"മൈക്രോകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

294 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: fr:Microprogrammation)
(ചെ.) (പുതിയ ചിൽ ...)
{{Prettyurl|Microcode}}
കമ്പ്യൂട്ടറിന്റേയും മറ്റും [[മൈക്രോപ്രൊസസ്സര്‍മൈക്രോപ്രൊസസ്സർ|മൈക്രോപ്രൊസെസ്സറുകളിലെ]] [[യന്ത്രഭാഷ|യന്ത്രഭാഷയുടെ]] പ്രത്യക്ഷവല്‍ക്കരണത്തിന്‌പ്രത്യക്ഷവൽക്കരണത്തിന്‌ വേണ്ടിയുള്ള ഹാര്‍ഡ്‌വെയര്‍ഹാർഡ്‌വെയർ തലത്തിലെ നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ, [[ഡാറ്റാ സ്ട്രക്‌ച്ചര്‍സ്ട്രക്‌ച്ചർ|ഡാറ്റാ സ്ട്രക്‌ച്ചറുകള്‍സ്ട്രക്‌ച്ചറുകൾ]] എന്നിവയാണ്‌ '''മൈക്രോകോഡ്'''. പ്രോസസ്സറിനുള്ളിലെ ഒരു അതിവേഗ മെമ്മറിയിലാണ്‌ ഇവയുണ്ടാവുക, യന്ത്രഭാഷയിലെ നിര്‍ദ്ദേശങ്ങളെനിർദ്ദേശങ്ങളെ സര്‍ക്യൂട്ട്സർക്യൂട്ട് തലത്തിലെ ക്രിയകളുടെ അനുക്രമങ്ങളായി പരിവര്‍ത്തനംപരിവർത്തനം ചെയ്യുകയാണിവ ചെയ്യുന്നത്. യന്ത്രഭാഷയെ പ്രൊസസ്സറിന്റെ ഇലക്ട്രോണിസ് വിശദാംശങ്ങളില്‍വിശദാംശങ്ങളിൽ നിന്നും മുക്തമാക്കുവാനും അതുവഴി യന്ത്രഭാഷയിലെ നിര്‍ദ്ദേശങ്ങളെനിർദ്ദേശങ്ങളെ സൗകര്യപ്രദമായ രീതിയില്‍രീതിയിൽ രൂപല്‍പ്പനരൂപൽപ്പന ചെയ്യുവാനും ഇവ സഹായിക്കുന്നു. സങ്കീര്‍ണ്ണസങ്കീർണ്ണ പ്രവര്‍ത്തനങ്ങളെപ്രവർത്തനങ്ങളെ ഒന്നിലധികം നിര്‍ദ്ദേശങ്ങളിലൂടെനിർദ്ദേശങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിക്കൊണ്ട്പ്രാവർത്തികമാക്കിക്കൊണ്ട് ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകളുടെസർക്യൂട്ടുകളുടെ സങ്കീര്‍ണ്ണതസങ്കീർണ്ണത കുറക്കുന്നതും ഇവ സാധ്യമാക്കുന്നു. മൈക്രോകോഡ് നിര്‍മ്മിക്കുന്നതിനെനിർമ്മിക്കുന്നതിനെ '''മൈക്രോപ്രോഗ്രാമിങ്ങ്''' എന്നാണറിയപ്പെടുന്നത്, ഒരു നിശ്ചിത പ്രോസസ്സറിനുള്ള മൈക്രോകോഡിനെ '''മൈക്രോപ്രോഗ്രാം''' എന്നും വിളിക്കുന്നു.
 
പ്രൊസസ്സര്‍പ്രൊസസ്സർ രൂപകല്‍പ്പനരൂപകൽപ്പന വേളയില്‍വേളയിൽ ഒരു എന്‍ജിനീയര്‍എൻജിനീയർ ആയിരിക്കും അതില്‍അതിൽ മൈക്രോകോഡിനെ ചേര്‍ക്കുകചേർക്കുക. ഒരു റോം (ROM) അല്ലെങ്കില്‍അല്ലെങ്കിൽ പി.എല്‍എൽ.എ. യില്‍യിൽ (പ്രോഗ്രാമബിള്‍പ്രോഗ്രാമബിൾ ലോജിക്ക് അറേ) ആയിരിക്കും ഇവ സൂക്ഷിക്കപ്പെടുക. ചിലവയില്‍ചിലവയിൽ മൈക്രോകോഡ് സൂക്ഷിക്കുവാന്‍സൂക്ഷിക്കുവാൻ എസ്.ആര്‍ആർ.എ.എം., ഫ്ലാഷ് മെമ്മറി എന്നിവയിലേതെങ്കിലും ഉപയോഗപ്പെടുത്താറുണ്ട്. സാധാരണ പ്രോഗ്രാമര്‍ക്കോപ്രോഗ്രാമർക്കോ അസെംബ്ലി പ്രോഗ്രാമര്‍ക്കുപോലുമോപ്രോഗ്രാമർക്കുപോലുമോ ഇവയെ മാറ്റാനോ ഉപയോഗിക്കാനോ കഴിയില്ല. ഒരേ കുടുബത്തില്‍പ്പെട്ടകുടുബത്തിൽപ്പെട്ട പ്രോസസ്സറുകളില്‍പ്രോസസ്സറുകളിൽ ഒരു യന്ത്രഭാഷ ഉപയോഗിക്കാന്‍ഉപയോഗിക്കാൻ കഴിയുന്നതുപോലെ മൈക്രോകോഡിനെ ഉപയോഗിക്കാന്‍ഉപയോഗിക്കാൻ കഴിയില്ല, പ്രോസസ്സര്‍പ്രോസസ്സർ രൂപകല്‍പ്പനരൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്ക് സര്‍ക്യൂട്ടില്‍സർക്യൂട്ടിൽ മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂപ്രവർത്തിക്കുകയുള്ളൂ.
 
[[Category:കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്]]
[[Category:സിസ്റ്റം സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ]]
 
[[bs:Mikroprogram]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/666164" എന്ന താളിൽനിന്ന് ശേഖരിച്ചത്