"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(വേദങ്ങളുമായുള്ള ബന്ധം)
(ചെ.) (പുതിയ ചിൽ ...)
തമിഴ് നാട്ടില്‍നാട്ടിൽ കളരിപ്പയറ്റ് വളരെക്കാലമായി നിലവിലുള്ള സ്ഥിതിക്ക് ഇത് കേരളത്തിന്റെ തനതു കല എന്ന് പറയുന്നത് തെറ്റാകില്ലേ? --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ചള്ളിയാൻ ♫ ♫]] 05:15, 2 ജനുവരി 2008 (UTC)
 
:ഇല്ല, ഇതില്‍ഇതിൽ തെറ്റില്ല. കേരളത്തില്‍കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതുകൊണ്ട് കേരളത്തിന്റെ തനതുകല അല്ലാതാവില്ല. [[ഉപയോക്താവ്:Simynazareth|simy]] 05:40, 2 ജനുവരി 2008 (UTC)
 
കേരളത്തില്‍കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതല്ല സിമി. സംഘകാലം തോട്ടേ തമിഴ്നാട്ടിലും കളരി ഉണ്ട്. പണ്ട് കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു. (തിരിച്ചും ആവാം) അന്നേ ഇത് ഉണ്ട്. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ചള്ളിയാൻ ♫ ♫]] 06:36, 2 ജനുവരി 2008 (UTC)
 
'''കളരിപ്പയറ്റിന്റെ ഉത്ഭവം - കടത്തനാടന്‍കടത്തനാടൻ ഗുരു''' ഇങ്ങനെ ഉപതലക്കെട്ട് ആവശ്യമുണ്ടോ '''കളരിപ്പയറ്റിന്റെ ഉത്ഭവം''' എന്നു പോരേ? --[[ഉപയോക്താവ്:Junaidpv|ജുനൈദ്]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 08:02, 7 ജൂണ്‍ജൂൺ 2009 (UTC)
:പ്രസ്തുതവിഭാഗത്തില്‍പ്രസ്തുതവിഭാഗത്തിൽ കളരിപ്പയറ്റിന്റെ ഉല്‍ഭവവുമായോഉൽഭവവുമായോ കടത്തനാടന്‍കടത്തനാടൻ ഗുരുവുമായോ ബന്ധപ്പെട്ട കാര്യങ്ങളൊന്നും കാണുന്നില്ലല്ലോ.. വിഭാഗത്തിന്റെ തലക്കെട്ട് വേദങ്ങളുമായുള്ള ബന്ധം എന്നാക്കി. --[[ഉപയോക്താവ്:Vssun|Vssun]] 08:10, 7 ജൂണ്‍ജൂൺ 2009 (UTC)
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/666680" എന്ന താളിൽനിന്ന് ശേഖരിച്ചത്