"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

180 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
({{Recent death}})
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Mercy Ravi}}
മുന്‍മുൻ കേരള നിയമസഭ അംഗവും [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്|കോൺഗ്രസ്]] നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാര്‍വയലാർ രവി|വയലാര്‍വയലാർ രവിയുടെ]] ഭാര്യയുമാണ്‌ '''മേഴ്സി രവി'''. 1946 [[മാര്‍ച്ച്മാർച്ച് 18]]ന് [[എറണാകുളം|എറണാകുളത്താണ്]] മേഴ്‌സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂള്‍സ്‌കൂൾ, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. വിവാഹശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോണ്‍ഗ്രസ്‌കോൺഗ്രസ്‌ ജനറല്‍ജനറൽ സെക്രട്ടറി, ഐഎന്‍ടിയുസിഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറല്‍ജനറൽ സെക്രട്ടറി, കെപിസിസി ജനറല്‍ജനറൽ സെക്രട്ടറി എന്നീ പദവികള്‍പദവികൾ വഹിച്ചു. മുന്‍മുൻ എംഎല്‍എഎംഎൽഎ യായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റര്‍നാഷനല്‍ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയന്‍ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനല്‍റീജിയനൽ ഡയറക്ടറായും പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. 2009 [[സെപ്റ്റംബര്‍സെപ്റ്റംബർ 5]]ന് [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കല്‍മെഡിക്കൽ മിഷന്‍മിഷൻ ആസ്​പത്രിയില്‍ആസ്​പത്രിയിൽ അന്തരിച്ചു.
{{Lifetime|1946|2009|മാര്‍ച്ച്മാർച്ച് 18|സെപ്റ്റംബര്‍സെപ്റ്റംബർ 5}}
{{kerala-politician-stub}}
 
[[Category:കേരളത്തിലെ കോണ്‍ഗ്രസ്കോൺഗ്രസ് നേതാക്കള്‍നേതാക്കൾ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/666133" എന്ന താളിൽനിന്ന് ശേഖരിച്ചത്