"വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bn:গ্যাস)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|gas}}
[[ചിത്രം:Gas particle movement.svg|right|thumb|വാതകാവസ്ഥയില്‍വാതകാവസ്ഥയിൽ കണങ്ങള്‍കണങ്ങൾ സ്വതന്ത്രമായി ചലിക്കുന്നു.]]
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''വാതകം'''. ഇതില്‍ഇതിൽ [[തന്മാത്ര]], [[അണു]], [[അയോണ്‍അയോൺ]], [[ഇലക്ട്രോണ്‍ഇലക്ട്രോൺ]] തുടങ്ങിയ പല കണങ്ങളും അടങ്ങിയിരിക്കും. ഇതിന് വ്യക്തമായ ആകൃതിയോ വ്യാപ്തമോ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ചലനം ക്രമരഹിതമാണ്. [[ഖരം]], [[ദ്രാവകം]] എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ വാതകത്തിന്റെ [[സാന്ദ്രത|സാന്ദ്രതയും]] [[വിസ്കോസിറ്റി|വിസ്കോസിറ്റിയും]] താഴ്ന്നതാണ്. താപത്തിലും മര്‍ദ്ദത്തിലുംമർദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍വ്യതിയാനങ്ങൾ മൂലം ഇത് വളരെയധികം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വാതകത്തിന് വളരെ വേഗത്തില്‍വേഗത്തിൽ [[ഡിഫ്യൂഷന്‍ഡിഫ്യൂഷൻ]] സംഭവിക്കും. ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന വസ്തുവില്‍വസ്തുവിൽ വാതകം മുഴുവനായി വളരെപ്പെട്ടെന്ന് വ്യാപിക്കുന്നതിന് ഇത് കാരണമാകുന്നു.
 
{{ദ്രവ്യസ്ഥിതി‍}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/666840" എന്ന താളിൽനിന്ന് ശേഖരിച്ചത്