"വാനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hr:Vanilija
(ചെ.) പുതിയ ചിൽ ...
വരി 1:
വാനില ഒരു കാര്‍ഷികവിളയാണ്കാർഷികവിളയാണ് .ഓർക്കിഡ് കുടുംബത്തിലെ ഒരു വള്ളിച്ചെടിയാണിത്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരും. ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിന്റെ ജന്മസ്ഥലം [[മെക്സിക്കോ|മെക്സിക്കോയാണ്]]. വർഷം150 മുതൽ 30 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈർപ്പവും ചൂടും ഉള്ളതുമായസ്ഥലത്ത് വാനില നന്നായി വളരും. ഇത് വള്ളികളായി വളരുന്നു.[[ഐസ്ക്രിം]], [[കേക്ക്]] എന്നിവയുടെ നിര്‍മ്മാണത്തില്‍നിർമ്മാണത്തിൽ രുചിയും മണവും കൂട്ടുന്നതിന്‌‌ ഇതിന്റെ കായില്‍കായിൽ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിര്‍മ്മാണത്തിനുംപലഹാരനിർമ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. [[മഡഗാസ്ക്കര്‍മഡഗാസ്ക്കർ|മഡഗാസ്കറാണ്‌‍]] ലോകത്തില്‍ലോകത്തിൽ ഏറ്റവും കൂടുതല്‍കൂടുതൽ വാനില വാണിജ്യാടിസ്ഥാനത്തില്‍വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതില്‍കൃഷിചെയ്യുന്നതിൽ മുന്നിട്ടു നില്‍ക്കുന്നത്നിൽക്കുന്നത്. 50ൽ പരം ഇനങ്ങൾ ഉണ്ടെങ്കിലും വാനില പാനിഫോളിയ ആൻ‌ഡ്രൂസ്,വാനില പൊമ്പോണഷീസ് ,എന്നിവയാണ് ഏറ്റവും പ്രചാരം നേടിയത്.
<ref>മാത്രുഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4 പേജ് 12</ref>
 
== ചിത്രങ്ങൾ ==
== ചിത്രങ്ങള്‍ ==
<gallery caption="വാനിലയുടെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="180px" heights="120px" perrow="3">
Image:Vanilla.jpg|വാനില
Image:Vanilla plantation dsc01187.jpg|വാനിലയുടെ തോട്ടം
Image:Vanilla plantation in shader dsc01168.jpg|
Image:Vanilla_planifolia_1.jpg|വാനില യുടെ പൂവ്
Image:Vanilla fragrans 2.jpg|കായ്കള്‍കായ്കൾ
Image:Vanilla planifolia1.jpg|ക്വീ ഗാര്‍ഡന്‍ഗാർഡൻ [[ലണ്ടന്‍ലണ്ടൻ]].
Image:vanilla_planifolia3.jpg|ക്വീ ഗാര്‍ഡന്‍ഗാർഡൻ [[ലണ്ടന്‍ലണ്ടൻ]].
Image:Especies5.jpg
ചിത്രം:വാനില.jpg
</gallery>
 
== മറ്റ് ലിങ്കുകള്‍ലിങ്കുകൾ ==
{{commons|Vanilla planifolia|Vanilla}}
{{cookbook}}
"https://ml.wikipedia.org/wiki/വാനില" എന്ന താളിൽനിന്ന് ശേഖരിച്ചത്