"മേഘനാഥ് സാഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 10:
|nationality = [[India]]n [[ചിത്രം:Flag of India.svg|20px|]]
|field = [[Physics]]
|work_institution = [[അലഹാബാദ് സര്‍വകലാശാലസർവകലാശാല]]</br>[[കൊല്‍ക്കത്തകൊൽക്കത്ത സര്‍വകലാശാലസർവകലാശാല]]
|alma_mater = [[ധാക്ക കോളേജ്]]</br>[[പ്രസിഡന്‍സിപ്രസിഡൻസി കോളേജ്, കൊല്‍ക്കത്തകൊൽക്കത്ത]]
|doctoral_advisor =
|doctoral_students =
വരി 19:
|footnotes =
}}
[[ജ്യോതിര്‍ഭൗതികംജ്യോതിർഭൗതികം|ജ്യോതിര്‍ഭൗതികത്തില്‍ജ്യോതിർഭൗതികത്തിൽ]] (Astrophysics) ശാസ്ത്രലോകത്തിന്‌ നിസ്‌തുലമായ സംഭാവനകള്‍സംഭാവനകൾ നല്‍കിയനൽകിയ ഭാരതീയ ശാസ്‌ത്രജ്ഞനായിരുന്നു '''മേഘനാഥ്‌ സാഹ''' ([[ഒക്ടോബര്‍ഒക്ടോബർ 6]], [[1893]] - [[ഫെബ്രുവരി 16]], [[1956]]). 'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെടുന്ന കണ്ടുപിടുത്തം ജ്യോതിര്‍ഭൗതികത്തിലെജ്യോതിർഭൗതികത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്നു. ഒരു പദാര്‍ത്ഥംപദാർത്ഥം വളരെ ഉയര്‍ന്നഉയർന്ന താപനിലയിലേക്കെത്തുമ്പോള്‍താപനിലയിലേക്കെത്തുമ്പോൾ, ഇതിന്റെ ഇലക്‌ട്രോണുകള്‍ക്ക്‌ഇലക്‌ട്രോണുകൾക്ക്‌ ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊര്‍ജ്ജംഊർജ്ജം ലഭിക്കും (അയണീകൃതമാകും). ഇങ്ങനെയുള്ള പ്രവര്‍ത്തനമാണ്‌പ്രവർത്തനമാണ്‌ [[താപഅയണീകരണം]] എന്നറിയപ്പെടുന്നത്‌. സൂര്യനുള്‍പ്പെടെയുള്ളസൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന്‌ ഇത്‌ പുതിയ ദിശാബോധം നല്‍കിനൽകി. [[സാഹ സമവാക്യം]] ഉപയോഗിച്ച്‌ [[നക്ഷത്രങ്ങളുടെ വര്‍ണരാജിവർണരാജി]] അപഗ്രഥിച്ചാല്‍അപഗ്രഥിച്ചാൽ അതിന്‍റെഅതിൻറെ താപനില അറിയാല്‍അറിയാൽ സാധിക്കുമെന്നത്‌ അസ്‌ട്രോഫിസിക്‌സിന്റെ വളര്‍ച്ചയുടെവളർച്ചയുടെ നാഴികകല്ലായി.
 
== ജനനം, ബാല്യം, വിദ്യാഭ്യാസം ==
 
ഇന്നത്തെ ബംഗ്ലാദേശ്‌ തലസ്ഥാന നഗരിയായ ധാക്കയ്‌ക്ക്‌ 45 കിലോമീറ്റര്‍കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ശിവതാരാളി എന്ന ഗ്രാമത്തില്‍ഗ്രാമത്തിൽ 1893 ഒക്ടോബര്‍ഒക്ടോബർ 6 നാണ്‌ മേഘനാഥ്‌ സാഹയുടെ ജനനം. പലചരക്ക്‌ വ്യാപാരിയായിരുന്ന ജഗന്നാഥ്‌ സാഹയുടെയും ഭുവനേശ്വരിദേവിയുടെ അഞ്ചാമത്തെ മകനായിരുന്ന സാഹയുടെ ബാല്യകാലം താരതമ്യേന ദുര്‍ബലമായദുർബലമായ സാമ്പത്തികാവസ്ഥയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം വീട്ടില്‍വീട്ടിൽ നിന്നും എഴുമൈല്‍എഴുമൈൽ അകലെയുള്ള മിഡില്‍മിഡിൽ സ്‌കൂളില്‍സ്‌കൂളിൽ പ്രവേശനം തേടി. സ്‌കൂളിന്‌ സമീപത്തുള്ള ഒരു ഡോക്‌ടറുടെ കൂടെ താമസിച്ച്‌ അദ്ദേഹത്തിന്റെ സഹായിയായി നിന്ന്‌ ലഭിക്കുന്ന തുച്ഛമായ പ്രതിഫലം കൊണ്ടാണ്‌ പഠനം, ഭക്ഷണം എന്നിവ മുന്നോട്ട്‌ കൊണ്ടുപോയത്‌. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്‌ ധാക്കാ മിഡില്‍മിഡിൽ സ്‌കൂള്‍സ്‌കൂൾ പരീക്ഷയില്‍പരീക്ഷയിൽ ഒന്നാമനായി, അങ്ങനെ നേടിയ സ്‌കോളര്‍ഷിപ്പിന്റെസ്‌കോളർഷിപ്പിന്റെ സാമ്പത്തികബലത്തിലാണ്‌ ധാക്കാ കോളിജിയറ്റ്‌ സ്‌കൂളില്‍സ്‌കൂളിൽ ചേരുന്നത്‌. 1905 ല്‍ [[ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ]] നടത്തിയ [[ബംഗാള്‍ബംഗാൾ വിഭജനം|ബംഗാള്‍ബംഗാൾ വിഭജനത്തിനെതിരെ]] ജനവികാരം ശക്തമായിരുന്ന അക്കാലത്ത്‌ സഹപാഠികള്‍ക്കൊപ്പംസഹപാഠികൾക്കൊപ്പം ഗവര്‍ണറിനെഗവർണറിനെ സന്ദര്‍ശിച്ചതിനെസന്ദർശിച്ചതിനെ തുടര്‍ന്ന്‌തുടർന്ന്‌ സ്‌കോളര്‍ഷിപ്പുംസ്‌കോളർഷിപ്പും സ്‌കൂള്‍സ്‌കൂൾ പഠനവും തടസപ്പെട്ടു. പിന്നീട്‌ കിഷോരിലാല്‍കിഷോരിലാൽ ജൂബിലി സ്‌കൂളില്‍സ്‌കൂളിൽ ചേര്‍ന്ന്‌ചേർന്ന്‌ പഠിച്ചു.
 
[[ഗണിതശാസ്ത്രം|ഗണിതശാസ്‌ത്രവും]] [[ചരിത്രം|ചരിത്രവും]] സാഹയുടെ ഇഷ്‌ടവിഷയങ്ങളായിരുന്നു. കോളജു വിദ്യാഭ്യാസം പ്രശസ്‌തമായ കല്‍ക്കത്താകൽക്കത്താ പ്രസിഡന്‍സിപ്രസിഡൻസി കോളേജിലായിരുന്നു. അക്കാലത്ത്‌ അതിപ്രശസ്‌തരുടെ ഒരു നിരതന്നെ പ്രസിഡന്‍സിയെപ്രസിഡൻസിയെ സമ്പന്നമാക്കിയിരുന്നു. രസതന്ത്ര വിഭാഗത്തില്‍വിഭാഗത്തിൽ [[പ്രഫുല്ല ചന്ദ്ര റായ്‌]] ഭൗതികശാസ്‌ത്രത്തില്‍ഭൗതികശാസ്‌ത്രത്തിൽ [[ജഗദീശ്‌ ചന്ദ്രബോസ്‌]] എന്നിവര്‍എന്നിവർ അദ്ധ്യാപകരായും പില്‌കാലത്ത്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍മാരായിശാസ്‌ത്രജ്ഞൻമാരായി തീര്‍ന്നതീർന്ന [[സത്യേന്ദ്രനാഥ്‌ ബോസ്‌]], [[പ്രശാന്ത് ചന്ദ്ര മഹലനോബിസ്|പി.സി. മഹലനോബിസ്‌]] എന്നിവര്‍എന്നിവർ സഹപാഠികളായും ബോസിനുണ്ടായിരുന്നു. ഗണിതശാസ്‌ത്രം മുഖ്യവിഷയമാക്കി 1913 ല്‍ പ്രസിഡന്‍സിയില്‍പ്രസിഡൻസിയിൽ നിന്നും രണ്ടാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. ഒന്നാംറാങ്ക്‌ സത്യേന്ദ്രനാഥ്‌ ബോസിനായിരുന്നു. തുടര്‍ന്ന്‌തുടർന്ന്‌ പ്രയുക്ത ഗണിതശാസ്‌ത്രത്തില്‍ഗണിതശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും റാങ്കോടു കൂടിതന്നെ കരസ്ഥമാക്കി.
 
== ജോലി, ഗവേഷണം ==
 
പുതുതായി സ്ഥാപിച്ച കൊല്‍ക്കത്തകൊൽക്കത്ത സയന്‍സ്‌സയൻസ്‌ കോളേജില്‍കോളേജിൽ അദ്ധ്യാപകനായി ചേര്‍ന്ന്‌ചേർന്ന്‌ ഔദ്യോഗികജീവിതം ആരംഭിച്ചു. അധ്യാപനവൃത്തിക്കൊപ്പം തന്നെ ഗവേഷണത്തിലും ഏര്‍പ്പെട്ടുഏർപ്പെട്ടു. 1918 ല്‍ രാധികാറാണിയെ വിവാഹം കഴിച്ചു. 1919 ല്‍ ഡോക്‌ടറേറ്റ്‌ നേടുകയും ചെയ്‌തു. സതീര്‍ത്ഥനായസതീർത്ഥനായ സത്യേന്ദ്രനാഥ്‌ബോസും അദ്ധ്യാപകനായി അവിടെയുണ്ടായിരുന്നത്‌ സാഹയ്‌ക്ക്‌ ഏറെ അനുഗ്രഹമായിരുന്നു. സാഹയും സത്യേന്ദ്രനാഥും ചേര്‍ന്ന്‌ചേർന്ന്‌ ആല്‍ബര്‍ട്ട്‌ആൽബർട്ട്‌ ഐന്‍സ്റ്റീന്റെഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ഇംഗ്ലീഷിലേക്ക്‌ തര്‍ജമതർജമ ചെയ്‌തിരുന്നു. ഇതിന്റെ ഒരു പകര്‍പ്പ്‌പകർപ്പ്‌ പ്രിന്‍സ്റ്റണിലുള്ളപ്രിൻസ്റ്റണിലുള്ള ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ ആര്‍ക്കീവ്‌സില്‍ആർക്കീവ്‌സിൽ സൂക്ഷിച്ചിട്ടുണ്ട്‌. 1919 ല്‍ രണ്ടുവര്‍ഷംരണ്ടുവർഷം നീളുന്ന യൂറോപ്പ്‌ പര്യടനത്തിന്‌ പുറപ്പെട്ടു. ലണ്ടനിലേയും ബെര്‍ലിനിലേയുംബെർലിനിലേയും ശാസ്‌ത്രസമൂഹത്തെയും പരീക്ഷണശാലയേയും ഗവേഷണ സൗകര്യത്തിന്‌ പ്രയോജനപ്പെടുത്തി. 1922 ല്‍ കല്‍ക്കത്താകൽക്കത്താ സര്‍വകലാശാലയില്‍സർവകലാശാലയിൽ ഭൗതികശാസ്‌ത്ര വിഭാഗത്തില്‍വിഭാഗത്തിൽ പ്രൊഫസറായി ജോലിയില്‍ജോലിയിൽ തിരികെയെത്തി. 1923 ല്‍ അലഹബാദ്‌ സര്‍വകലാശാലയിലെസർവകലാശാലയിലെ ഭൗതികശാസ്‌ത്ര വിഭാഗം വകുപ്പുമേധാവിയായുള്ള ജോലി സ്വീകരിച്ചു. 1930 വരെ സാഹ അന്‍പതോളംഅൻപതോളം ഗവേഷണ പ്രബന്ധങ്ങള്‍പ്രബന്ധങ്ങൾ വിവിധ ജേര്‍ണലുകളില്‍ജേർണലുകളിൽ പ്രസിദ്ധീകരിച്ചു.
 
== മറ്റു പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ==
 
1938 ല്‍ [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റു|പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റുവിന്റെ]] നേതൃത്വത്തില്‍നേതൃത്വത്തിൽ രൂപംകൊടുത്ത ദേശീയ പ്ലാനിംഗ്‌ കമ്മിറ്റിയിലെ സജീവാംഗമായിരുന്നു. സാമൂഹിക വിപ്ലവത്തിനായി വ്യവസായിക വളര്‍ച്ചവളർച്ച അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം വാദിച്ചു. അലഹബാദ്‌ സര്‍വ്വകലാശാലയിലെസർവ്വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം, കല്‍ക്കട്ടയിലെകൽക്കട്ടയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ന്യൂക്ലിയർ ഫിസിക്‌സ്‌, നാഷണല്‍നാഷണൽ അക്കാഡമി ഓഫ്‌ സയന്‍സ്‌സയൻസ്‌, ഇന്‍ഡ്യന്‍ഇൻഡ്യൻ ഫിസിക്കല്‍ഫിസിക്കൽ സൊസൈറ്റി, ഇന്‍ഡ്യന്‍ഇൻഡ്യൻ അസോസിയേഷന്‍അസോസിയേഷൻ ഫോര്‍ഫോർ ദ്‌ കള്‍ട്ടിവേഷന്‍കൾട്ടിവേഷൻ ഓഫ്‌ സയന്‍സ്‌സയൻസ്‌, സാഹ ഇന്‍സ്റ്റിറ്റിയൂട്ട്‌ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ന്യൂക്ലിയർ ഫിസിക്‌സ്‌ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ പടുത്തുയര്‍ത്തുന്നതിലുംപടുത്തുയർത്തുന്നതിലും മികച്ച സംഭാവനകള്‍സംഭാവനകൾ നല്‌കി. സയന്‍സ്‌സയൻസ്‌ ആന്‍ഡ്‌ആൻഡ്‌ കള്‍ച്ചര്‍കൾച്ചർ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. മരിക്കുന്നതുവരെ ഇതിന്റെ എഡിറ്റര്‍എഡിറ്റർ ആയിരുന്നു. ഇന്ത്യയിലെ നദീജല പ്ലാനിംഗിന്റെ മുഖ്യശില്‌പിയായിരുന്നു. ദാമോദര്‍വാലിദാമോദർവാലി പ്രോജക്‌ട്‌ തയ്യാറാക്കിയതും സാഹയുടെ നേതൃത്വത്തിലായിരുന്നു.
 
1934 ലെ ഇന്ത്യന്‍ഇന്ത്യൻ സയന്‍സ്‌സയൻസ്‌ കോണ്‍ഗ്രസ്‌കോൺഗ്രസ്‌ അദ്ധ്യക്ഷനായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്ന ഒരു ശാസ്‌ത്രാന്വേഷിയായിരുന്നു ഇദ്ദേഹം. മറ്റുള്ള ശാസ്‌ത്രജ്ഞന്മാരില്‍ശാസ്‌ത്രജ്ഞന്മാരിൽ നിന്നും ഭിന്നമായി സജീവ രാഷ്‌ട്രീയത്തിലും ഇദ്ദേഹം ഇടപെട്ടിരുന്നു. 1952 ല്‍ തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ മത്സരിച്ച്‌ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ്‌പാർലമെന്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത്‌ ആണവോര്‍ജആണവോർജ കമ്മീഷന്‍കമ്മീഷൻ രൂപവത്കരിക്കണം എന്ന [[ഹോമി ജെ. ഭാഭ|ഹോമി ജെ. ഭാഭയുടെ]] നിര്‍ദ്ദേശംനിർദ്ദേശം പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റു സാഹയുടെ അഭിപ്രായത്തിന്‌ വിട്ടിരുന്നു. ആണവോര്‍ജആണവോർജ സാധ്യതകള്‍സാധ്യതകൾ ചൂഷണം ചെയ്യുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍സൗകര്യങ്ങൾ സര്‍വകലാശാലകളിലുംസർവകലാശാലകളിലും മറ്റും ഒരുക്കിയ ശേഷമേ നമ്മുടെ രാജ്യത്ത്‌ ഇത്തരത്തില്‍ഇത്തരത്തിൽ ആണവോര്‍ജആണവോർജ കമ്മീഷന്‍കമ്മീഷൻ രൂപവത്കരിക്കാവൂ എന്ന്‌ മേഘനാഥ്‌ സാഹ നെഹ്‌റുവിന്‌ മറുപടി നല്‍കിനൽകി.
 
ഭാരതത്തിന്റെ പാര്‍ലമെന്റില്‍പാർലമെന്റിൽ ന്യൂക്ലിയര്‍ന്യൂക്ലിയർ ഊര്‍ജ്ജത്തിന്റെഊർജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ ചര്‍ച്ചചർച്ച തുടങ്ങിവെച്ചതും 1954 ല്‍ മേഘനാഥ്‌ സാഹയായിരുന്നു.ഇതിനിടെ അസ്‌ട്രോണൊമിക്കല്‍അസ്‌ട്രോണൊമിക്കൽ സൊസൈറ്റി ഓഫ്‌ ഫ്രാന്‍സിന്റെഫ്രാൻസിന്റെ വിശിഷ്‌ട ആയുഷ്‌കാല അംഗത്വവും ഇദ്ദേഹത്തെ തേടിയെത്തി.1956 ഫെബ്രുവരി 16-ആം തീയതി ന്യൂദല്‍ഹിയില്‍ന്യൂദൽഹിയിൽ വച്ച്‌ പ്ലാനിംഗ്‌ കമ്മീഷന്റെ യോഗത്തില്‍യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോള്‍പങ്കെടുക്കാനെത്തിയപ്പോൾ ഹൃദയാഘാതംമൂലം അന്തരിച്ചു. അസ്‌ട്രോഫിസിക്‌സില്‍അസ്‌ട്രോഫിസിക്‌സിൽ മൗലിക ചിന്തയ്‌ക്കും ഗവേണത്തിനും അടിത്തറയിട്ട ജീവിതകാലമായിരുന്നു മേഘനാഥ്‌ സാഹയുടേത്‌.
 
== പ്രശസ്‌തമായ നിരീക്ഷണം ==
{{Cquote|സ്വയംസൃഷ്‌ടിച്ച ദന്തഗോപുരങ്ങളിലിരുന്ന്‌ ലോകത്തിലെ മറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌പ്രശ്‌നങ്ങൾക്ക്‌ നേരെ കണ്ണടയ്‌ക്കുന്നു എന്നതാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ക്കെതിരെയുള്ളശാസ്‌ത്രജ്ഞന്മാർക്കെതിരെയുള്ള ആരോപണം. ചെറുപ്പകാലത്ത്‌ രാഷ്‌ട്രീയപരമായ ഇടപെടലുകള്‍ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിലും 1930 വരെ ഞാനും ഒരു ദന്തഗോപുരത്തിനുള്ളിലായിരുന്നു. പക്ഷെ ഇന്നത്തെ ഭരണരംഗത്ത്‌ നിയമവാഴ്‌ചപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌പ്രാധാന്യമർഹിക്കുന്നതാണ്‌ ശാസ്‌ത്രസാങ്കേതിക രംഗവും. ഞാന്‍ഞാൻ രാഷ്‌ട്രീയ രംഗത്തേക്ക്‌ ക്രമേണ എത്തിയത്‌ എന്നാലാകും വിധം ഈ നാടിന്റെ പുരോഗതിക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉള്ളില്‍ഉള്ളിൽ സൂക്ഷിച്ചിരുന്നതുകൊണ്ടാണ്‌.}}
 
{{lifetime|1893|1956|ഒക്ടോബര്‍ഒക്ടോബർ 6|ഫെബ്രുവരി 16}}
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞര്‍ഭൗതികശാസ്ത്രജ്ഞർ]]
 
[[bg:Мегнад Саха]]
"https://ml.wikipedia.org/wiki/മേഘനാഥ്_സാഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്