"മേല്പുത്തൂർ നാരായണ ഭട്ടതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Melpathur bhattathri.jpg|thumb|right|മേല്പത്തൂര്‍മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ ഛായചിത്രം]]പതിനാറാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ കേരളത്തില്‍കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു '''മേല്പത്തൂര്‍മേല്പത്തൂർ നാരായണ ഭട്ടതിരി'''(ജനനം - [[1559]], മരണം - [[1632]]) . [[അച്യുത പിഷാരടി]]യുടെ മൂന്നാമത്തെ ശിഷ്യനായ മേല്‍പ്പത്തൂര്‍മേൽപ്പത്തൂർ നാരായണ ഭട്ടതിരി [[സംഗമഗ്രാമത്തിലെ മാധവന്‍മാധവൻ|മാധവന്റെ]] ജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി [[പാണിനി]]യുടെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളെ വികസിപ്പിച്ചുകൊണ്ട് വിവിധ തലങ്ങളെ (ആക്സിയമാറ്റിക് സിസ്റ്റം) പ്രതിപാദിച്ച് എഴുതിയ ''പ്രക്രിയ സര്‍വ്വവംസർവ്വവം'' എന്ന കൃതിയായിരുന്നു. അദ്ദേഹം ''[[നാരായണീയം|നാരായണീയത്തിന്റെ]]'' കര്‍ത്താവ്കർത്താവ് എന്ന നിലയിലാണ് കൂടുതല്‍കൂടുതൽ പ്രശസ്തന്‍പ്രശസ്തൻ. അദ്ദേഹം നാരായണീയം രചിച്ച [[ഗുരുവായൂര്‍ഗുരുവായൂർ]] ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ ഇന്നും നാരായണീയം ആലപിക്കുന്നു.
== ജനനം ==
ഉദ്ദേശം 735 നടുത്തായിരുന്നു ജനനം. [[പൊന്നാനി]] താലൂക്കില്‍താലൂക്കിൽ [[എടക്കുളം]] റെയില്‍വേസ്റ്റേഷനടുത്തായിറെയിൽവേസ്റ്റേഷനടുത്തായി ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് [[മേല്പത്തൂര്‍മേല്പത്തൂർ]] ഇല്ലം. [[തിരുനാവായ ക്ഷേത്രം]] ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛന്‍അച്ഛൻ മാതൃദത്ത ഭട്ടതിരിയായിരുന്നു. [[ഭാരതപ്പുഴ]]യുടെ തീരത്തുള്ള [[മേല്‍പ്പത്തൂര്‍മേൽപ്പത്തൂർ]] നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. [[മാമാങ്കം|മാമാങ്ക]]ത്തിന് പ്രശസ്തമായ പുണ്യനഗരമായ [[തിരുനാവായ]]ക്ക് അടുത്താണ് മേല്‍പ്പത്തൂര്‍മേൽപ്പത്തൂർ. പണ്ഠിതനായ മാതൃദത്തര്‍മാതൃദത്തർ ആയിരുന്നു ഭട്ടതിരിയുടെ പിതാവ്. ബാല്യത്തില്‍ബാല്യത്തിൽ അദ്ദേഹം പിതാവില്‍പിതാവിൽ നിന്ന് വിദ്യ അഭ്യസിച്ചു. പിന്നീട് സംഗമഗ്രാമത്തിലെ [[മാധവന്‍മാധവൻ|മാധവനില്‍മാധവനിൽ]]‍ നിന്ന് ഋഗ്‌വേദം ദാമോദരനില്‍ദാമോദരനിൽ നിന്ന് തര്‍ക്കശാസ്ത്രവുംതർക്കശാസ്ത്രവും അച്യുത പിഷാരടിയില്‍പിഷാരടിയിൽ നിന്ന് തര്‍ക്കതർക്ക ശാ‍സ്ത്രവും പഠിച്ചു. 16-ആം വയസ്സില്‍വയസ്സിൽ അദ്ദേഹം ഒരു പണ്ഠിതനായി. അച്യുതപിഷാരടിയുടെ മരുമകളെ അദ്ദേഹം വിവാഹം ചെയ്ത് [[തൃക്കണ്ടിയൂര്‍തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരില്‍തൃക്കണ്ടിയൂരിൽ]] താമസം ഉറപ്പിച്ചു.
 
== ബാല്യം ==
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛന്‍അച്ഛൻ തന്നെയായിരുന്നു. [[മീമാംസ]], [[വ്യാകര‍ണം]] തുടങ്ങിയവ അദ്ദേഹത്തില്‍അദ്ദേഹത്തിൽ നിന്ന് പഠിച്ചു. [[വേദം]], മാധവാചാര്യരും വ്യാകരണം അച്യുതപ്പിഷാരടിയും പഠിപ്പിച്ചു. അസാധാരണമായ വേഗത്തില്‍വേഗത്തിൽ എല്ലാ ശാസ്ത്ര ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കി അപാര പാണ്ഡിത്യത്തിനുടമയായി. അച്യുതപ്പിഷാരടിയുടെ മരുമകളെ വിവാഹം കഴിച്ച് [[തൃക്കണ്ടിയൂര്‍തൃക്കണ്ടിയൂർ]] എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. എന്നാല്‍എന്നാൽ 25, 26 വയസ്സായപ്പോഴേയ്ക്കും വാത രോഗം പിടിപെട്ടു. അദ്ദേഹത്തിന് പണ്ഡിതനും കവിയുമായ [[എഴുത്തച്ഛന്‍എഴുത്തച്ഛൻ]] ഇതിനു പ്രതിവിധിയായി ‘മീന്‍‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നല്‍കിനൽകി. എന്നാല്‍എന്നാൽ മേല്പത്തൂര്‍മേല്പത്തൂർ അതിന്റെ അര്‍ത്ഥംഅർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗാവാന്‍ഭഗാവാൻ വിഷ്ണുവിന്റെ മത്സ്യം മുതല്‍മുതൽ ഉള്ള [[ദശാവതാരങ്ങള്‍ദശാവതാരങ്ങൾ|ദശാവതാരം]] ആണ് മനസ്സില്‍മനസ്സിൽ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരില്‍തൃക്കണ്ടിയൂരിൽ നിന്നും [[ഗുരുവായൂര്‍ഗുരുവായൂർ ക്ഷേത്രം|ഗുരുവായൂരമ്പലത്തില്‍ഗുരുവായൂരമ്പലത്തിൽ]] പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങള്‍പദ്യങ്ങൾ അടങ്ങിയ നാരായണീയം പൂര്‍ത്തിയാക്കിപൂർത്തിയാക്കി ഭഗവാന് സമര്‍പ്പിച്ചത്സമർപ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. <ref> http://www.guruvayurdevaswom.org/smelpathur.shtml </ref>
 
== നാരായണീയം ==
നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാര്‍ത്ഥനാരൂപത്തിലാണ്പ്രാർത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങള്‍ശ്ലോകങ്ങൾ ആണ് നാരായണീയത്തില്‍നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നല്‍കുന്നുനൽകുന്നു. നാരായണീയം 1586-ല്‍ ആണ് എഴുതപ്പെട്ടത്.
 
== ഐതിഹ്യം ==
തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതര്‍സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില്‍നടയിൽ പോയ മേല്‍പ്പത്തൂര്‍മേൽപ്പത്തൂർ നാരായണ ഭട്ടതിരി [[മലയാള വര്‍ഷംവർഷം]] 761 [[ചിങ്ങം]] 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമര്‍പ്പിച്ചുസമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നുസമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂര്‍ണ്ണമായുംപൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
 
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാന്‍കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാല്‍യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തില്‍രോഗത്തിൽ നിന്നു വിമുക്തനാക്കുവാന്‍വിമുക്തനാക്കുവാൻ സംസ്കൃത പണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛന്‍എഴുത്തച്ഛൻ അദ്ദേഹത്തോട് “മീന്‍“മീൻ തൊട്ട് കൂട്ടുവാന്‍“കൂട്ടുവാൻ“ ആവശ്യപ്പെട്ടു. ഭാഗവതത്തില്‍ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛന്‍എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂര്‍ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങള്‍ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചുസമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാര്‍ത്ഥനയാണ്പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങള്‍ശ്ലോകങ്ങൾ പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ ഭട്ടാതിരി [[1587]] [[നവംബര്‍നവംബർ 27]]-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം“ പൂര്‍ത്തിയാക്കിപൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തില്‍ശതകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതല്‍മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വര്‍ണ്ണനവർണ്ണന നല്‍കുന്നുനൽകുന്നു. ശ്ലോകം പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് [[വേണുഗോപാലന്‍വേണുഗോപാലൻ|വേണുഗോപാലന്റെ]] രൂ‍പത്തില്‍രൂ‍പത്തിൽ മഹാവിഷ്ണുവിന്റെ ദര്‍ശനംദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു.
 
[[പൂര്‍വ്വമീമാംസപൂർവ്വമീമാംസ]], [[ഉത്തരമീമാംസ]], [[വ്യാകരണം]] എന്നിവയുടെ പണ്ഠിതനും വക്താവുമായിരുന്നു അദ്ദേഹം.
 
== ചില കൃതികള്‍കൃതികൾ ==
* [[നാരായണീയം]] <ref> പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനര്‍വമിനർവ പ്രസ്സ്, 1967. </ref>
* പ്രക്രിയാ സര്‍വ്വസ്വംസർവ്വസ്വം
* അപാണിനീയ പ്രമാണ്യ സാധനം
* ധാതുകാവ്യം
* മാനമേയോദയം
* ത്ന്ത്രവാര്‍ത്തികത്ന്ത്രവാർത്തിക നിബന്ധനം
* ശ്രീപാദസപ്തതി
* മാടരാജപ്രശസ്തി
* ശൈലാബ്ധീശ്വര പ്രശസ്തി
* ഗുരുവായൂർപുരേശസ്തോത്രം
* ഗുരുവായൂര്‍പുരേശസ്തോത്രം
* പാഞ്ചാലീ സ്വയം വരം
* പാര്‍വ്വതീപാർവ്വതീ സ്വയം‍വരം
== ഇതും കാണുക ==
* [[ഗുരുവായൂർ]]
* [[ഗുരുവായൂര്‍]]
* [[ഗുരുവായൂര്‍ഗുരുവായൂർ ക്ഷേത്രം]]
* [[നാരായണീയം]]
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.guruvayurdevaswom.org/smelpathur.shtml ഗുരുവായൂര്‍ഗുരുവായൂർ ദേവസ്വം]
== അവലംബം ==
<references/>
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{Kerala school of astronomy and mathematics}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കവികള്‍കവികൾ]]
 
[[en:Melpathur Narayana Bhattathiri]]
"https://ml.wikipedia.org/wiki/മേല്പുത്തൂർ_നാരായണ_ഭട്ടതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്