ആയിരുന്നു.
 
ഫ്രാന്‍സില്‍ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളില്‍സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളില്‍കവിതകളിൽ ''[[:fr:Les Contemplations|ലെ കൊണ്ടമ്പ്ലേഷന്‍സ്കൊണ്ടമ്പ്ലേഷൻസ്]]'', ''[[ലാ ലെജാന്റ് ദെ സീക്ലിസ്]]'' എന്നിവ നിരൂപകരുടെ ഇടയില്‍ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]] സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ''[[ലേ മിസെറാബ്ല്]]' (പാവങ്ങള്‍പാവങ്ങൾ), [[ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം|''നോത്ര്ദാം ദ് പറീ'']] (ഈ പുസ്തകത്തിന്റെ മലയാളം തര്‍ജ്ജിമതർജ്ജിമ നോത്ര്ദാമിലെ കൂനന്‍കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തര്‍ജ്ജിമതർജ്ജിമ ''ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം'' എന്ന് അറിയപ്പെടുന്നു).
 
യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വര്‍ഷങ്ങള്‍വർഷങ്ങൾ കഴിഞ്ഞപ്പോള്‍കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക് നീങ്ങി. [[റിപ്പബ്ലിക്കനിസം|റിപ്പബ്ലിക്കനിസത്തിനെ]] യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികള്‍കൃതികൾ പ്രധാനമായും രാ‍ഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.
{{Bio-stub|Victor Hugo}}
{{Link FA|el}}
വരി 36:
{{Link FA|sh}}
 
[[വര്‍ഗ്ഗംവർഗ്ഗം:സാഹിത്യം]]
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
 
[[an:Victor Hugo]]
"https://ml.wikipedia.org/wiki/വിക്ടർ_യൂഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്