"മോഡുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: simple:Modulation
(ചെ.) പുതിയ ചിൽ ...
വരി 1:
[[റേഡിയോ]] പ്രക്ഷേപണത്തിനായി സന്ദേശ [[തരംഗം|തരംഗങ്ങളെ]] വാഹക തരംഗങ്ങളുമായി കൂട്ടിയിണക്കുന്ന പ്രക്രിയയാണ് '''മോഡുലേഷന്‍മോഡുലേഷൻ''' അഥവാ '''സ്വരസംക്രമം''' എന്നറിയപ്പെടുന്നത്. സാധാരണ സന്ദേശ തരംഗങ്ങള്‍തരംഗങ്ങൾ [[ആവൃത്തി]] കുറഞ്ഞവ ആയിരിക്കും. ആവൃത്തി കുറഞ്ഞ തരംഗങ്ങള്‍ക്ക്തരംഗങ്ങൾക്ക് ഊര്‍ജ്ജംഊർജ്ജം കുറവായതിനാല്‍കുറവായതിനാൽ കൂടുതല്‍കൂടുതൽ [[ദൂരം]] സഞ്ചരിക്കാന്‍സഞ്ചരിക്കാൻ ഉള്ള കഴിവ് ഇല്ല. അതിനാല്‍അതിനാൽ കൂടുതല്‍കൂടുതൽ ആവൃത്തിയുള്ള [[വൈദ്യുതി|വൈദ്യുത]] [[കാന്തം|കാന്തിക]] തരംഗങ്ങളുമായി കൂട്ടിയിണക്കി പ്രക്ഷേപണം നടത്തുന്നു. സന്ദേശതരംഗം എന്നതില്‍എന്നതിൽ ശബ്ദവും ചിത്രവും മറ്റ് വിവരങ്ങളും ഉള്‍പ്പെടാവുന്നതാണ്ഉൾപ്പെടാവുന്നതാണ്. സന്ദേശം എന്നത് [[റേഡിയോ]] പ്രക്ഷേപണത്തില്‍പ്രക്ഷേപണത്തിൽ ശബ്ദവും [[ടെലിവിഷന്‍ടെലിവിഷൻ]] സംപ്രേക്ഷണത്തില്‍സംപ്രേക്ഷണത്തിൽ [[ശബ്ദം|ശബ്ദവും]] ചലച്ചിത്രവും ആണ്.
<br />
 
== മോഡുലേഷന്‍മോഡുലേഷൻ പ്രക്രിയ ==
 
മോഡുലേഷന് വിധേയമാക്കേണ്ട ശബ്ദത്തേയും ചിത്രത്തേയും [[വൈദ്യുതി|വൈദ്യുത]] തരംഗങ്ങളാക്കി മാറ്റുകയാണ് ആദ്യ പടി. ഇതിനായി ഉച്ചഭാഷിണികളും([[മൈക്രോഫോണ്‍മൈക്രോഫോൺ|മൈക്രോഫോണുകളും]]) [[ക്യാമറ|ക്യാമറകളും]] ഉപയോഗിക്കുന്നു. വൈദ്യുത തരംഗങ്ങളാക്കിമാറ്റിയ സന്ദേശങ്ങളെ ([[ശബ്ദം]], ചിത്രം, [[ഡാറ്റ]] തുടങ്ങിയവ) അനുയോജ്യമായ സങ്കേതങ്ങള്‍സങ്കേതങ്ങൾ ഉപയോഗിച്ച് ഉന്നതാ ആവൃത്തിയുള്ള വൈദ്യുത കാന്തിക തരംഗങ്ങളുമായി കൂട്ടിയിണക്കുന്നു. സന്ദേശങ്ങളെ വഹിക്കേണ്ടതായതിനാല്‍വഹിക്കേണ്ടതായതിനാൽ വാഹക [[തരംഗം|തരംഗങ്ങള്‍തരംഗങ്ങൾ]] എന്നണ് ഇവ അറിയപ്പെടുന്നത്. മോഡുലേറ്റ് ചെയ്യപ്പെട്ട തരംഗങ്ങള്‍തരംഗങ്ങൾ അനുയോജ്യമായ [[ആന്റിന|ആന്റിനകള്‍ആന്റിനകൾ]] വഴി പ്രക്ഷേപണമോ സംപ്രേക്ഷണമോ നടത്തുന്നു. മോഡുലേഷന് വിവിധ സങ്കേതങ്ങള്‍സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്.
 
== മോഡുലേഷൻ സങ്കേതങ്ങൾ ==
== മോഡുലേഷന്‍ സങ്കേതങ്ങള്‍ ==
[[ചിത്രം:Amfm3-en-de.gif|thumb|right|200px| AM , FM എന്നിവ വിശദമാക്കുന്ന ചിത്രം. ഏറ്റവും മുകളില്‍മുകളിൽ സന്ദേശ തരംഗം ആണ് ]]
 
# ഫ്രീക്വൻസി മോഡുലേഷൻ (FM)
# ഫ്രീക്വന്‍സി മോഡുലേഷന്‍ (FM)
# ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍മോഡുലേഷൻ (AM)
# ഫേസ് മോഡുലേഷന്‍മോഡുലേഷൻ (PM)
 
 
 
=== ഫ്രീക്വൻസി മോഡുലേഷൻ ===
=== ഫ്രീക്വന്‍സി മോഡുലേഷന്‍ ===
സന്ദേശ തരംഗത്തിന്റെ ആയതിക്ക് അനുസൃതമായി വാഹക തരംഗത്തിന്റെ ആവൃത്തിയില്‍ആവൃത്തിയിൽ മാറ്റം വരുത്തിയാണ് ഫ്രീക്വന്‍സിഫ്രീക്വൻസി മോഡുലേഷന്‍മോഡുലേഷൻ സാധ്യമാക്കുന്നത്. സന്ദേശ തരംഗത്തിന്റെ ആയതി കൂടുന്നതിന് അനുസരിച്ച് വാഹകതരംഗത്തിന്റെ ഫ്രീക്വന്‍സിഫ്രീക്വൻസി വര്‍ദ്ധിപ്പിക്കുയുംവർദ്ധിപ്പിക്കുയും കുറയുന്നതിനനുസരിച്ച് വാഹക തരംഗത്തിന്റെ ഫ്രീക്വന്‍സിഫ്രീക്വൻസി കുറയ്കുകയും ചെയ്യും.
 
 
=== ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍മോഡുലേഷൻ ===
സന്ദേശ തരംഗത്തിന്റെ ആയതിക്ക് അനുസൃതമായി വാഹക തരംഗത്തിന്റെ ആയതിയില്‍ആയതിയിൽ മാറ്റം വരുത്തിയാണ് ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍മോഡുലേഷൻ സാധ്യമാക്കുന്നത്. സന്ദേശ തരംഗത്തിന്റെ ആയതി കൂടുന്നതിന് അനുസരിച്ച് വാഹകതരംഗത്തിന്റെ ആയതി വര്‍ദ്ധിപ്പിക്കുയുംവർദ്ധിപ്പിക്കുയും കുറയുന്നതിനനുസരിച്ച് വാഹക തരംഗത്തിന്റെ ആയതി കുറയ്കുകയും ചെയ്യും.
 
 
=== ഫേസ് മോഡുലേഷന്‍മോഡുലേഷൻ ===
ഇവിടെ വാഹകതരംഗത്തിന്റെ ഫേസ് ആണ് വ്യത്യാസപ്പെടുന്നത്. മോഡുലേറ്റ് ചെയ്യപ്പെട്ട സിഗ്നല്‍സിഗ്നൽ ഫ്രീക്വന്‍സിഫ്രീക്വൻസി മോഡുലേഷന്‍മോഡുലേഷൻ സിഗ്നലിന്റെ അതേ രൂപത്തില്‍രൂപത്തിൽ ആയിരിക്കും.
 
 
{{Electronics-stub|Modulation}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇലക്ട്രോണിക്സ്]]
 
[[ar:تضمين]]
"https://ml.wikipedia.org/wiki/മോഡുലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്