"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,278 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
സമവായം?
(ചെ.) (==പ്രാഗ് അഭാവം==)
(സമവായം?)
 
ധര്‍മ്മകീര്‍ത്തി എഴുതിയ പ്രമാണവര്‍ത്തിക-കാരിക എന്ന ഗ്രന്ഥത്തില്‍ പ്രാഗ് അഭാവത്തെ കുറിച്ച് സംസ്കൃതത്തില്‍ രചിച്ചിരിക്കുന്നു. http://www.orientalia.org/article480.html വരികള്‍ 03114, 07316 നോക്കുക. http://www.new.dli.ernet.in/data/upload/0047/406/TXT/0000%20-%200099.txt ഇതും കാണുക. ഇത് നല്ല റെഫെറന്‍സ് ആണോ എന്ന് അറിയില്ല, എങ്കിലും ചേര്‍ക്കുന്നു. http://www.jainworld.com/teachers/attributes.asp [[ഉപയോക്താവ്:Simynazareth|Simynazareth]] 19:02, 1 ജൂലൈ 2007 (UTC)simynazareth
 
:എവിടെ പോയാലും ഈ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്തിന്?. താങ്കള്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി അല്ലെങ്കില്‍ അവരെ കാണുന്ന രീതി കൊണ്ടാണ് ഇങ്ങനെ എന്നാണ് എനിക്ക് തോന്നുന്നത്. സം‌വാദങ്ങള്‍ ഒന്നു മയപ്പെടുത്തിക്കൂടെ. കാര്യങ്ങള്‍ അറിയാമെങ്കില്‍ അത് സം‌വാദത്തില്‍ ഇടാതെ നേരെ തിരുത്തുന്നതല്ലേ നല്ലത്. ഇംഗ്ലീഷ് വിക്കി പോലെ ഒരു പാട് യൂസര്‍മാരൊന്നും നമുക്കില്ലല്ലോ. ഉള്ളവര്‍ തമ്മില്‍ അടിയുണ്ടാക്കാതെ പിണങ്ങാതെ നോക്കണ്ടെ.? സ്നേഹത്തോടെ --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 03:04, 4 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/66632" എന്ന താളിൽനിന്ന് ശേഖരിച്ചത്