"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മെഹ്ദി ഹസന്‍ (ഗായകന്‍) >>> മെഹ്ദി ഹസൻ (ഗായകൻ): പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
ഒരു പ്രമുഖ [[ഗസല്‍ഗസൽ|ഗസല്‍ഗസൽ കലാകാരനാണ്‌]] '''മെഹ്ദി ഹസന്‍ഹസൻ''' (ഇംഗ്ലീഷ്: Mehdi Hassan, ഉറുദു: مہدی حسن). ഗസലുകളുടെ ചക്രവര്‍ത്തിചക്രവർത്തി (Shahenshah-e-Ghazal" Urdu: شہنشاہ غزل ) എന്ന അപരനാമധേയത്തിലാണ്‌ മെഹ്ദി ഹസന്‍ഹസൻ അറിയപ്പെട്ടിരുന്നത്. രാജകുടുംബാംഗങ്ങളെയും പ്രഭുകുടുംബാംഗങ്ങളെയും സംഗീതം അഭ്യസിപ്പിച്ചിരുന്ന “കലാവന്തി“ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരുടെ കുടുംബത്തിലെ പതിനാറാമത്തെ തലമുറയില്‍പെട്ടതാണുതലമുറയിൽപെട്ടതാണു മെഹ്ദി ഹസന്‍ഹസൻ.
 
== ജീവിതരേഖ ==
[[1927]] [[രാജസ്ഥാന്‍രാജസ്ഥാൻ|രാജസ്ഥാനിലെ]] ലൂണാ എന്ന ഗ്രാമത്തില്‍ഗ്രാമത്തിൽ ജനിച്ചു. സംഗീതത്തിന്റെ സമ്പന്നമായ ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു കുടുംബത്തിലായിരുന്നു മെഹ്ദി ഹസന്റെ ജനനം. പിതാവിന്റെ കീഴിലായിരുന്നു മെഹ്ദി ഹസന്റെ സംഗീത പഠനം. [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി]] ഉപകരണ സംഗീതത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്രുപത് സംഗീതശൈലിയിലെ മികച്ച സംഗീതജ്ഞന്മാരായിരുന്ന ഉസ്താദ് അസീം ഖാന്റെയും അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന ഉസ്താദ് ഇസ്മയില്‍ഇസ്മയിൽ ഖാന്റെയും ശിഷ്യണത്തില്‍ശിഷ്യണത്തിൽ തന്റെ ആ‍റാമത്തെ വയസ്സില്‍വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മെഹ്ദി ഹസന്‍ഹസൻ തുമ്രി, ദ്രുപദ്, ഖായല്‍ഖായൽ, ദാദ്ര എന്നീ സംഗീത ശൈലിയില്‍ശൈലിയിൽ എങ്ങനെ വായ്പാട്ടു കൂടി കൂട്ടിയിണക്കാമെന്നു പഠിച്ചു. എട്ടാമത്തെ വയസ്സില്‍വയസ്സിൽ ജയ്പൂര്‍ജയ്പൂർ രാജസദസ്സില്‍രാജസദസ്സിൽ വെച്ചു നടത്തിയ പ്രകടനത്തെതുടര്‍ന്ന്പ്രകടനത്തെതുടർന്ന് അദ്ദേഹം കൊട്ടാരത്തിലെ ആസ്ഥാന സംഗീതജ്ഞനായി പിന്നീട് ഉയര്‍ന്നുഉയർന്നു.
 
[[ഇന്ത്യ]]-[[പാകിസ്താന്‍പാകിസ്താൻ]] വിഭജനാന്തരം തന്റെ ഇരുപതാം വയസ്സില്‍വയസ്സിൽ മെഹ്ദി ഹസനും കുടുംബവും [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലേക്കു]] മാറുകയുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുന്നതിനായി മെഹ്ദി ഹസന്‍ഹസൻ ഒരു സൈക്കിള്‍സൈക്കിൾ വര്‍ക്ക്വർക്ക് ഷോപ്പിലും പിന്നീട് ഒരു ഡീസല്‍ഡീസൽ ട്രാക്റ്റര്‍ട്രാക്റ്റർ മെക്കാനിക്കുമായും ജോലി നോക്കുകയുണ്ടായി. കഠിനമായ സാമ്പത്തികബുദ്ധിമുട്ടുകള്‍സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അദ്ദേഹം തന്റെ സംഗീതസപര്യക്ക് യാതൊരു കോട്ടവും തട്ടാതെ നോക്കുകയുണ്ടായി. 1950ല്‍1950ൽ റേഡിയൊ പാകിസ്താനില്‍പാകിസ്താനിൽ അവസരം കിട്ടുന്നതോടൂ കൂടി അദ്ദേഹത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകള്‍സാമ്പത്തികബുദ്ധിമുട്ടുകൾ അവസാനിച്ചു.
 
== റേഡിയോ പാകിസ്താനില്‍പാകിസ്താനിൽ ==
ഉസ്താദ് മെഹ്ദി ഹസന്‍ഹസൻ തന്റെ യഥാര്‍ഥയഥാർഥ കഴിവുകള്‍കഴിവുകൾ പുറത്തെടുക്കുന്നതു റേഡിയൊ പാകിസ്താനിലൂടെയാണ്. ആദ്യം തുമ്രിയും ഗസലുകളും വഴിയാണ് മെഹ്ദിയുടെ റേഡിയോയിലേക്കുള്ള തുടക്കം. ഇതു അദ്ദേഹത്തിനു പാകിസ്താനില്‍പാകിസ്താനിൽ സാര്‍വത്രികമായസാർവത്രികമായ അംഗീകാരം നേടിക്കൊടുക്കുകയും എണ്ണപ്പെട്ട സംഗീതജ്ഞന്മാരിലൊരാളായി മാറ്റുകയും ചെയ്തു. ഉസ്താദ് ബര്‍ക്കത്ത്ബർക്കത്ത് അലി ഖാന്‍ഖാൻ, ബീഗം അക്തര്‍അക്തർ, മുക്താര്‍മുക്താർ ബീഗം എന്നിവരോട് കൂടീ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു.
 
കുറഞ്ഞ കാലത്തിനുള്ളില്‍കാലത്തിനുള്ളിൽ മെഹ്ദി ഹസന് ഇതു സിനിമയിലേക്കുള്ള വഴി നയിക്കുകയും അവിടെ അദ്ദേഹം തന്റെ വെന്നിക്കൊടി നാട്ടുകയും ചെയ്തു. അക്കാലയളവിലും അദ്ദേഹം ഒരു ആഴ്ചയില്‍ആഴ്ചയിൽ ഏഴു പാട്ടു വരെ റേഡിയോയിലും, മൂന്ന് നാല് സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചു പോന്നു. അനന്യമായ സ്വരമാധുരിയിലുടെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സംഗീതജ്ഞനായിരുന്നു മെഹ്ദി ഹസന്‍ഹസൻ അക്കാലത്തു. 1950 മുതല്‍മുതൽ 70 വരെയുള്ള കാലഘട്ടം മെഹ്ദി ഹസന്റെ ദശകങ്ങള്‍ദശകങ്ങൾ എന്നു തന്നെ അറിയപ്പെട്ടു. അക്കാലയളവില്‍അക്കാലയളവിൽ പാകിസ്താനി സിനിമാ,സംഗീതചിത്രീകരണങ്ങളില്‍സംഗീതചിത്രീകരണങ്ങളിൽ മെഹ്ദി ഹസന്റെ സംഗീതമില്ലാതെ യാതൊന്നും തന്നെചിത്രീകരിച്ചിരുന്നില്ല. 1960ല്‍1960ൽ അദ്ദേഹം തന്റെ അനന്യമധുരമായ ഗസലുകളുമായി ലോക പര്യടനം ആരംഭിച്ചു.
 
ഗസല്‍ഗസൽ സംഗീതത്തിലെ ഇന്നു വരെയുള്ള ഏറ്റവും മികച്ച സംഗീതജ്ഞനായി അദ്ദേഹത്തെ അംഗീകരിച്ചു പോരുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ള രാഗങ്ങള്‍രാഗങ്ങൾ പോലും അദ്ദേഹത്തിന്റെ സ്വരമാധുരിയിലുടെ പുറത്തു വന്നു. അതു കൊണ്ട് തന്നെ തെക്കനേഷ്യന്‍തെക്കനേഷ്യൻ ക്ലാസിക്കല്‍ക്ലാസിക്കൽ സംഗീതശൈലിയിലെ ചക്രവര്‍ത്തിയായാണ്ചക്രവർത്തിയായാണ് മെഹ്ദി ഹസനെ അംഗീകരിച്ചിരിക്കുന്നതു. 1983 ല്‍ “സഹാറ“ എന്ന രാഗശൈലി അദ്ദേഹത്തിന്റേതായി പുറത്തു വന്നു. ഈ ശൈലിയിലെ ഏറ്റവും പ്രശസ്തമായ ഗസലാണ് “ജബ് തേരെ നേന്‍നേൻ മുസ്കുരാതെ ഹെ“.
 
== ബഹുമതികൾ ==
== ബഹുമതികള്‍ ==
നിരവധി അംഗീകാരങ്ങള്‍അംഗീകാരങ്ങൾ ഉസ്താദ് മെഹ്ദി ഹസനെ തേടിയെത്തിയിട്ടുണ്ട്. പാകിസ്താനിലെ ബഹുമതികളയ തംഘാ - ഇ- ഇംത്യാസ്, ഹിലാല്‍ഹിലാൽ-ഇ-ഇംത്യാസ് മുതലായ അതില്‍അതിൽ പെടുന്നു. 28 നിഗാര്‍നിഗാർ അവാര്‍ഡുകള്‍അവാർഡുകൾ, 67 മറ്റു അവാര്‍ഡുകള്‍അവാർഡുകൾ എന്നിവ പാകിസ്താനില്‍പാകിസ്താനിൽ നിന്നു മാത്രം അദ്ദേഹത്തിനു ലഭിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍ഒൻപതിൽ [[ഭാരതം]] അദ്ദേഹത്തിനെ [[സൈഗാള്‍സൈഗാൾ പുരസ്കാരം|സൈഗാള്‍സൈഗാൾ അവാര്‍ഡ്അവാർഡ്]] നല്‍കിനൽകി ആദരിച്ചു. 1983ല്‍1983ൽ നേപ്പാള്‍നേപ്പാൾ ഗോര്‍ഖാഗോർഖാ ദക്ഷണ്‍ദക്ഷൺ ബാഹു അവാര്‍ഡ്അവാർഡ് നല്‍കിനൽകി ആദരിക്കുകയുണ്ടായി. പിന്നീട് 1999ല്‍1999ൽ നൂറ്റാണ്ടിലെ ഗായകനുള്ള അവാര്‍ഡ്അവാർഡ്, 2000ല്‍2000ൽ മില്യേണിയത്തിലെ ഏറ്റവും നല്ല സ്വരമാധുരിക്കുള്ള അവാര്‍ഡ്അവാർഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ചു.
 
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നുതുടർന്നു ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെഎൺപതുകളുടെ അവസാനത്തോടൂ കൂടി അദ്ദേഹം സിനിമയില്‍സിനിമയിൽ പാടുന്നതു അവസാനിപ്പിക്കുകയുണ്ടായി. രോഗം മൂര്‍ച്ഛിച്ചതോടുമൂർച്ഛിച്ചതോടു കൂടി മറ്റു സംഗീതപരിപാടികളില്‍സംഗീതപരിപാടികളിൽ നിന്നും അദ്ദേഹം പുര്‍ണ്ണമായിപുർണ്ണമായി പിന്‍‌വാങ്ങുകയുണ്ടായിപിൻ‌വാങ്ങുകയുണ്ടായി.
<!--
പുരോഗമന കലാസാഹിത്യസംഘം, ബീ എന്നിവയുടെ സജീവ അംഗമായിരുന്ന എം ഇക്ബാല്‍ഇക്ബാൽ മെഹ്ദി ഹസനുമായി നിലമ്പൂര്‍നിലമ്പൂർ വച്ച നടത്തിയ അഭിമുഖം പൂര്‍ണ്ണരൂപത്തില്‍പൂർണ്ണരൂപത്തിൽ ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച '''“അനുഭൂതികളുടെ ലോകം”''' എന്ന പുസ്തകത്തില്‍പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.ദേശാഭിമാനി ബുക്സ്റ്റാളില്‍ബുക്സ്റ്റാളിൽ അതു വാങ്ങുവാന്‍വാങ്ങുവാൻ കിട്ടും. -->
 
[[വിഭാഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍സംഗീതജ്ഞർ]]
 
[[en:Mehdi Hassan]]
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്