"മെറ്റാലിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
396 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ps:Metallica)
(ചെ.) (പുതിയ ചിൽ ...)
| Landscape = yes
| Background = group_or_band
| Origin = [[ലോസ് ആഞ്ചലസ്]], [[കാലിഫോര്‍ണിയകാലിഫോർണിയ]], [[യുഎസ്എ]]
| Genre = [[ഹെവി മെറ്റല്‍മെറ്റൽ]]
[[ത്രാഷ് മെറ്റല്‍മെറ്റൽ]]
[[സ്പീഡ് മെറ്റല്‍മെറ്റൽ]]
[[ഹാര്‍ഡ്ഹാർഡ് റോക്ക്]]
| Years_active = 1981–ഇപ്പോഴും
| Label = [[Warner Bros. Records|Warner Bros.]], [[Elektra Records|Elektra]], [[Vertigo Records|Vertigo]], [[Megaforce Records|Megaforce]], [[Sony Music Entertainment Japan|Sony (Japan)]]
and their affiliated licensees and distributors|
| Associated_acts = [[Echobrain]], [[Exodus (band)|Exodus]], [[Flotsam and Jetsam (band)|Flotsam and Jetsam]], [[Infectious Grooves]], [[Leather Charm]], [[Megadeth]], [[Rock Star Supernova (band)|Rock Star Supernova]], [[Spastik Children]], [[Suicidal Tendencies]], [[Voivod (band)|Voivod]]
| URL = [http://www.metallica.com www.metallica.com]
| Current_members = [[ജയിംസ് ഹെറ്റ്ഫീല്‍ഡ്ഹെറ്റ്ഫീൽഡ്]]
[[ലാര്‍സ്ലാർസ് അള്‍റിച്ച്അൾറിച്ച്]]
[[കിര്‍ക്ക്കിർക്ക് ഹാമെറ്റ്]]
[[റോബെര്‍ട്ട്റോബെർട്ട് ട്രുജില്ലോ]]
| Past_members = [[ജേസണ്‍ജേസൺ ന്യൂസ്ടെഡ്]]
[[ഡേവ് മസ്റ്റൈന്‍മസ്റ്റൈൻ]]
[[റോണ്‍റോൺ മക്ഗൗനി]] }}
ഒരു [[അമേരിക്ക|അമേരിക്കന്‍അമേരിക്കൻ]] [[ഹെവി മെറ്റല്‍മെറ്റൽ]] സംഗീത സംഘമാണ് '''മെറ്റാലിക്ക'''. 1981ല്‍1981ൽ [[കാലിഫോര്‍ണിയകാലിഫോർണിയ|കാലിഫോര്‍ണിയയിലെകാലിഫോർണിയയിലെ]] [[ലോസ് ഏഞ്ചലസ്|ലോസ് ഏഞ്ചലസില്‍ഏഞ്ചലസിൽ]] വച്ചാണ് ഈ ബാന്റ് സ്ഥാപിതമായത്. [[ഡ്രം|ഡ്രമ്മറായ]] [[ലാര്‍സ്ലാർസ് അള്‍റിച്ച്അൾറിച്ച്]] ലോസ് ഏഞ്ചലസിലെ ഒരു പത്രത്തില്‍പത്രത്തിൽ നല്‍കിയനൽകിയ ഒരു പരസ്യമാണ് ബാന്റിന്റെ രൂപവത്കരണത്തിന് വഴിതെളിച്ചത്. മെറ്റാലിക്കയിലെ ആദ്യ അംഗങ്ങള്‍അംഗങ്ങൾ ഇവരായിരുന്നു: അള്‍റിച്ച്അൾറിച്ച് (ഡ്രമ്മര്‍ഡ്രമ്മർ), [[ജെയിംസ് ഹെറ്റ്ഫീല്‍ഡ്ഹെറ്റ്ഫീൽഡ്]] ([[റിഥം ഗിറ്റാര്‍ഗിറ്റാർ|റിഥം ഗിറ്റാറിസ്റ്റ്]], [[ഗായകന്‍ഗായകൻ]]), [[ഡേവ് മസ്റ്റൈന്‍മസ്റ്റൈൻ]] ([[ലീഡ് ഗിറ്റാറിസ്റ്റ്]]), [[റോണ്‍റോൺ മക്ഗൗനി]] ([[ബേസിസിറ്റ്]]). എന്നാല്‍എന്നാൽ പിന്നീട് മക്ഗൗനിയും മസ്റ്റൈനും ബാന്റില്‍ബാന്റിൽ നിന്ന് പുറത്താക്കപ്പെട്ടു. [[ക്ലിഫ് ബര്‍ട്ടണ്‍ബർട്ടൺ]], [[കിര്‍ക്ക്കിർക്ക് ഹാമ്മെറ്റ്]], എന്നിവര്‍എന്നിവർ യഥാക്രമം അവരുടെ സ്ഥാനത്തില്‍സ്ഥാനത്തിൽ ബാന്റിലെത്തി. മസ്റ്റൈന്റെ പുറത്താക്കല്‍പുറത്താക്കൽ അദ്ദേഹവും മെറ്റാലിക്കയും തമ്മില്‍തമ്മിൽ അനേകനാള്‍അനേകനാൾ നീണ്ടുനിന്ന ഒരു കലഹത്തിന് കാരണമായി. മസ്റ്റൈന്‍മസ്റ്റൈൻ പിന്നീട് [[മെഗാഡെത്ത്]] എന്ന പേരില്‍പേരിൽ പുതിയ ബാന്റ് ആരംഭിച്ചു. 1986 സെപ്ടംബറില്‍സെപ്ടംബറിൽ സ്വീഡനിലെ ലണ്ടിലെ പര്യടനത്തിനിടയില്‍പര്യടനത്തിനിടയിൽ മെറ്റാലിക്ക സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയും ബസിനടിയില്പ്പെട്ട് ബര്‍ട്ടണ്‍ബർട്ടൺ മരണമടയുകയും ചെയ്തു. രണ്ട് മാസത്തിനുള്ളില്‍മാസത്തിനുള്ളിൽ [[ജേസണ്‍ജേസൺ ന്യൂസ്റ്റെഡ്]], ബര്‍ട്ടണ്ബർട്ടണ് പകരക്കാരനായെത്തി. 2001ല്‍2001ൽ ന്യൂസ്റ്റെഡ് ബാന്റ് വിടുകയും അദ്ദേഹത്തിന് പകരമായി 2003ല്‍2003ൽ റോബര്‍ട്ട്റോബർട്ട് ട്രുജിലോ ബാന്റിലെത്തുകയും ചെയ്തു.
പല നിരൂപകരും 1986ല്‍1986ൽ പുറത്തിറങ്ങിയ മെറ്റാലിക്കയുടെ "[[മാസ്റ്റര്‍മാസ്റ്റർ ഓഫ് പപ്പറ്റ്സ്]]" എന്ന ആല്‍ബത്തെആൽബത്തെ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ഹെവി മെറ്റല്‍മെറ്റൽ ആല്‍ബമായിആൽബമായി കണക്കാക്കുന്നു. 1991ല്‍1991ൽ പുറത്തിറങ്ങിയ [[മെറ്റാലിക്ക (ആല്‍ബംആൽബം)|മെറ്റാലിക്ക]] എന്നുതന്നെ പേരുള്ള ആല്‍ബംആൽബം മികച്ച സാമ്പത്തിക വിജയം നേടി.
{{Band-stub}}
[[വിഭാഗം:റോക്ക് സംഗീത സംഘങ്ങള്‍സംഘങ്ങൾ]]
[[വിഭാഗം:ഹെവി മെറ്റല്‍മെറ്റൽ സംഗീത സംഘങ്ങള്‍സംഘങ്ങൾ]]
{{Link FA|en}}
64,548
തിരുത്തലുകൾ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/666023" എന്ന താളിൽനിന്ന് ശേഖരിച്ചത്