"മോണ്ടിസോറി രീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിദ്യാഭ്യാസസമ്പ്രദായങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്ക
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Montessori method}}{{വൃത്തിയാക്കേണ്ടവ}}
കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച പുതിയ വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. ഇറ്റാലിയന്‍ഇറ്റാലിയൻ ഡോക്ടറായിരുന്നു [[മരിയ മോണ്ടിസോറി|മരിയ മോണ്ടിസോറിയാണ്]] ഈ വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്.സ്വാനുഭവത്തില്‍സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉല്‍ക്കൊണ്ടാണ്ഉൽക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമര്‍ശനങ്ങളുംവിമർശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
 
സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തില്‍ക്കൂടിസ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങള്‍ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങള്‍പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളില്‍സ്കൂളിൽ നല്കുന്നത്.വിദ്യാഭ്യാസരീതിയില്‍വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്വങ്ങള്‍തത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതല്‍വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികള്‍ക്ക്കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങള്‍പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയില്‍അവയിൽ ചിലത്
 
മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാല്‍അതിനാൽ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂര്‍മതയുംകൂർമതയും പ്രവര്‍ത്തനക്ഷമതയുംപ്രവർത്തനക്ഷമതയും വര്‍ധിപ്പിക്കേണ്ടതാണെന്നുംവർധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങള്‍പ്രത്യേകോപകരണങ്ങൾ അവര്‍അവർ നിര്‍മിച്ചിട്ടുണ്ട്നിർമിച്ചിട്ടുണ്ട്.
 
മോണ്ടിസോറി സ്കൂളില്‍സ്കൂളിൽ ടൈംടേബിളില്ല, അധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങള്‍ഉപകരണങ്ങൾ മാത്രമുണ്ട്. അവ സ്വയംശോധകങ്ങളായ (self-correcting) പ്രബോധനോപകരണങ്ങളാണ്. കുട്ടികള്‍കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയില്‍ക്കൂടികളിയിൽക്കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിര്‍ദേശികയാണ്നിർദേശികയാണ് ഉള്ളത് (directress). അവര്‍അവർ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്പ്രവർത്തനങ്ങൾക്ക് മേല്‍നോട്ടംമേൽനോട്ടം വഹിച്ചുകൊണ്ട് പിന്നണിയില്‍പിന്നണിയിൽ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാല്‍വിട്ടാൽ അവര്‍അവർ തിരഞ്ഞെടുത്തേക്കാവുന്ന പ്രവര്‍ത്തനക്രമത്തെപ്രവർത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകള്‍ഗ്രേഡുകൾ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനുംപ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കുട്ടികള്‍ക്ക്കുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്.
 
മോണ്ടിസോറി സ്കൂളില്‍സ്കൂളിൽ, വായിക്കുന്നതിന് മുമ്പാണ് എഴുതാന്‍എഴുതാൻ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാള്‍മാനസികവികാസത്തേക്കാൾ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'യുടെ (motor memory) സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാല്‍പഠിപ്പിക്കുന്നതിനാൽ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികള്‍ക്കുകുട്ടികൾക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണല്‍ക്കടലാസില്‍മണൽക്കടലാസിൽ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേല്‍അക്ഷരമാതൃകകളുടെമേൽ കുട്ടികള്‍കുട്ടികൾ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങള്‍അക്ഷരങ്ങൾ ചേര്‍ത്ത്ചേർത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങള്‍പ്രാരംഭപരിശീലനങ്ങൾ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനില്‍അവനിൽ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങള്‍അക്ഷരങ്ങൾ എഴുതാന്‍എഴുതാൻ പഠിച്ചു കഴിഞ്ഞാല്‍കഴിഞ്ഞാൽ വാക്കുകള്‍വാക്കുകൾ എഴുതിയിട്ടുള്ള കാര്‍ഡുകള്‍കാർഡുകൾ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങള്‍അക്ഷരങ്ങൾ ഓരോന്നായി വായിക്കുന്നു. അവയെ ചേര്‍ത്ത്ചേർത്ത് തുടര്‍ച്ചയായിതുടർച്ചയായി വേഗത്തില്‍വേഗത്തിൽ വായിക്കുവാന്‍വായിക്കുവാൻ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരര്‍ഥകശബ്ദങ്ങള്‍നിരർഥകശബ്ദങ്ങൾ കൂടിച്ചേര്‍ന്ന്കൂടിച്ചേർന്ന് സാര്‍ഥകമായസാർഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു.
 
അര്‍ഥബോധത്തോടെഅർഥബോധത്തോടെ വായിക്കുവാന്‍വായിക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് ആജ്ഞകള്‍ആജ്ഞകൾ എഴുതിയിട്ടുള്ള കാര്‍ഡുകള്‍കാർഡുകൾ നല്കുകയും ആജ്ഞാനുസരണമുള്ള കൃത്യം ചെയ്യുവാന്‍ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വായന ആശയഗ്രഹണത്തിനുള്ളതാകയാല്‍ആശയഗ്രഹണത്തിനുള്ളതാകയാൽ അത് മാനസിക പ്രവര്‍ത്തനമാകണംപ്രവർത്തനമാകണം; വാച്യമായാല്‍വാച്യമായാൽ പോരാ.
 
കണക്ക് തുടങ്ങിയ വിഷയങ്ങള്‍ക്കുംവിഷയങ്ങൾക്കും കളിരീതിയിലുള്ള അധ്യയനമാര്‍ഗങ്ങള്‍അധ്യയനമാർഗങ്ങൾ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉയര്‍ന്നഉയർന്ന ക്ളാസ്സുകളില്‍ക്ളാസ്സുകളിൽ വിവിധ വിഷയങ്ങള്‍വിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള രീതികളും മോണ്ടിസോറി ആവിഷ്കരിച്ചു. എന്നാല്‍എന്നാൽ അവ അധികം പ്രചരിച്ചു കാണുന്നില്ല. 2 മുതല്‍മുതൽ 7 വരെ വയസ്സുള്ള കുട്ടികള്‍ക്കായുള്ളകുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലാണ് മോണ്ടിസോറിരീതിക്ക് കൂടുതലായി പ്രചാരമുള്ളത്.
{{stub}}
[[ar:منهج مونتيسوري]]
വരി 37:
[[sv:Montessoripedagogik]]
 
[[Category:വിദ്യാഭ്യാസസമ്പ്രദായങ്ങൾ]]
[[Category:വിദ്യാഭ്യാസസമ്പ്രദായങ്ങള്‍]]
"https://ml.wikipedia.org/wiki/മോണ്ടിസോറി_രീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്