"വി.ടി. ഇന്ദുചൂഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using AWB
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|V.T. Induchoodan}}
{{ToDisambig|വാക്ക്=ഇന്ദുചൂഡൻ}}
[[മലയാളം|മലയാളത്തിലെ]] ഒരു പത്രപ്രവര്‍ത്തകനുംപത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു '''വി.ടി. ഇന്ദുചൂഡന്‍ഇന്ദുചൂഡൻ''' ([[സെപ്റ്റംബര്‍സെപ്റ്റംബർ 19]], [[1919]] - [[ജനുവരി 25]], [[2002]]). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി പത്രത്തിന്റെ]] പത്രാധിപരുമായിരുന്നു. പില്‍ക്കാലത്ത്പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയായി മാറിയ ഇന്ദുചൂഡന്‍ഇന്ദുചൂഡൻ ആര്‍ആർ.എസ്.എസ്. പ്രവര്‍ത്തകനായിപ്രവർത്തകനായി മാറി.<ref name="that">{{cite news|url=http://thatsmalayalam.oneindia.in/news/2002/01/25/ker-induchoodan.html|title=വി. ടി. ഇന്ദുചൂഡന്‍ഇന്ദുചൂഡൻ അന്തരിച്ചു|publisher=ThatsMalayalam|language=മലയാളം|accessdate=2009-06-27}}</ref>
 
==ജീവിതരേഖ==
1919-ല്‍ [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരില്‍കൊടുങ്ങല്ലൂരിൽ]] ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്|ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്സിലുംകോൺഗ്രസ്സിലും]] [[കൊച്ചി പ്രജാമണ്ഡലം|കൊച്ചി പ്രജാമണ്ഡലത്തിലും]] പ്രവര്‍ത്തിച്ചപ്രവർത്തിച്ച ഇദ്ദേഹം [[ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും]] പങ്കെടുത്തു.<ref name="kodu">{{cite web|url=http://www.kodungallur.info/index.php?news=93|title=വി.ടി.ഇന്ദുചൂഡന്‍ഇന്ദുചൂഡൻ|publisher=Kodungallur.info|language=മലയാളം|accessdate=2009-06-27}}</ref> പിന്നീടാണ് [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട്]] ആകര്‍ഷിക്കപ്പെട്ടത്ആകർഷിക്കപ്പെട്ടത്. തുടര്‍ന്ന്തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍പ്രസ്ഥാനത്തിൽ കുറേക്കാലം പ്രവര്‍ത്തിച്ചപ്രവർത്തിച്ച ഇന്ദുചൂഡന്‍ഇന്ദുചൂഡൻ ചരിത്രഗവേഷണം, ലളിതകലകള്‍ലളിതകലകൾ എന്നിവയിലും പ്രത്യേക താല്പര്യം പുലര്‍ത്തിപുലർത്തി. ''ദേശാഭിമാനി'', ''[[ജഗല്‍സാക്ഷിജഗൽസാക്ഷി]]'' എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.<ref name=ency />
 
1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി പിളര്‍ന്നതിനെപിളർന്നതിനെ തുടര്‍ന്ന്തുടർന്ന് ഇന്ദുചൂഡന്‍ഇന്ദുചൂഡൻ [[സി.പി.ഐ.|സി.പി.ഐയോടൊപ്പം]] നിന്നു. ഇതിനെത്തുടര്‍ന്ന്ഇതിനെത്തുടർന്ന് [[സി.പി.എം|സി.പി.എമ്മില്‍എമ്മിൽ]] നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ''ദേശാഭിമാനി'' പത്രവും വിടേണ്ടിവന്നു.<ref name="that" /> 1972 മുതല്‍മുതൽ 1978 വരെ ഇദ്ദേഹം [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] സെക്രട്ടറിസ്ഥാനം വഹിച്ചു.<ref name="kodu" /><ref name=ency />
 
[[വള്ളത്തോള്‍വള്ളത്തോൾ നാരായണമേനോന്‍നാരായണമേനോൻ|മഹാകവി വള്ളത്തോള്‍വള്ളത്തോൾ നാരായണമേനോന്റെ]] മകള്‍മകൾ മല്ലികയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുംആൺമക്കളും ഒരു മകളുമുണ്ട്.<ref name="that" />
 
==സാഹിത്യരംഗത്ത്==
''ആമിനാബീവി'', ''ചാണക്യന്‍ചാണക്യൻ'' എന്നീ [[തൂലികാനാമം|തൂലികാനാമങ്ങളിലാണ്]] ഇദ്ദേഹം എഴുതിയിരുന്നത്.<ref name="kodu" /> വെല്‍ഡല്‍വെൽഡൽ വില്‍ക്കിയുടെവിൽക്കിയുടെ വണ്‍വേള്‍ഡിന്റെവൺവേൾഡിന്റെ (ഏകലോകം) വിവര്‍ത്തനത്തിനുവിവർത്തനത്തിനു പുറമേ ''ശുദ്ധീകരണം'', ''നിവര്‍ന്നുനിവർന്നു നില്‍ക്കാറായിനിൽക്കാറായി'' എന്നീ പ്രഹസനങ്ങളും ''കലയും മാര്‍ക്സിസവുംമാർക്സിസവും'' എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.<ref name=ency>സര്‍വവിജ്ഞാനകോശംസർവവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എന്‍സൈക്ലോപീഡിക്എൻസൈക്ലോപീഡിക് പബ്ലിക്കേഷന്‍പബ്ലിക്കേഷൻ, തിരുവനന്തപുരം</ref>
 
==അവലംബം==
<references/>
 
{{lifetime|1919| 2002|സെപ്റ്റംബര്‍സെപ്റ്റംബർ 19|ജനുവരി 25}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍വിമർശകർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം വിവർത്തകർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍പത്രപ്രവർത്തകർ]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
 
 
"https://ml.wikipedia.org/wiki/വി.ടി._ഇന്ദുചൂഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്