"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

96 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (Measurement-stub)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Megabyte}}
{{Quantities of bytes}}
ഡിജിറ്റല്‍ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, [[ഡാറ്റ (കമ്പ്യൂട്ടിങ്ങ്)|ഡാറ്റയുടേയും]] മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം [[കിലോബൈറ്റ്|കിലോബൈറ്റുകള്‍കിലോബൈറ്റുകൾ]] കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍ബൈറ്റുകൾ.{{fn|(ക)}}
 
'''1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്'''
| title = മെഗാബൈറ്റ്
| accessdate =16-10-2009
| publisher = വേര്‍ഡ്നെറ്റ്‌വെബ്വേർഡ്നെറ്റ്‌വെബ്
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
 
കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളില്‍മേഖലകളിൽ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഉണ്ട്, പഴയ രീതിയനുസരിച്ച്,
1 മെഗാബൈറ്റ് = 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്നാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കല്‍ടെക്നിക്കൽ കമ്മീഷന്‍കമ്മീഷൻ <small>(International Electrotechnical Commission)</small> [[മെബിബൈറ്റ്]] <small>(mebibyte)</small> അഥവാ മെഗാ ബൈനറി ബൈറ്റ് <small>(megabinary byte)</small> എന്നൊരു നിര്‍വ്വചനംനിർവ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 [[കിബിബൈറ്റ്]] {{fn|(ഖ)}} ആണ്.
 
മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ സാധാരണയായി MB അല്ലെങ്കില്‍അല്ലെങ്കിൽ Mbyte എന്ന ചുരുക്കപ്പേരുകളാണ് ഉപയോഗിക്കുന്നത്.
 
== കുറിപ്പ് ==
{{fnb|(ക)}}{{cquote|ഒരു ദശലക്ഷം ബൈറ്റുകളെ ' 1000000 ബൈറ്റ് ' അല്ലെങ്കില്‍അല്ലെങ്കിൽ ' 10^6 ബൈറ്റ് ' എന്നു പറയുന്നതിന് പകരം ' മെഗാ ' എന്ന എസ്.ഐ പ്രിഫിക്സ് <small>(SI Prefix)</small> ചേര്‍ത്ത്ചേർത്ത് ഒരു മെഗാബൈറ്റ് എന്ന് പറയുന്നു }} ({{cite web | url = http://www.bipm.org/en/si/prefixes.html|title=<small>എസ്.ഐ പ്രിഫിക്സുകള്‍പ്രിഫിക്സുകൾ</small>}})
 
{{fnb|(ഖ)}}{{cquote|1024 ബൈറ്റുകള്‍ബൈറ്റുകൾ കൂടുന്നതാണ് ഒരു കിബിബൈറ്റ് <small>(kibibyte)</small> അഥവാ കിലോബൈനറി ബൈറ്റ് <small>(kilobinary byte)</small>}} ({{cite web | url =http://wordnetweb.princeton.edu/perl/webwn?s=kibibyte&sub=Search+WordNet&o2=&o0=1&o7=&o5=&o1=1&o6=&o4=&o3=&h=00|title=<small>കിലോബൈനറി ബൈറ്റ് അഥവാ കിബിബൈറ്റ്</small> }})
 
== അവലംബം ==
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/666001" എന്ന താളിൽനിന്ന് ശേഖരിച്ചത്