[[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കന്‍അമേരിക്കൻ യൂണിയനില്‍യൂണിയനിൽ]] ചേര്‍ന്നചേർന്ന ഏഴാമത് സംസ്ഥാനമാണ് '''മെരിലാന്‍ഡ്മെരിലാൻഡ്'''. [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ]] തീരത്തായി സ്ഥിതി ചെയ്യുന്ന മെരിലാന്‍ഡ്മെരിലാൻഡ് അമേരിക്കയിലെ ജൈവശാസ്ത്ര ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. [[അനാപൊളിസ്]] ആണ് തലസ്ഥാനം. ''ഓള്‍ഡ്ഓൾഡ് ലൈന്‍ലൈൻ സ്റ്റേറ്റ്'', ''ഫ്രീ സ്റ്റേറ്റ്'' എന്നെല്ലാം വിശേഷണമുള്ള മെരിലാന്‍ഡ്മെരിലാൻഡ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണെന്ന് ൨൦൦൬(2006)ഇലെ സെന്‍സസ്സെൻസസ് കണക്കുകള്‍കണക്കുകൾ സൂചിപ്പിക്കുന്നു.[[ബാള്‍ട്ടിമോര്‍ബാൾട്ടിമോർ]], [[അനാപൊളിസ്]] എന്നിവയാണ് പ്രധാന തുറമുഖങ്ങള്‍തുറമുഖങ്ങൾ.