"മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: no:Mohammed bin Rashid Al Maktoum
(ചെ.) പുതിയ ചിൽ ...
വരി 18:
}}
 
[[യു.എ.ഇ|ഐക്യ അറബ് എമിരേറ്റുകളുടെ]] ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, [[ദുബൈ]] എമിരേറ്റിന്റെ ഭരണാധികാരിയുമാണ് [[ഷേയ്ഖ്]] '''മുഹമ്മദ് ബിന്‍ബിൻ റാഷിദ് അല്‍അൽ മഖ്തൂം''' ([[ആംഗലേയം]]: [[w:Mohammed bin Rashid Al Maktoum|Mohammed bin Rashid Al Maktoum]], [[അറബിക് ഭാഷ|അറബിക്]]: الشيخ محمد بن راشد آل مكتوم) (ജനനം :[[1949]]). അദ്ദേഹത്തിന്റ് ആസ്തി ഏകദേശം 14 [[മില്യണ്‍മില്യൺ]] [[യു.എസ് ഡോളര്‍ഡോളർ]] വരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഫോര്‍ബ്സ്ഫോർബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍പട്ടികയിൽ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയാല്‍ഉൾപ്പെടുത്തിയാൽ 23-ആം സ്ഥാനമാവും ഇദ്ദേഹത്തിനുണ്ടാവുക. പക്ഷേ അദ്ദേഹത്തിന്റെ സ്വത്തില്‍സ്വത്തിൽ സ്വന്തമായി എത്രയുണ്ട് ഗവണ്മെന്റിന്റെ സ്വത്ത് എത്രയുണ്ട് എന്ന് കൃത്യമായി അറിയാന്‍അറിയാൻ കഴിയാത്തതിനാല്‍കഴിയാത്തതിനാൽ ഫോര്‍ബ്സ്ഫോർബ്സ് മാഗസിന്‍മാഗസിൻ അദ്ദേഹത്തെ ഈ പട്ടികയില്‍പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടില്ലഉൾപ്പെടുത്തിയിട്ടില്ല.
== സ്വകാര്യ ജീവിതവും വിദ്യാഭ്യാസവും ==
ഷേയ്ഖ് [[റാഷിദ് ബിന്‍ബിൻ സയീദ് അല്‍അൽ മഖ്തും|റാഷിദ് ബിന്‍ബിൻ സയീദ് അല്‍അൽ മഖ്തുമിന്റെ]] നാലുമക്കളില്‍നാലുമക്കളിൽ മൂന്നാമനാണ് മുഹമ്മദ് ബിന്‍ബിൻ റാഷിദ് അല്‍അൽ മഖ്തും. നാലുവയസ്സുള്ളപ്പോള്‍നാലുവയസ്സുള്ളപ്പോൾ തന്നെ അദ്ദേഹം അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിച്ചു തുടങ്ങി. 1955ല്‍1955ൽ അല്‍അൽ അഹമദിയ സ്കൂളില്‍സ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പത്താം വയസ്സില്‍വയസ്സിൽ അല്‍അൽ ഷാബ് സ്കൂളിലേയ്ക്ക് മാറി. അതിനു ശേഷം രണ്ടു വര്‍ഷംവർഷം കഴിഞ്ഞ് അദ്ദേഹം ദുബൈ സെക്കണ്ടറി സ്കൂളിലും പഠിച്ചു. [[1966]] ഓഗസ്റ്റില്‍ഓഗസ്റ്റിൽ അദ്ദേഹം [[ബെല്‍ബെൽ എഡ്യുക്കേഷണല്‍എഡ്യുക്കേഷണൽ ട്രസ്റ്റ്|ബെല്‍ബെൽ എഡ്യൂക്കേഷണല്‍എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ]], [[യുണൈറ്റഡ് കിംഗ്ഡം|യു.കെയിലുള്ള]] ഇംഗ്ലീഷ് സ്കൂളില്‍സ്കൂളിൽ ചേര്‍ന്നുചേർന്നു.
 
അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായ ഷെയ്ഖ ഹിന്ദ് ബിന്റ് മഖ്തും ബിന്‍ബിൻ ജുമാ അല്‍അൽ മക്തുമിനെ അദ്ദേഹം [[1979]]ലാണ്‌‍ വിവാഹം ചെയ്തത്. [[2004]] [[ഏപ്രില്‍ഏപ്രിൽ 10]]ന് അദ്ദേഹം [[ജോര്‍ദ്ദാന്‍ജോർദ്ദാൻ|ജോര്‍ദ്ദാനിലെജോർദ്ദാനിലെ]] ഇപ്പോഴത്തെ രാജാവായ [[അബ്ദുള്ള രണ്ടാമന്‍രണ്ടാമൻ (ജോര്‍ദ്ദാന്‍ജോർദ്ദാൻ)|അബ്ദുള്ള രണ്ടാമന്റെ]] പുത്രിയായ [[ഹയ ബിന്റ് അല്‍അൽ-ഹുസൈന്‍ഹുസൈൻ]] രാജകുമാരിയെ വിവാഹം കഴിച്ചു.
 
ഷേയ്ഖ് മുഹമ്മദും ഭാര്യമാരും കുതിരപ്പന്തയത്തിലും ഒട്ടകപ്പന്തയത്തിലും അതീവ താല്പര്യമുള്ളവരാണ്.
 
== മെട്രോയുടെ ക്ഷമാപണം ==
2007 മാര്‍ച്ച്‌മാർച്ച്‌ 9ന്‌ യു.കെയില്‍കെയിൽ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന മെട്രോ എന്ന ദിനപത്രം ഖാലിദ്‌ ഷേയ്ഖ്‌ മുഹമ്മദ്‌ എന്ന തീവ്രവാദിയുടെ ചിത്രത്തിനു പകരം ഷേയ്ഖ്‌ മുഹമ്മദിന്റെ ഒരു ചിത്രം തെറ്റായി ചേര്‍ത്ത്‌ചേർത്ത്‌ പുറത്തുവന്നിരുന്നു. പിന്നീട്‌ തങ്ങള്‍ക്കുതങ്ങൾക്കു പറ്റിയ അബദ്ധത്തിന്‌ മെട്രോ ക്ഷമാപണം നടത്തി <ref> {{cite web|title=Metro Aplology|url=http://www.metro.co.uk/news/article.html?in_article_id=40482&in_page_id=34|accessdate=2007-03-13}} </ref>.
 
== അവലംബം ==
<references/>
 
== പുറത്തേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.sheikhmohammed.co.ae/english/index.asp ഷേയ്ഖ് മുഹമ്മദ് ബിന്‍ബിൻ റാഷിദ് അല്‍അൽ മഖ്തുമിന്റെ വെബ്‌സൈറ്റ് ]
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
 
[[ar:محمد بن راشد آل مكتوم]]
"https://ml.wikipedia.org/wiki/മുഹമ്മദ്_ബിൻ_റാഷിദ്_അൽ_മഖ്തൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്