"മേനക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

144 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചിത്രം)
(ചെ.) (പുതിയ ചിൽ ...)
| homepage =
| film industry = [[Cinema of Andhra Pradesh|Telugu]], [[Cinema of Kerala|Malayalam]], [[Tamil cinema|Tamil]] and [[Cinema of Karnataka|Kannada]]
| spouse = സുരേഷ് കുമാര്‍കുമാർ (? - present)
| yearsactive = 1980 - 1988
| occupation = അഭിനേത്രി, ചലച്ചിത്ര നിര്‍മ്മാതാവ്നിർമ്മാതാവ്
}}
തെന്നിന്ത്യന്‍തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളില്‍ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗ് ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. <ref>http://www.indiaglitz.com/channels/malayalam/article/13626.html</ref> [[പ്രേം നസീര്‍നസീർ]], [[സോമന്‍സോമൻ]], [[സുകുമാരന്‍സുകുമാരൻ]] തുടങ്ങിയ പല മുന്‍നിരമുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും [[ശങ്കര്‍ശങ്കർ (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|ശങ്കറിന്റെ]] ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍കൂടുതൽ പ്രേക്ഷകര്‍ക്ക്പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.
 
19 വര്‍ഷത്തോളംവർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം ''കളിവീട്'' എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. <ref>http://kerals.com/news/fulldetail.php?t=236</ref>
 
മേനകയുടെ ഭര്‍ത്താവ്ഭർത്താവ് സുരേഷ് കുമാര്‍കുമാർ സം‌വിധാനം ചെയ്ത ''അച്ചനെയാണെനിക്കിഷ്ടം'' (2001) എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട്നിർമ്മിച്ചുകൊണ്ട് മേനക നിര്‍മ്മാണരംഗത്തേയ്ക്കുംനിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. [[ബിജു മേനോന്‍മേനോൻ]] ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍നായകൻ. പിന്നീട് [[ഷാജി കൈലാസ്]] സം‌വിധാനം നിര്‍വഹിച്ചനിർവഹിച്ച ''ശിവം'' (2002) എന്ന ചിത്രവും മേനക നിര്‍മ്മിക്കുകയുണ്ടായിനിർമ്മിക്കുകയുണ്ടായി. ബിജു മേനോന്‍മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകന്‍നായകൻ.
 
== അവലംബം ==
<references />
 
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[en:Menaka (actress)]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/666059" എന്ന താളിൽനിന്ന് ശേഖരിച്ചത്