"മൈക്രോഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മൈക്രോഫോണ്‍ >>> മൈക്രോഫോൺ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Microphone}}
[[പ്രമാണം:Microphone U87.jpg|thumb|upright|ന്യൂമാന്‍ന്യൂമാൻ U87 കണ്ടന്‍സര്‍കണ്ടൻസർ മൈക്രോഫോണ്‍മൈക്രോഫോൺ]]
ശബ്ദതരംഗങ്ങളെ [[വൈദ്യുതി|വൈദ്യുതതരംഗങ്ങളാക്കി]] മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് '''മൈക്രോഫോണ്‍മൈക്രോഫോൺ'''. '''മൈക്ക്''' എന്ന ചുരുക്ക പേരിലും ഇതറിയപ്പെടുന്നു. 1876 ല്‍ എമൈല്‍എമൈൽ ബെര്‍ലിനെര്‍ബെർലിനെർ എന്നയാളാണ് ആദ്യത്തെ മൈക്രോഫോണ്‍മൈക്രോഫോൺ നിര്‍മ്മിച്ചത്നിർമ്മിച്ചത്. ടെലിഫോണില്‍ടെലിഫോണിൽ ഉപയോഗിക്കാനായിരുന്നു ഇത്. ഇന്ന് ടി.വി,ടേപ് റെക്കോര്‍ഡര്‍റെക്കോർഡർ, ടെലിഫോണുകള്‍ടെലിഫോണുകൾ, ചലച്ചിത്ര ക്യാമറകള്‍ക്യാമറകൾ, ശ്രവണ സഹായികള്‍സഹായികൾ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ഉപകരണങ്ങളിൽ മൈക്രോഫോണ്‍മൈക്രോഫോൺ ഉപയോഗികുന്നു.
 
ശബ്ദമുണ്ടാകുന്നതിനനുസരിച്ച് വിറക്കുന്ന ഒരു തനുസ്തരമാണ് (membrane) സാധാരണയായ രൂപകല്പനകളില്‍രൂപകല്പനകളിൽ ഉപയോഗിക്കുന്നത്. സാധാരണ മൈക്രോഫോണുകള്‍മൈക്രോഫോണുകൾ [[വിദ്യുത്കാന്തികപ്രേരണം]] വഴിയാണ്‌ പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. [[കപ്പാസിറ്റന്‍സ്കപ്പാസിറ്റൻസ്|കപ്പാസിറ്റന്‍സില്‍കപ്പാസിറ്റൻസിൽ]] വരുന്ന മാറ്റങ്ങള്‍മാറ്റങ്ങൾ, പീസോഇലക്ട്രിക് ജനറേഷന്‍ജനറേഷൻ, പ്രകാശത്തിന്റെ മോഡ്യുലേഷന്‍മോഡ്യുലേഷൻ എന്നിവ ഉപയോഗപ്പെടുത്തുന്നവയുമുണ്ട്.
== വിവിധ തരം മൈക്രോഫോണുകള്‍മൈക്രോഫോണുകൾ ==
 
=== കപ്പസിറ്റര്‍കപ്പസിറ്റർ അഥവാ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോഫോണുകള്‍മൈക്രോഫോണുകൾ ===
ഇത്തരം മൈക്രോഫോണുകളില്‍മൈക്രോഫോണുകളിൽ ശബ്ദത്തിനനുസരിച്ച് വിറക്കുന്ന ഒരു ഡയഫ്രം, ഒരു കപ്പാസിറ്ററിന്റെ രണ്ട് പ്ലേറ്റുകളില്‍പ്ലേറ്റുകളിൽ ഒന്നായി വര്‍ത്തിക്കുന്നുവർത്തിക്കുന്നു. ശബ്ദവ്യത്യാസത്തിനനുസരിച്ച് ഈ ഡയഫ്രം വിറക്കുമ്പോള്‍വിറക്കുമ്പോൾ രണ്ടാമത്തെ പ്ലേറ്റുമായുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നു. കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ്കപ്പാസിറ്റൻസ് പ്ലേറ്റുകള്‍പ്ലേറ്റുകൾ തമ്മിലുള്ള അകലത്തിന് വിപരീത അനുപാതത്തിലായതിനാല്‍അനുപാതത്തിലായതിനാൽ, അകലം വ്യത്യാസപ്പെടുന്നതിനനുസരിച്ച് കപ്പസിറ്റന്‍സുംകപ്പസിറ്റൻസും വ്യത്യാസപ്പെടുന്നു.
:<math>C = \epsilon_{r}\epsilon_{0} \frac{A}{d}</math>
ഫലത്തില്‍ഫലത്തിൽ കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ്കപ്പാസിറ്റൻസ് ശബ്ദത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. അപ്പോള്‍അപ്പോൾപ്ലേറ്റുകള്‍ക്കിടയില്‍പ്ലേറ്റുകൾക്കിടയിൽ പ്രയോഗിച്ചിരിക്കുന്ന വോള്‍ട്ടതയിലുംവോൾട്ടതയിലും വ്യത്യാസം വരുന്നു. (C=Q/V എന്ന സമവാക്യം പ്രകാരം). ഈ വോള്‍ട്ടതാവോൾട്ടതാ വ്യതിയാനത്തെ വൈദ്യുത തരംഗമാക്കി ഉപയോഗിക്കുന്നു.
 
=== ഇലക്ട്രറ്റ് മൈക്രോഫോണുകള്‍മൈക്രോഫോണുകൾ ===
കപ്പസിറ്റര്‍കപ്പസിറ്റർ മൈക്രോഫോണുകളുടെ തന്നെ പുതിയ ഒരു രൂപകല്പനയാണ് ഇലക്ട്രറ്റ് മൈക്രോഫോണുകള്‍മൈക്രോഫോണുകൾ. കപ്പാസിറ്റര്‍കപ്പാസിറ്റർ മൈക്രോഫോണുകളിലേതു പോലെ പുറമെ നിന്നും ചാര്‍ജ്ജ്ചാർജ്ജ് കൊടുക്കുന്നതിനു പകരം, ഇലക്ട്രറ്റ് മൈക്രോഫോണുകളില്‍മൈക്രോഫോണുകളിൽ സ്ഥിരമായി ചാര്‍ജ്ജ്ചാർജ്ജ് ചെയ്യപ്പെട്ട പ്ലേറ്റ് ആണ് ഉപയോഗിക്കുന്നത്.
 
=== ഡൈനാമിക് മൈക്രോഫോണുകള്‍മൈക്രോഫോണുകൾ ===
ഇത്തരം മൈക്രോഫോണുകള്‍മൈക്രോഫോണുകൾ വിദ്യുത്കാന്തികപ്രേരണം വഴിയാണ് പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. ഒരു കാന്തിക മണ്ഡലത്തില്‍മണ്ഡലത്തിൽ സ്വതന്ത്രമായി ചലിക്കാന്‍ചലിക്കാൻ കഴിയുന്ന ഒരു കോയില്‍കോയിൽ, ഇതിന്റെ ഡയഫ്രവുമായി ഘടിപ്പിച്ചിട്ടുണ്ടാകും. ഈ കോയില്‍കോയിൽ ശബ്ദവ്യത്യാസതിനനുസരിച്ച് കാന്തിക മണ്ഡലത്തില്‍മണ്ഡലത്തിൽ ചലിക്കുന്നു. അപ്പോള്‍അപ്പോൾ അതില്‍അതിൽ ശബ്ദവ്യത്യാസത്തിന് അനുസൃതമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.
 
=== കാർബൺ മൈക്രോഫൊണുകൾ ===
=== കാര്‍ബണ്‍ മൈക്രോഫൊണുകള്‍ ===
രണ്ട് പ്ലേറ്റുക്കള്‍ക്കിടയിലുള്ളപ്ലേറ്റുക്കൾക്കിടയിലുള്ള കാര്‍ബണ്‍കാർബൺ തരികളാണ് ഇത്തരം മൈക്രോഫൊണുകളുടെ പ്രധാന ഭാഗം. പ്ലേറ്റുകളില്‍പ്ലേറ്റുകളിൽ ഒരെണ്ണം ശബ്ദത്തിനനുസരിച്ച് ചലിക്കുന്നതാണ്. ഈ പ്ലേറ്റ് ചലിക്കുമ്പോള്‍ചലിക്കുമ്പോൾ കാര്‍ബണ്‍കാർബൺ തരികളില്‍തരികളിൽ പ്രയോഗിക്കപ്പെടുന്ന മര്‍ദ്ദംമർദ്ദം വ്യത്യാസപ്പെടുന്നു. അപ്പോള്‍അപ്പോൾ കാര്‍ബണ്‍കാർബൺ തരികള്‍തരികൾ തമ്മിലുള്ള സ്പര്‍ശനസ്പർശന തലം കൂടുകയും കുറയുകയും ചെയ്യുന്നു. ഇതു മൂലം പ്ലേറ്റുകള്‍ക്കുപ്ലേറ്റുകൾക്കു കുറുകെ കാര്‍ബണ്‍കാർബൺ തരികളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനു അനുഭവപ്പെടുന്ന പ്രതിരോധം വ്യത്യാസപ്പെടുന്നു. അങ്ങനെ വൈദ്യുത പ്രവാഹം ശബ്ദ തരംഗത്തിനു അനുസൃതമായി പരിവര്‍ത്തനംപരിവർത്തനം ചെയ്യപ്പെടൂന്നു.
 
 
വരി 25:
 
== അവലംബം ==
[http://www.national.com/nationaledge/dec02/article.html നാഷണല്‍നാഷണൽ.കോം]
[http://www.akg.com/site/products/powerslave,id,261,pid,261,nodeid,2,_language,EN.html]
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.coutant.org/contents.html Info, Pictures and Soundbytes from vintage microphones| വിന്റേജ് മൈക്രോഫോണ്‍സ്മൈക്രോഫോൺസ്]
* [http://recordinghacks.com/microphones Searchable database of specs and component info from 600+ microphones]
* [http://arts.ucsc.edu/EMS/Music/tech_background/TE-20/teces_20.html Microphone construction and basic placement advice]
വരി 36:
{{ഫലകം:Basic computer components}}
{{electronics-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങള്‍ഉപകരണങ്ങൾ]]
 
[[af:Mikrofoon]]
"https://ml.wikipedia.org/wiki/മൈക്രോഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്