"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Mohammed Amani Moulavi}}
കേരളത്തിലെ പ്രഗല്ഭനായ ഒരു ഇസ്‌ലാമിക പണ്ഡിതനും ഖു‌ര്‍‌ആന്‍ഖു‌ർ‌ആൻ വിവര്‍ത്തകനുംവിവർത്തകനും ഗ്രന്ഥകാരനുമായിരുന്നു '''മുഹമ്മദ് അമാനി മൗലവി''' എന്ന '''അമാനി മൗലവി''' (1906-1987). [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] പെരിന്തല്‍മണ്ണക്കടുത്തുള്ളപെരിന്തൽമണ്ണക്കടുത്തുള്ള [[പട്ടിക്കാട്]] സ്വദേശിയായ മൗലവി തന്റെ "വിശുദ്ധ ഖുര്‍‌ആന്‍ഖുർ‌ആൻ വിവരണം" എന്ന മലയാള ഖു‌ര്‍‌ആന്‍ഖു‌ർ‌ആൻ വിവര്‍ത്തനത്തിലൂടെയാണ്‌വിവർത്തനത്തിലൂടെയാണ്‌ ഏറെ സുപരിചിതനായത്. അമാനി മൗലവിയുടെ ഖുര്‍‌ആന്‍ഖുർ‌ആൻ പരിഭാഷ എന്നറിയപ്പെട്ട ഈ [[ഖുര്‍‌ആന്‍ഖുർ‌ആൻ]] വ്യാഖ്യാനം കേരള മുസ്ലിംകള്‍ക്കിടയില്‍മുസ്ലിംകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വിവര്‍ത്തനവിവർത്തന കൃതിയാണ്‌. കേരള നദ്‌വത്തുല്‍നദ്‌വത്തുൽ മുജാഹിദീന്‍മുജാഹിദീൻ വിദ്യാഭ്യാസ ബോര്‍ഡ്‌ബോർഡ്‌ ചെയര്‍മാനായിചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name="shbab-1"/> [[സലഫി]] ആശയക്കാരനായ മൗലവി പരമ്പരാഗത സുന്നി പണ്ഡിതരുമായും സൗഹൃദം പുലര്‍ത്തിപുലർത്തി.<ref name="shbab-1"/> സമസ്‌ത കേരള ജംഇയ്യത്തുല്‍ജംഇയ്യത്തുൽ ഉലമയുടെ പ്രമുഖ നേതാവും സുന്നി ടൈംസ്‌ പത്രാധിപരുമായിരുന്ന അമാനത്ത്‌ കോയണ്ണി മുസ്ലിയാര്‍മുസ്ലിയാർ അമാനി മൗലവിയുടെ സഹോദരനാണ്‌. 1987 നവംബര്‍നവംബർ 2 ന്‌ മരണം.<ref name="shbab-2"/>
 
==ജീവിതം==
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രമുഖ ശിഷ്യനും പണ്ഡിതനുമായിരുന്ന ഹസ്സന്‍ഹസ്സൻ കുട്ടി മുസ്‌ല്യാരുടേയും [[ആലി മുസ്ലിയാര്‍മുസ്ലിയാർ|ആലിമുസ്‌ല്യാരുടെ]] അടുത്ത ബന്ധുവായിരുന്ന വിളക്കണ്ടത്തില്‍വിളക്കണ്ടത്തിൽ ആമിനയുടേയും മകനായി 1906 ല്‍ ജനനം. അമാനത്ത് എന്ന കുടുംബപേര്‌ ചേര്‍ത്താണ്‌ചേർത്താണ്‌ മൗലവി അമാനി എന്ന പേരിലറിയപ്പെട്ടത്. ഡിസ്ട്രിക്റ്റ് ബോര്‍ഡിനുബോർഡിനു കീഴിലുള്ള പട്ടിക്കാട് സ്കൂളില്‍സ്കൂളിൽ എട്ടുവരെ പഠനം,പിന്നീട് മലപ്പുറം ജില്ലയിലെ [[തോഴന്നൂര്‍തോഴന്നൂർ]],[[താനാളൂര്‍താനാളൂർ]],[[അരീക്കോട്]] എന്നിവടങ്ങളിലുള്ള പള്ളിദര്‍സുകളില്‍പള്ളിദർസുകളിൽ പഠനം. ഉപരി പഠനം [[തഞ്ചാവൂര്‍തഞ്ചാവൂർ|തഞ്ചാവൂരിലെ]] മദ്‌റസത്തുല്‍മദ്‌റസത്തുൽ ഖാസിമിയ്യയില്‍ഖാസിമിയ്യയിൽ. 1936 ല്‍ ഇവിടെ നിന്ന് മൗലവി അല്‍അൽ ഖാസിമി ബിരുദം കരസ്ഥമാക്കി.<ref name="shbab-1">[http://www.shababweekly.net/index.php?option=com_content&view=article&id=596:aplfzv-aamn-auehn-jpabs-hnhcwmnv-kaacnu-pohnxw ശബാബ് വാരിക ഓണ്‍ലൈന്‍ഓൺലൈൻ സെപ്റ്റംബര്‍സെപ്റ്റംബർ 18,2009]"മുഹമ്മദ് അമാനി മൗലവി :ഖുര്‍‌ആന്‍ഖുർ‌ആൻ വിവരണത്തിന്‌ സമര്‍പ്പിച്ചസമർപ്പിച്ച ജീവിതം"</ref>
;കുടുംബം
കാരാട്ട്‌തൊടി തിത്തുമ്മുവാണ്‌ മുഹമ്മദ്‌ അമാനി മൌലവിയുടെ ഭാര്യ. മഹ്മൂദ്‌ ഹുസൈന്‍ഹുസൈൻ അമാനി(ഉമരി), സലീം അമാനി, പരേതനായ അഹ്മദ്‌ കുട്ടി, മുബാറക്‌ അമാനി, അബ്‌ദുല്‍കരീംഅബ്‌ദുൽകരീം അമാനി, മൈമൂന, മര്‍യംമർയം, പരേതയായ കുഞ്ഞി എന്ന ആമിന എന്നിവര്‍എന്നിവർ മക്കാളാണ്‌. അബ്ദുല്‍അബ്ദുൽ ജബ്ബാര്‍ജബ്ബാർ തൃപ്പനച്ചി മരുമകനും ജാബിര്‍ജാബിർ അമാനി പൗത്രനുമാണ്‌.<ref name="shbab-2">[http://www.shababweekly.net/index.php?option=com_content&view=article&id=613:aplfzv-aamn-auehn-tcdnhnsa-xncnsimfpmnb-tnxs ശബാബ് വാരിക ഓണ്‍ലൈന്‍ഓൺലൈൻ ഒക്ടോബര്‍ഒക്ടോബർ 2, 2009]"മുഹമ്മദ് അമാനി മൗലവി :നേരറിവിന്റെ തിരികൊളുത്തിയ പണ്ഡിതന്‍പണ്ഡിതൻ"</ref> ‍
 
==അദ്ധ്യാപകൻ==
==അദ്ധ്യാപകന്‍==
1936-38 വര്‍ഷങ്ങളില്‍വർഷങ്ങളിൽ പട്ടിക്കാട്ടേയും തോടന്നൂരിലേയും പള്ളിദര്‍സുകളില്‍പള്ളിദർസുകളിൽ അദ്ധ്യാപകാനായി സേവനമനുഷ്ഠിച്ച മൗലവി,1941 ല്‍ മൊറയൂരില്‍മൊറയൂരിൽ റിലിജിയസ് സ്കൂള്‍സ്കൂൾ ആരംഭിച്ചു. ഈ സ്കൂള്‍സ്കൂൾ പിന്നീട് മൊറയൂര്‍മൊറയൂർ ഹൈസ്കൂളായി മാറി. സ്വന്തമായി രൂപപ്പെടുത്തിയ പാഠ്യപദ്ധതിയനുസരിച്ചാണ്‌ അമാനി മൌലവി അധ്യാപനം നടത്തിയിരുന്നത്‌.<ref name="shbab-1"/>[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രവും]] [[ഭൂമിശാസ്ത്രം|ഭൂമിശാസ്‌ത്രവുമെല്ലാം]] ഗ്ലോബിന്റെയും അറ്റ്‌ലസ്സിന്റെയുമൊക്കെ സഹായത്തോടെ അറബി ഭാഷയില്‍ഭാഷയിൽ അദ്ദേഹം പഠിപ്പിച്ചു. 1946 ല്‍ [[മഞ്ചേരി|മഞ്ചേരിയില്‍മഞ്ചേരിയിൽ]] റൗദത്തുല്‍റൗദത്തുൽ ഉലൂം സഥാപിച്ചപ്പോള്‍സഥാപിച്ചപ്പോൾ അവിടെ അദ്ധ്യാപകനായി.
 
==ഗ്രന്ഥകാരൻ==
==ഗ്രന്ഥകാരന്‍==
അമാനി മൗലവിയുടെ പ്രധാന മേഖല എഴുത്തും ഗ്രന്ഥരചനയുമായിരുന്നു. മുദരിസ് (പള്ളി ദര്‍സിലെദർസിലെ അദ്ധ്യാപകന്‍അദ്ധ്യാപകൻ) ആയി ജോലിചെയ്യുന്ന കാലത്ത് ''മുസ്ലിം വനിത'',''മുസല്‍മാന്‍മുസൽമാൻ'' എന്നീ പ്രസിദ്ധീകരണങ്ങളില്‍പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം സ്ഥിരമായി എഴുതുമായിരുന്നു. [[ശാഹ് വലിയുല്ലഹ് ദ്ദഹ്‌ലവി|ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ]] ഹുജ്ജത്തുല്ലാഹില്‍ഹുജ്ജത്തുല്ലാഹിൽ ബാലിഗ എന്ന ഗ്രന്ഥത്തിലെ തഖ്‌ലീദ്,ഇജ്‌തിഹാദ് എന്നീ അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ മൗലവി വിവര്‍ത്തനംവിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമാനിയ്യ ബുക്സ്റ്റാള്‍ബുക്സ്റ്റാൾ എന്ന പേരില്‍പേരിൽ ഒരു പുസ്തകശാലയും മൗലവി സ്ഥാപിക്കുകയുണ്ടായി
 
===ഖുര്‍‌ആന്‍ഖുർ‌ആൻ പരിഭാഷ===
അമാനി മൗലവി മലായാളത്തിന്‌ നല്‍കിയനൽകിയ ഏറ്റവും വലിയ സംഭാനവയാണ്‌ അദ്ദേഹത്തിന്റെ "വിശുദ്ധ ഖുര്‍‌ആന്‍ഖുർ‌ആൻ വിവരണം" എന്ന പേരിലുള്ള [[ഖുര്‍‌ആന്‍ഖുർ‌ആൻ]] പരിഭാഷയും വ്യാഖ്യാനവും. നാലു വാല്യങ്ങളിലായി ഇറങ്ങിയ ഈ ഖുര്‍‌ആന്‍ഖുർ‌ആൻ വിവരണത്തിന്റെ പ്രസാധകര്‍പ്രസാധകർ കേരള നദ്‌വത്തുല്‍നദ്‌വത്തുൽ മുജാഹിദീന്‍മുജാഹിദീൻ (കെ.എന്‍എൻ.എം.) ആണ്‌. പാദാനുപദ അര്‍ത്ഥവുംഅർത്ഥവും വ്യാഖ്യാനവും വിശദീകരിക്കുന്നതാണ്‌ ഈ വിവരണത്തിന്റെ സവിശേഷത. പ്രഗല്ഭരായ എ.അലവി മൗലവി,പി.കെ മൂസ മൗലവി എന്നിവരും ഈ വിവര്‍ത്തനവിവർത്തന രചനയില്‍രചനയിൽ മുഖ്യപങ്കാളികളായിരുന്നു. അലവി മൗലവി രണ്ടാം പകുതിയുടെ രചനയിലായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ഉണ്ടായിരുന്നതെങ്കിൽ സൂറത്ത് കഹ്ഫ് മുതല്‍മുതൽ സൂറത്ത് നംല്‌ കൂടിയ ഭാഗങ്ങളിലാണ്‌ പി.കെ. മൂസ മൗലവി പങ്കാളിയായത്. എന്നാല്‍എന്നാൽ അമാനി മൗലവി നീണ്ട ഇരുപത്തഞ്ച് വര്‍ഷംവർഷംഉദ്ധ്യമത്തില്‍ഉദ്ധ്യമത്തിൽ ചിലവഴിച്ചു. 1960 സെപ്റ്റംബര്‍സെപ്റ്റംബർ 6 ന്‌ ആരംഭിച്ച രചന 1985 ഫെബ്രുവരിയിലാണ്‌ പൂര്‍ത്തിയായത്പൂർത്തിയായത്.<ref name="shbab-1"/> കേരളീയ മുസ്ലിംകള്‍ക്കിടയില്‍മുസ്ലിംകൾക്കിടയിൽ ഈ പരിഭാഷക്ക് കക്ഷിഭേദമന്യേ സ്വീകാര്യത ലഭിക്കുകയുണ്ടായി. പൗരാണികവും ആധുനികവുമായ പ്രഗല്ഭ ഖുര്‍‌ആന്‍ഖുർ‌ആൻ തഫ്‌സീറുകള്‍തഫ്‌സീറുകൾ (വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ) ഈ വിവരണത്തിന്റെ രചനയില്‍രചനയിൽ മൗലവി അവലംബിച്ചിട്ടുണ്ട്. ആധുനിക ഖുര്‍‌ആന്‍ഖുർ‌ആൻ വ്യാഖ്യാനങ്ങളില്‍വ്യാഖ്യാനങ്ങളിൽ അവലംബമായി സ്വീകരിച്ചവയില്‍സ്വീകരിച്ചവയിൽ ഒന്ന് പ്രഗല്ഭ ഈജിപ്ഷ്യന്‍ഈജിപ്ഷ്യൻ പണ്ഡിതനും അല്‍അൽ-ഇഖ്‌വാനുല്‍ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ നേതാവുമായിരുന്ന [[സയ്യിദ് ഖുതുബ്|ശഹീദ് സയ്യിദ് ഖുതുബിന്റെ]] "ഫീ ളിലാലില്‍ളിലാലിൽ ഖുര്‍‌ആന്‍ഖുർ‌ആൻ" (ഖുര്‍‌ആന്റെഖുർ‌ആന്റെ ശീതളഛായയില്‍ശീതളഛായയിൽ) എന്ന വ്യാഖ്യാന ഗ്രന്ഥമാണ്. ഖുര്‍‌ആന്‍ഖുർ‌ആൻ വിവര്‍ത്തനത്തിന്റെവിവർത്തനത്തിന്റെ രചനക്കായി സുന്നി പണ്ഡിതനായിരുന്ന കൂറ്റനാട് കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍മുസ്ലിയാർ പോലുള്ള പ്രമുഖരുമായും മൗലവി ബന്ധപ്പെടാറുണ്ടായിരുന്നു.<ref name="shbab-1"/>
 
;മറ്റു കൃതികള്‍കൃതികൾ<ref name="shbab-1"/>
*ഡോ. മുസ്‌തഫ സ്സിബാഇ യുടെ 'അസ്സുന്നത്തു വ മകാനത്തുഹാ ഫിത്തശ്രീഇല്‍ഫിത്തശ്രീഇൽ ഇസ്ലാമി' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനംവിവർത്തനം
*ഇസ്ലാമിക ചരിത്രം,
*ഇസ്‌ലാമും പൗരധര്‍മ്മവുംപൗരധർമ്മവും
*വിധിയും മനുഷ്യനും
*ബൈബിളിന്റെ വിശ്വസനീയത (അലി അബ്ദുറസ്സാഖ് മദനിയുമായി ചേര്‍ന്ന്ചേർന്ന് എഴുതിയത്)
*നമ്മുടെ നബി
*ഇമാം മാലിക്കിന്റെ കത്ത്‌
*ഇമാം ശാഫിഈയുടെ യാത്ര
*മുതലിടപാടുകളും നബി വാക്യങ്ങളും
*നൂഹ്‌ നബിയുടെ കപ്പല്‍കപ്പൽ
*സുവിശേഷം നിര്‍മലവുംനിർമലവും പൂര്‍ണവുമായതെങ്ങനെപൂർണവുമായതെങ്ങനെ
 
==അവലംബം==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതര്‍പണ്ഡിതർ]]
[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
[[വര്‍ഗ്ഗം:ഇസ്ലാമികപണ്ഡിതര്‍]]
[[വർഗ്ഗം:1906-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1906-ല്‍ ജനിച്ചവര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:മലപ്പുറം ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
[[വർഗ്ഗം:1987-ൽ മരിച്ചവർ]]
[[വര്‍ഗ്ഗം:1987-ല്‍ മരിച്ചവര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഖുർ‌ആൻ വിവർത്തകർ]]
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്