"വി.കെ. മാത്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|V. K. Mathews}}
[[ഐ.ബി.എസ്.ഗ്രൂപ്പ്|ഐ.ബി.എസ് ഗ്രൂപ്പിന്റെ]] സ്ഥാപകനും സി.എം.ഡിയുമാണ്‌ '''വി.കെ. മാത്യൂസ്'''. 1997 ലാണ്‌ മാത്യൂസ് ഇന്റര്‍ഇന്റർ നാഷണല്‍നാഷണൽ ബിസിനസ്സ് സര്‍‌വീസ്സസ്സർ‌വീസ്സസ് ഗ്രൂപ്പ് (IBS Group) ആരംഭിക്കുന്നത്. അതുപിന്നെ സഞ്ചാരം,ഗതാഗത മേഖല, ചരക്കുനീക്ക വ്യവസായം എന്നീരംഗങ്ങളിലെ വിവര സാങ്കേതികവിദ്യ നല്‍കുന്നനൽകുന്ന വലിയ സം‌രംഭമായി വളര്‍ന്നുവളർന്നു. ഐ.ബി.എസിന്റെ ഈ രംഗത്തുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍പരിഹാരനിർദ്ദേശങ്ങൾ (solutions),ലോകത്തിലുള്ള വ്യോമഗതാഗത,എണ്ണ,വാതക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെപ്രവർത്തനത്തെ നിയന്ത്രിക്കുന്നു<ref name="BusinessStandard">{{cite web |title = IBS eyes Indian aviation industry for growth | publisher = Business Standard | date = 2008-02-21 | url = http://business-standard.com/common/storypage_c.php?leftnm=10&autono=314455 }}</ref><ref name="thehindu">{{cite web |title = Making IT happen for high fliers | publisher = The Hindu | date = 2008-01-31 | url = http://www.hindu.com/seta/2008/01/31/stories/2008013150071500.htm }}</ref>
 
[[ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂര്‍കാൺപൂർ|കാണ്‍പൂര്‍കാൺപൂർ ഐ.ഐ.ടിയില്‍ടിയിൽ]] നിന്ന് എയറോനോട്ടിക്കല്‍എയറോനോട്ടിക്കൽ എന്‍‌ജിനിയറിംഗില്‍എൻ‌ജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ മാത്യൂസ്, 1979 ല്‍ പട്ടാള ആപീസര്‍മാര്‍ക്ക്ആപീസർമാർക്ക് കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ സയന്‍സ്സയൻസ് പഠിപ്പിച്ചുകൊണ്ടാണ്‌ തൊഴില്‍തൊഴിൽ രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തിയത്. 1981 ല്‍ അദ്ദേഹം എയര്‍എയർ ഇന്‍ഡ്യയുടെഇൻഡ്യയുടെ വിവരസാങ്കേതിക വിഭാഗത്തില്‍വിഭാഗത്തിൽ ജോലിക്കായി ചേര്‍ന്നുചേർന്നു. ലോകവ്യാപകമായി എയര്‍എയർ ഇന്‍ഡ്യയുടെഇൻഡ്യയുടെ പാസ്സന്‍‌ജര്‍പാസ്സൻ‌ജർ സര്‍‌വീസസ്സർ‌വീസസ് സിസ്റ്റത്തെ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ വത്കരണം നടത്തുന്നതില്‍നടത്തുന്നതിൽ സുപ്രധാന പങ്കാണ്‌ അദ്ദേഹം വഹിച്ചത്. പിന്നീട് മാത്യൂസ് [[യു.എ.ഇ.]] ആസ്ഥാനമായുള്ള എമിറേറ്റ്സ് ഗ്രൂപ്പില്‍ഗ്രൂപ്പിൽ ജോലിയില്‍ജോലിയിൽ പ്രവേശിച്ചു. 1983 മുതല്‍മുതൽ 1997 വരെ പതിനഞ്ച് വര്‍ഷക്കാലംവർഷക്കാലം അവിടെ ജോലി ചെയ്ത മാത്യൂസ് എമിറേറ്റ്സ് എയര്‍ലൈന്റെഎയർലൈന്റെ സമഗ്രമായ മികവ് വര്‍ദ്ധിപ്പിക്കുന്നതില്‍വർദ്ധിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. എമിറേറ്റ്സ് ഗ്രൂപ്പ് ഐ.ടി വിഭാഗത്തിന്റെ ജനറല്‍ജനറൽ മാനാജര്‍മാനാജർ എന്ന നിലയില്‍നിലയിൽ മത്യൂസ്, എമിറെറ്റിന്റെ ആഗോള പ്രവര്‍ത്തനരംഗത്ത്പ്രവർത്തനരംഗത്ത്(global operations) വിവരസാങ്കേതികവിദ്യ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതില്‍നടപ്പിലാക്കുന്നതിൽ സുപ്രധാന സംഭാവനയര്‍പ്പിച്ചുസംഭാവനയർപ്പിച്ചു.
 
കേരള സര്‍ക്കാറിന്റെസർക്കാറിന്റെ വിവരസാങ്കേതികവിദ്യ,വ്യവസായ,മാനേജ്മെന്റ്,വിദ്യാഭ്യാസ മേഖലകളിലെ ഒരു ഉപദേഷ്ടാവാണ്‌ മാത്യൂസ്. സംസ്ഥാന ഐ.ടി ഉപദേശക ബോര്‍ഡ്ബോർഡ് അംഗം,പ്ലാനിംഗ് ബോര്‍ഡ്ബോർഡ്(കമ്മിറ്റി ഫോര്‍ഫോർ ഇന്‍ഡസ്ട്രിഇൻഡസ്ട്രി & ഐ.ടി) എന്നീ നിലകളിലും നിരവധി കോളേജുകളുടേയും സര്‍‌വകലാശാലകളുടേയുംസർ‌വകലാശാലകളുടേയും ബോര്‍ഡ്ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായി സേവനമനുഷ്ടിക്കുന്നു. കോഴിക്കോട് ഐ.ഐ.എം ന്റെ ബോര്‍ഡ്ബോർഡ് ഓഫ് ഡയറക്ടേസ് അംഗവുമാണ്‌ മാത്യുസ്.
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
* [http://www.ibsplc.com/vk-mathews.html Profile on www.ibsplc.com]
*[http://www.cxotoday.com/India/Interview/IT_is_Crucial_for_Human_Existence_Today/551-83854-906.html IT is Crucial for Human Existence Today]
വരി 19:
 
 
[[വർഗ്ഗം:സോഫ്‌റ്റ്‌വെയർ‍ രംഗത്തെ വ്യവസായികൾ]] [[വർഗ്ഗം:ഐ.ഐ.ടി. കാൺപൂർ പൂർവ്വവിദ്യാർത്ഥി]]
[[വര്‍ഗ്ഗം:സോഫ്‌റ്റ്‌വെയര്‍‍ രംഗത്തെ വ്യവസായികള്‍]] [[വര്‍ഗ്ഗം:ഐ.ഐ.ടി. കാണ്‍പൂര്‍ പൂര്‍വ്വവിദ്യാര്‍ത്ഥി]]
[[Category:ഇന്ത്യയില്‍ഇന്ത്യയിൽ നിന്നുള്ള വ്യവസായികള്‍വ്യവസായികൾ]]
"https://ml.wikipedia.org/wiki/വി.കെ._മാത്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്