"മേൽപ്പട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മെത്രാന്‍ >>> മെത്രാൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
ഒരു [[രൂപത|രൂപതയുടെ]] അധിപനായ പുരോഹിതനാണ് '''മെത്രാന്‍മെത്രാൻ''' അഥവാ '''ബിഷപ്പ്'''. ക്രൈസ്തവ വിശ്വാസപ്രകാരം മെത്രാന്‍മെത്രാൻ [[ശ്ലൈഹിക പിന്‍തുടര്‍ച്ചപിൻതുടർച്ച|ശ്ലൈഹിക പിന്‍തുടര്‍ച്ചാവകാശിയാണ്പിൻതുടർച്ചാവകാശിയാണ്]]. മെത്രാന്‍മെത്രാൻ, ബിഷപ്പ്, എപ്പിസ്കോപ എന്നീ വാക്കുകള്‍വാക്കുകൾ മേല്പട്ടക്കാരന്‍മേല്പട്ടക്കാരൻ എന്നതിന്‍റെഎന്നതിൻറെ പര്യായ പദങ്ങള്‍പദങ്ങൾ ആണ്. വിവിധ സഭകള്‍സഭകൾ വിവിധ പേരുകള്‍പേരുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം.
 
== കത്തോലിക്കാ സഭ ==
[[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയില്‍സഭയിൽ]] ഒരു [[രൂപത|രൂപതയുടെ]] മേല്‍മേൽ പൂര്‍ണപൂർണ അധികാരമുള്ള മെത്രാനെ നിയമിക്കുന്നത് [[മാര്‍പ്പാപ്പമാർപ്പാപ്പ|മാര്‍പ്പാപ്പയാണ്മാർപ്പാപ്പയാണ്]]. ഓരോ ബിഷപ്പും നേരിട്ട് മാര്‍പ്പാപ്പയോട്മാർപ്പാപ്പയോട് വിധേയനായിരിക്കുന്നു. ആര്‍ച്ച്ആർച്ച് ബിഷപ്പിന് ഒരു ബിഷപ്പിന് മേല്‍മേൽ നാമമാത്രമായ അധികാരമേയുള്ളു.
 
*[[സീറോ മലബാര്‍മലബാർ കത്തോലിക്കാ സഭ|സീറോ മലബാര്‍മലബാർ കത്തോലിക്കാ സഭയില്‍സഭയിൽ]] [[സിനഡ്|സിനഡിന്‍റെസിനഡിൻറെ]] ഉപദേശപ്രകാരം മേജര്‍മേജർ ആര്‍ച്ച്ആർച്ച് ബിഷപ്പ് മാര്‍പ്പാപ്പയുടെമാർപ്പാപ്പയുടെ അനുമതിയോടെ മെത്രാനെ നിയമിക്കുന്നു.
 
 
== ഓര്‍ത്തോഡോക്സ്ഓർത്തോഡോക്സ് സഭ ==
കേരളത്തിലെ [[ഓര്‍ത്തോഡോക്സ്ഓർത്തോഡോക്സ് സഭ|ഓര്‍ത്തോഡോക്സ്ഓർത്തോഡോക്സ് സഭകളില്‍സഭകളിൽ]] മെത്രാപ്പോലിത്തയാണ് ഒരു ഭദ്രാസനത്തിന്‍റെഭദ്രാസനത്തിൻറെ അധിപന്‍അധിപൻ.
 
== മറ്റു സഭകള്‍സഭകൾ ==
*[[മാര്‍ത്തോമ്മാമാർത്തോമ്മാ സഭ]]യില്‍യിൽ ഭദ്രാസന എപ്പിസ്കോപയെ മാര്‍ത്തോമമാർത്തോമ മെത്രാപ്പോലീത്ത നിയമിക്കുന്നു.
*ചര്‍ച്ച്ചർച്ച് ഓഫ് സൗത്ത് ഇന്ത്യയില്‍ഇന്ത്യയിൽ ([[സി.എസ്.ഐ]]) സിനഡിന്‍റെസിനഡിൻറെ ഉപദേശപ്രകാരം സി.എസ്.ഐ മോഡറേറ്ററാണ് ബിഷപ്പിനെ നിയമിക്കുന്നത്.
 
[[വിഭാഗം:ക്രൈസ്തവം]]
"https://ml.wikipedia.org/wiki/മേൽപ്പട്ടക്കാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്