"വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: an, ang, az, bat-smg, be, gd, gl, io, is, ko, kv, lv, sah, sw, ta, te, tl, ur, war, zh-yue പുതുക്കുന്നു: it, lt, ro, tr, zh
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Sword}}
[[ചിത്രം:CaledfwlchGoldShine.jpg|thumb|200px]]
[[ചിത്രം:Kayamkulam Sword.JPG|thumb|200px|[[കായംകുളം]] വാള്‍വാൾ]]
 
[[മനുഷ്യന്‍മനുഷ്യൻ]] പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ഒരായുധമാണ്‌ '''വാള്‍വാൾ'''. പിടിയും മൂര്‍ച്ചയുള്ളമൂർച്ചയുള്ള വായ്ത്തലയും-ഇതു രണ്ടുമാണ്‌ വാളിന്റെ പ്രധാനഭാഗങ്ങള്‍പ്രധാനഭാഗങ്ങൾ. വാളിന്റെ ഉപയോഗത്തിനനുസരിച്ചായിരിക്കും വായ്ത്തലയുടെ രൂപം. കുത്തുക, വെട്ടുക മുതലായ ആവശ്യത്തിനനുസരിച്ച്‌ വാളിന്റെ വായ്ത്തല വളവില്ലാത്തതോ വളഞ്ഞതോ ആകാം. വളയാത്ത വായ്ത്തലയുള്ള വാള്‍വാൾ കുത്താനും വെട്ടാനും ഉപയോഗിക്കാം. അല്‍പംഅൽപം പിന്നിലേക്കു വളഞ്ഞ വാള്‍വാൾ വെട്ടാനുള്ളതാണ്‌. ഒരു വശത്തുമാത്രം മൂര്‍ച്ചയുള്ളതുംമൂർച്ചയുള്ളതും ഇരുവശത്തും മൂര്‍ച്ചയുള്ളതുമായമൂർച്ചയുള്ളതുമായ വാളുകളുണ്ട്‌.
 
പല നാടുകളിലും വളരെ മാന്യമായ സ്ഥാനമാണ്‌ വാളിന്‌ നല്‍കിയിരിക്കുന്നത്‌നൽകിയിരിക്കുന്നത്‌. മറ്റു പല [[ആയുധം|ആയുധങ്ങള്‍ക്കുംആയുധങ്ങൾക്കും]] ലഭിക്കാത്ത സ്ഥാനമാണ്‌ വാളിനു കിട്ടിയത്‌. സാമര്‍ത്ഥ്യത്തിന്റെയുംസാമർത്ഥ്യത്തിന്റെയും ധൈര്യത്തിന്റെയും അടയാളമായും മറ്റും വാള്‍വാൾ ഉപയോഗിച്ചിരുന്നു.
 
പല രാജ്യക്കാരും വാളിനോട്‌ സാമ്യമുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. പുരാതന [[ഈജിപ്ത്|ഈജിപ്തില്‍ഈജിപ്തിൽ]] നിലവിലിരുന്ന കല്ലുകൊണ്ടു തീര്‍ത്തതീർത്ത 'ഫ്ലിന്റ്‌നൈഫ്‌' ആണ്‌ ഇതിലൊന്ന്‌. [[പസഫിക് സമുദ്രം|പസഫിക്‌ സമുദ്രത്തിലെ]] കിരിബാറ്റി ദ്വീപുകാര്‍ദ്വീപുകാർ [[ഗദ|ഗദയുടെ]] ആകൃതിയിലുള്ള തടിവാളാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതിന്റെ രണ്ടു വായ്ത്തലകളിലും സ്രാവിന്റെ പല്ല് പിടിപ്പിച്ചിരുന്നു. ന്യൂഗിനിക്കാരും തടികൊണ്ടുള്ള വാള്‍വാൾ ഉപയോഗിച്ചിരിന്നു. പണ്ട്‌ [[മലബാര്‍മലബാർ|മലബാറില്‍മലബാറിൽ]] നീണ്ട കൈപ്പിടിയുള്ള കൊത്തുവാള്‍കൊത്തുവാൾ ഉണ്ടായിരുന്നു.
 
[[ഗൂര്‍ഖഗൂർഖ|ഗൂര്‍ഖകള്‍ഗൂർഖകൾ]] അരയില്‍അരയിൽ അണിയുന്ന ചെറിയ വാളിന്‌ '[[ഖുക്രി]]' എന്നാണ്‌ പേര്‌. [[ജപ്പാന്‍ജപ്പാൻ|ജപ്പാനിലെ]] [[സമുറായ്‌]] യോദ്ധാക്കള്‍യോദ്ധാക്കൾ ഉപയോഗിച്ചിരുന്ന 'ഡെയ്പ്പ്പ്പോ' നീണ്ട കൈപ്പിടിയുള്ളതായിരുന്നു. കുറിയ വാളുകളായ ടാന്റോ, വക്കിസാഷി , നിറയെ പൂക്കളുള്ള ഡിസൈനോടുകൂടിയ കാറ്റാന തുടങ്ങിയവയും ശ്രദ്ധേയമായ വാളുകളായിരുന്നു.
 
[[കേരളം|കേരളത്തില്‍കേരളത്തിൽ]] [[കായംകുളം വാള്‍വാൾ]] എന്നു പ്രസിദ്ധമായ ഒരു വാളുണ്ടായിരുന്നു. ഇരുവശവും മൂര്‍ച്ചയുള്ളതാണ്‌മൂർച്ചയുള്ളതാണ്‌ ഇത്‌.
 
കാലാള്‍പ്പടയുടെകാലാൾപ്പടയുടെ മുഖ്യ ആയുധമായാണ്‌ വാള്‍വാൾ സൈനികരംഗത്ത്‌ പ്രവേശിക്കുന്നത്‌. [[ഒന്നാം ലോകമഹായുദ്ധം]] വരെ ഇത്‌ പ്രധാന ആയുധവുമായിരുന്നു. സൈനികപ്രമുഖര്‍സൈനികപ്രമുഖർ പദവിയുടെ ചിഹ്നമായി ഇന്നും വാള്‍വാൾ ഉപയോഗിക്കുന്നുണ്ട്‌. പല നാടുകളിലും അധികാരത്തിന്റെ അടയാളമായിരുന്നു വാള്‍വാൾ.
 
 
വരി 23:
{{weapon-stub|Sword}}
 
[[വർഗ്ഗം:ആയുധങ്ങൾ]]
[[വര്‍ഗ്ഗം:ആയുധങ്ങള്‍]]
 
[[an:Espata]]
"https://ml.wikipedia.org/wiki/വാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്