"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{വൃത്തിയാക്കേണ്ടവ}}
എ.ഡി. 905 ല്‍ ദനഹാ എന്ന മെത്രാന്റെ കുടെ കേരളത്തില്‍കേരളത്തിൽ വന്ന മൂന്ന് റമ്പാന്മാരില്‍റമ്പാന്മാരിൽ ഒരാളാണ്‌ '''റാബാന്‍റാബാൻ''' എന്ന മാര്‍മാർ റാബാന്‍റാബാൻ റമ്പാന്‍റമ്പാൻ. ഇദ്ദേഹം ചെന്നിത്തല നടയില്‍നടയിൽ കുടുംബത്തിലെ ഒരു ഭവത്തില്‍ഭവത്തിൽ താമസിച്ചു വരവേ കൊല്ലവര്‍ഷംകൊല്ലവർഷം 80ല്‍80ൽ കര്‍ക്കടകംകർക്കടകം 24 ന് കാലംചെയ്യുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. അന്ത്യോഖ്യാ സിംഹാസനത്തില്‍സിംഹാസനത്തിൽ നിന്നും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായിപ്രവർത്തനങ്ങൾക്കായി കേരളത്തില്‍കേരളത്തിൽ വന്ന ഇദ്ദേഹത്തെക്കുറിച്ച് നിരണം പള്ളി ചെപ്പേടില്‍ചെപ്പേടിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
{{ഉദ്ധരണി|മിശിഹാകാലം 905 ല്‍ ദനഹാ എന്ന മെത്രാന്‍മെത്രാൻ മലയാളത്തു വന്നു. അദ്ദേഹത്തോടുകൂടി റാബാന്‍റാബാൻ എന്നും യൌനാന്‍യൌനാൻ മാര്‍മാർ ആവാന്‍ആവാൻ എന്നും മൂന്നുപേര്‍മൂന്നുപേർ മലയാളത്ത് വന്നതില്‍വന്നതിൽ റാബാന്‍റാബാൻ എന്ന ആള്‍ആൾ നിരണം പള്ളി ഇടവകയില്‍ഇടവകയിൽ നടയില്‍നടയിൽ തെക്കേവീട്ടില്‍തെക്കേവീട്ടിൽ കുരുവിളയുടെ വീട്ടില്‍വീട്ടിൽ കബറടങ്ങി. മാര്‍മാർ ആവാന്‍ആവാൻ എന്ന ആള്‍ആൾ തേവലക്കര പള്ളിയില്‍പള്ളിയിൽ കബറടങ്ങി. ദനഹാ എന്ന മെത്രാന്‍മെത്രാൻ കോട്ടയ്ക്കപ്പുറത്ത് കൊടശേരിനാട്ടില്‍കൊടശേരിനാട്ടിൽ (കുടശനാട്) വലിയവീട്ടില്‍വലിയവീട്ടിൽ തരകന്റെ വീട്ടില്‍വീട്ടിൽ കബറടങ്ങി.}}
 
മലങ്കര യാക്കോബായ സഭ ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു. രോഗപീഢയാലോ മറ്റ് കഷ്ടപ്പാടുകളാലോ നട്ടം തിരിയുന്നവര്‍ക്ക്തിരിയുന്നവർക്ക് അനുഗ്രഹത്തിന്റെ അത്താണിയാണ്‌ ഈ വിശുദ്ധനെന്ന് പല സഭാവിശ്വാസികളും വിശ്വസിക്കുന്നു. വിദൂരസ്ഥലങ്ങളില്‍വിദൂരസ്ഥലങ്ങളിൽ നിന്നുപോലും അപ്പം നേര്‍ച്ചയായികൊണ്ടുവന്ന്നേർച്ചയായികൊണ്ടുവന്ന് സധാരണക്കാര്‍ക്ക്സധാരണക്കാർക്ക് വിതരണം ചെയ്യുന്നത് ഇവിടുത്തെ നേര്‍ച്ചയുടെനേർച്ചയുടെ ഒരു പ്രത്യേകതയാണ്. എല്ലാവര്‍ഷവുംഎല്ലാവർഷവും കര്‍ക്കടകംകർക്കടകം 24നും ഡിസംബര്‍ഡിസംബർ രണ്ടാം ശനിയാഴ്ചയും വിശുദ്ധന്റെ പെരുന്നാളായി കൊണ്ടാടിവരുന്നു. കബറിടത്തില്‍കബറിടത്തിൽ വി.കുര്‍ബ്ബാനകുർബ്ബാന നടത്തുന്നതിന് സൌകര്യം ഇല്ലാതിരുന്ന കാലയളവില്‍കാലയളവിൽ ചെന്നിത്തല സെന്റ് ജോര്‍ജ്ജ്ജോർജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപ്പള്ളിയില്‍സുറിയാനിപ്പള്ളിയിൽ പെരുന്നാള്‍പെരുന്നാൾ ദിവസം വി.കുര്‍ബ്ബാനകുർബ്ബാന അര്‍പ്പിച്ച്അർപ്പിച്ച് വിശ്വാസികള്‍വിശ്വാസികൾ കബറിടത്തില്‍കബറിടത്തിൽ വന്ന് ധൂപ പ്രാര്‍ത്ഥനയില്‍പ്രാർത്ഥനയിൽ സംബന്ധിച്ച് നേര്‍ച്ചനേർച്ച കാഴ്ചകള്‍കാഴ്ചകൾ അര്‍പ്പിച്ച്അർപ്പിച്ച് പിരിയാറായിരുന്നു പതിവ്. എന്നാല്‍എന്നാൽ ഇപ്പോള്‍ഇപ്പോൾ വിശുദ്ധ കബിറിടത്തില്‍കബിറിടത്തിൽ ത്തന്നെ വി.കുര്‍ബ്ബാനകുർബ്ബാന അര്‍പ്പിക്കുന്നുഅർപ്പിക്കുന്നു.
"https://ml.wikipedia.org/wiki/മാർ_റാബാൻ_റമ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്