"മേഘദൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{ToDisambig|വാക്ക്=മേഘസന്ദേശം}}
[[കാളിദാസന്‍കാളിദാസൻ|കാളിദാസന്റെ]] ഒരു കാവ്യമാണ് '''മേഘസന്ദേശം'''. ഇത് സന്ദേശകാവ്യം എന്ന വിഭാഗത്തില്‍വിഭാഗത്തിൽ പെടുന്നു. സംസ്കൃതസാഹിത്യത്തിലെ ആദ്യത്തെ സന്ദേശകാവ്യമായി ഇതു കണക്കാക്കപ്പെടുന്നു. വേര്‍പെട്ടുവേർപെട്ടു കഴിയേണ്ടി വരുന്ന കാമുകീ-കാമുകന്മാരുടെ വിരഹദുഃഖത്തിന്റെ തീവ്രതയാണ് ഈ കൃതിയുടെ പ്രമേയും.
 
== കഥ ==
കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയില്‍അളകാപുരിയിൽ നിന്ന് വിന്ധ്യാ പര്‍വതപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകന്‍നായകൻ.<ref name = "cj">കാളിദാസകൃതികള്‍കാളിദാസകൃതികൾ, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ്, മണര്‍കാട്മണർകാട്, കോട്ടയം</ref> ആഷാഢമാസത്തിലെ ആദ്യദിവസം അയാള്‍അയാൾ താഴ്വരയില്‍താഴ്വരയിൽ കൊമ്പുകുത്തിക്കളിക്കുന്ന ഗജത്തെപ്പോലെ ഒരു വര്‍ഷമേഘത്തെവർഷമേഘത്തെ കണ്ടെത്തി. വിരഹദുഃഖത്താല്‍വിരഹദുഃഖത്താൽ സുബോധം തന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷന്‍യക്ഷൻ ആ മേഘം വഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപര്‍വതത്തില്‍വിന്ധ്യാപർവതത്തിൽ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാള്‍അയാൾ മേഘത്തിന് നിര്‍ദ്ദേശിച്ചുകൊടുക്കുന്നുനിർദ്ദേശിച്ചുകൊടുക്കുന്നു. മാര്‍ഗ്ഗവര്‍ണ്ണനയിലെമാർഗ്ഗവർണ്ണനയിലെ പ്രകൃതിചിത്രങ്ങളില്‍പ്രകൃതിചിത്രങ്ങളിൽ വിരഹിതനായ കാമുകന്റെ മാറിമാറിവരുന്ന മനോഭാവങ്ങള്‍മനോഭാവങ്ങൾ തെളിയുയുന്നു. മലകള്‍മലകൾ അയാള്‍ക്ക്അയാൾക്ക് ഭൂമിയുടെ സ്തനങ്ങളും, ജലസമൃദ്ധമായ നദികള്‍നദികൾ വിലാസവതികളായ യുവകാമിനികളും, വേനലില്‍വേനലിൽ വരണ്ട നദികള്‍നദികൾ വിരഹികളായ നായികമാരുമായി തോന്നിച്ചു.
 
പ്രപഞ്ചത്തില്‍പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രബീന്ദ്രനാഥ ടാഗോര്‍ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "cj"/>
 
== അവലംബം ==
<references/>
 
{{കാളിദാസകൃതികൾ}}
{{കാളിദാസകൃതികള്‍}}
 
[[വർഗ്ഗം:ഗ്രന്ഥങ്ങൾ]]
[[വര്‍ഗ്ഗം:ഗ്രന്ഥങ്ങള്‍]]
 
[[de:Meghaduta]]
"https://ml.wikipedia.org/wiki/മേഘദൂതം" എന്ന താളിൽനിന്ന് ശേഖരിച്ചത്