"മോഹൻ സിത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മോഹന്‍ സിതാര >>> മോഹൻ സിതാര: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Mohan Sithara}}
{{Infobox musical artist
|Name = മോഹന്‍മോഹൻ സിതാര
|Img =
|Img_capt =
വരി 8:
|Born =
|Died =
|Origin = [[തൃശൂര്‍തൃശൂർ]], [[കേരളം]], [[ഇന്ത്യ]]
|Instrument =
|Genre =
|Occupation = [[സംഗീതസം‌വിധായകന്‍സംഗീതസം‌വിധായകൻ]]
|Years_active = 1986 – present
|Label =
വരി 20:
}}
 
മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ഒരു സംഗീതസം‌വിധായകനാണ്‌ '''മോഹന്‍മോഹൻ സിതാര'''.
 
==ജീവിതരേഖ==
[[തൃശൂര്‍തൃശൂർ]] പെരുവല്ലൂര്‍പെരുവല്ലൂർ കല്ലത്തോട്ടില്‍കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ച മോഹന്‍മോഹൻ ചെറുപ്പത്തിലേ ഹാര്‍മോണിയംഹാർമോണിയം ,തബല തുടങ്ങിയ സംഗീതോപകരണങ്ങള്‍സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുവാന്‍ചെയ്യുവാൻ പഠിച്ചു. സ്കൂള്‍സ്കൂൾ വിദ്ധ്യാഭ്യാസത്തിനു ശേഷം വയലിന്‍വയലിൻ പഠിക്കുവാനായി സംഗീത പാഠശാലയില്‍പാഠശാലയിൽ ചേര്‍ന്നുചേർന്നു. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] നിസരി എന്ന സംഗീത വിദ്യാലയത്തില്‍വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച്ചു. ഇക്കാലത്തു തന്നെ തിരുവനന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയില്‍സിതാരയിൽ വയലനിസ്റ്റായി ജോലിചെയ്തു.
 
==സംഗീതജീവിതം==
1986 ല്‍ "ഒന്നു മുതല്‍മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിലൂടെയാണ്‌ സംഗീതസം‌വിധയകനായി രംഗപ്രവേശം ചെയ്യുന്നത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വന്‍വൻ ഹിറ്റായിമാറി. അതുവഴി മലയാള ചലച്ചിത്ര സംഗീതസം‌വിധായകരുടെ നിരയിലേക്ക് മോഹന്‍മോഹൻ സിതാരയും സ്ഥാനം പിടിക്കുകയായരുന്നു. 1989 ല്‍ കമല ഹാസന്‍ഹാസൻ അഭിനയിച്ച ചാണക്യന്‍ചാണക്യൻ എന്ന ഹിറ്റു ചിത്രത്തിലും മൊഹന്‍മൊഹൻ സിതാരയാണ്‌ സംഗീതം നല്‍കിയത്നൽകിയത്. പിന്നീട് "ദീപസ്തംഭം മാഹാശ്ചര്യം" "മഴവില്ല്" എന്നീ ചിത്രങ്ങളിലൂടെയും അദ്ദേഹം രംഗത്തെത്തി. [[കലാഭവന്‍കലാഭവൻ മണി]] അഭിനയിച്ച "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലും സംഗീതം നല്‍കിനൽകി. കൂടാതെ "കരുമാടിക്കുട്ടന്‍കരുമാടിക്കുട്ടൻ", "ഇഷ്ടം","രാക്ഷസരാജാവ്", "മിസ്റ്റര്‍മിസ്റ്റർ ബ്രഹ്മചാരി" , "നമ്മള്‍നമ്മൾ" , "കുഞ്ഞിക്കൂനന്‍കുഞ്ഞിക്കൂനൻ" , "സദാനന്ദന്റെ സമയം" , "മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും" , "സ്വപനക്കൂട്", "വാര്‍വാർ & ലൗ", "കാഴ്ച", "രാപ്പകല്‍രാപ്പകൽ", "[[തന്മാത്ര(മലയാള ചലച്ചിത്രം)|തന്മാത്ര]]" തുടങ്ങിയ ഒട്ടുവളരെ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റുകള്‍ഹിറ്റുകൾ അദ്ദേഹം മലയാള സംഗീതശാഖക്ക് നല്‍കിനൽകി. സംഗീതത്തില്‍സംഗീതത്തിൽ നാടോടി സ്പര്‍‍ശത്തിനുസ്പർ‍ശത്തിനു പ്രശസ്തനാണ്‌ മോഹന്‍മോഹൻ സിതാര. അതോടൊപ്പം പാശ്ചാത്യന്‍പാശ്ചാത്യൻ സപര്‍ശവുംസപർശവും അദ്ദേഹത്തിന്റെ സംഗീതത്തില്‍സംഗീതത്തിൽ കാണാറുണ്ട്. "നമ്മള്‍നമ്മൾ", "സ്വപ്നക്കൂട്" "ഹൃദയത്തില്‍ഹൃദയത്തിൽ സൂക്ഷിക്കാന്‍സൂക്ഷിക്കാൻ" എന്നിവ ഇതിനു ഉദാഹരണമാണ്‌. നിലവില്‍നിലവിൽ തന്റെ സ്വദേശമായ തൃശൂരില്‍തൃശൂരിൽ ഒരു സംഗീത കലാലയം നടത്തിവരുന്നു മോഹന്‍മോഹൻ. ഏറ്റവും നല്ല ഫീച്ചര്‍ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച കമലിന്റെ "കറുത്തപക്ഷികള്‍കറുത്തപക്ഷികൾ"(2006) എന്ന ചിത്രത്തിന്റെ സംഗീതവും മോഹന്‍മോഹൻ സിതാരയായിരുന്നു. ഇതുവരെയായി ഏകദേശം എഴുനൂറ്റിയമ്പതോളം ഗാനങ്ങള്‍ക്ക്ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിര്‍വഹിച്ചുനിർവഹിച്ചു അദ്ദേഹം.
 
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങള്‍==
*1989 ല്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്അവാർഡ്
*1996 ല്‍ മികച്ച സംഗീത സം‌വിധായകനുള്ള സംസ്ഥാന ടെലിവിഷന്‍ടെലിവിഷൻ പുരസ്കാരം
*2000 ല്‍ ഏഷ്യാനെറ്റ് അവാര്‍ഡ്അവാർഡ്
 
==അവലംബം==
*[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?articleType=music&contentType=EDITORIAL&contentId=672219&programId=1073848995&catOid=-1073751449&BV_ID=@@@ മനോരമ ഓണ്‍ലൈന്‍ഓൺലൈൻ-മോഹന്‍മോഹൻ സിതാര]
* [http://www.musicindiaonline.com/music/malayalam/s/music_director.899/ MusicIndia, Mohan Sithara Contributions]
* [http://www.hinduonnet.com/thehindu/fr/2005/08/05/stories/2005080501270200.htm Songs for the silver screen]
വരി 44:
 
{{lifetime|UNKNOWN||UNKNOWN}}
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
[[Category:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[Category:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]
"https://ml.wikipedia.org/wiki/മോഹൻ_സിത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്