"വാട്ടർ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വാട്ടര്‍ ടാങ്ക് >>> വാട്ടർ ടാങ്ക്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{വൃത്തിയാക്കേണ്ടവ}}
പ്രധാനമായും [[ഗാര്‍ഹികംഗാർഹികം|ഗാര്‍‌ഹികാവശ്യങ്ങള്‍‌ക്കുവേണ്ടിഗാർ‌ഹികാവശ്യങ്ങൾ‌ക്കുവേണ്ടി]] [[അരുവികള്‍‌അരുവികൾ‌|നീര്‍‌ചാലുകളിലേയുംനീർ‌ചാലുകളിലേയും]] മറ്റും [[വെള്ളം]] ഒരു പ്രത്യേകസ്ഥലത്തു തടഞ്ഞുവെക്കാന്‍‌തടഞ്ഞുവെക്കാൻ‌ വേണ്ടിയാണ്‌ വാട്ടര്‍വാട്ടർ ടാങ്കുകള്‍ടാങ്കുകൾ ഉപയോഗിക്കുന്നത്. ഇതു [[ചിറ|ചിറകളില്‍ചിറകളിൽ]]‌ നിന്നും [[ബണ്ട്‌|ബണ്ടുകളില്‍ബണ്ടുകളിൽ]]‌ നിന്നും വ്യത്യസ്തമാണ്. ചിറകളും മറ്റും നീര്‍‌ചാലുകളെനീർ‌ചാലുകളെ നേരിട്ടു തടഞ്ഞു തടഞ്ഞുനി‌ര്‍‌ത്തുന്നുതടഞ്ഞുനി‌ർ‌ത്തുന്നു. ഇവയുടെ ഉപയോഗം ഗാര്‍ഹികത്തേക്കാളുപരിഗാർഹികത്തേക്കാളുപരി [[കാര്‍ഷികംകാർഷികം|കാര്‍‌ഷികാവശ്യങ്ങള്‍‌ക്കുകാർ‌ഷികാവശ്യങ്ങൾ‌ക്കു]] വേണ്ടിയാണ്. ഇത്തരം ജലശേഖരണികള്‍ജലശേഖരണികൾ നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ നീരുഴുക്കിന്റെ(അരുവികളുടെ) ആവശ്യം വേണമെന്നു നിര്‍ബന്ധമില്ലനിർബന്ധമില്ല. ജലസ്രോതസ്സില്‍ജലസ്രോതസ്സിൽ നിന്നും പൈപ്പുവഴി വെള്ളം കൊണ്ടുവന്നു നിറയ്‌ക്കാവുന്നതാണ്. ശക്തമായ കോണ്‍‌ക്രീറ്റുകോൺ‌ക്രീറ്റു തൂണുകളില്‍‌തൂണുകളിൽ‌ ഉയര്‍ത്തിക്കെട്ടിയഉയർത്തിക്കെട്ടിയ നിലയിലാണ് ഇവ കാണപ്പെടുന്നത്. അല്പം ഉയര്‍‌ന്നഉയർ‌ന്ന പ്രദേശങ്ങളിലായിട്ടായിരിക്കും വാട്ടര്‍വാട്ടർ ടാങ്ക് പണിയുന്നത്. ഉപയോക്താള്‍‌ഉപയോക്താൾ‌ ഇവിടെ നിന്നും കിട്ടുന്ന വെള്ളത്തിന് നാമമാത്രമായ രീതിയില്‍‌രീതിയിൽ‌ ഒരു [[തുക]] ഇതിന്റെ ഉടമസ്ഥര്‍‌ക്കുഉടമസ്ഥർ‌ക്കു നല്‍‌കേണ്ടിനൽ‌കേണ്ടി വരുന്നു. ജലസംഭരണികള്‍‌ജലസംഭരണികൾ‌ ഒരു [[സ്വകാര്യത|സ്വകാര്യ]] വ്യക്തിയുടെ പേരിലായിരിക്കണമെന്നില്ല, മറിച്ച് അതിന്റെ [[ഉടമസ്ഥതാവകാശം]] [[ഗ്രാമപഞ്ചായത്ത്‌|ഗ്രാമപഞ്ചായത്തിനോ]] [[ജനം|ജനങ്ങള്‍ജനങ്ങൾ]]‌ തന്നെ തെരഞ്ഞെടുത്ത ഒരു ജനറല്‍‌ബോഡിക്കോജനറൽ‌ബോഡിക്കോ ആയിരിക്കും. എന്നാല്‍എന്നാൽ വ്യക്തികള്‍വ്യക്തികൾ അവരുടെ സ്വകാര്യാവശ്യങ്ങള്‍ക്കായുംസ്വകാര്യാവശ്യങ്ങൾക്കായും ചെറിയരീതിയിലുള്ള വാട്ട‌ര്‍വാട്ട‌ർ ടാങ്കുകള്‍ടാങ്കുകൾ നിര്‍മ്മിച്ചുവരുന്നുനിർമ്മിച്ചുവരുന്നു. [[പ്രകൃതിജന്യ ജലസ്രോതസ്സുകള്‍‌ജലസ്രോതസ്സുകൾ‌]] കുറവായപ്രദേശങ്ങളിലും ശുദ്ധജലസാന്നിധ്യം കുറവുള്ള പ്രദേശങ്ങളിലുമൊക്കെയാണ് വാട്ടര്‍ടാങ്കുകളുടെവാട്ടർടാങ്കുകളുടെ ആവശ്യം.
 
[[Category:ജലസംഭരണികൾ]]
"https://ml.wikipedia.org/wiki/വാട്ടർ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്