"മൂവാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജാതികള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
[[കേരളം|കേരളത്തില്‍കേരളത്തിൽ]] [[കണ്ണൂര്‍കണ്ണൂർ]], [[കാസര്‍ഗോഡ്കാസർഗോഡ്]] ജില്ലകളിലെ ഒരു പിന്നോക്ക സമുദായമാണ്‌ '''മൂവാരി സമുദായം'''. കുട്ട മെടയല്‍മെടയൽ പാരമ്പര്യത്തൊഴിലായിരുന്ന ഈ സമുദായത്തിലെ ഭൂരിഭാഗം പേരും ഇന്ന് കെട്ടിടനിര്‍മ്മാണത്തൊഴില്‍കെട്ടിടനിർമ്മാണത്തൊഴിൽ ചെയ്തുവരുന്നു. പണ്ട് ബ്രാഹ്മണസമുദായത്തില്‍ബ്രാഹ്മണസമുദായത്തിൽ നിന്ന് വേര്‍പെട്ടവേർപെട്ട 12 ഇല്ലക്കാരാണ്‌ മൂവാരി സമുദായമെന്ന് ചരിത്രം പറയുന്നു. ബ്രാഹ്മണസമുദായവും ബ്രാഹ്മണ ആചാരവുമായും ഇന്നും ബന്ധം പുലര്‍ത്തുന്നപുലർത്തുന്ന മൂവാരി സമുദായത്തിന്‌ ആയിരം തെങ്ങ്, പിലാതോട്ടം തുടങ്ങിയ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ പ്രസിദ്ധമായ ക്ഷേത്രങ്ങളുണ്ട്
 
[[Category:ജാതികള്‍ജാതികൾ]]
"https://ml.wikipedia.org/wiki/മൂവാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്