"മുസ്സോളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

306 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: kn:ಬೆನಿಟೋ ಮುಸೊಲಿನಿ)
(ചെ.) (പുതിയ ചിൽ ...)
{{Infobox President
| name = ബെനിറ്റോ ആന്‍ഡ്രിയആൻഡ്രിയ അമില്‍കേരെഅമിൽകേരെ മുസ്സോളിനി
| nationality = ഇറ്റാലിയന്‍ഇറ്റാലിയൻ
| image = <!-- Benito_Mussolini_1.jpg‎ -->
| order = 40th [[ഇറ്റലിയുടെ പ്രധാനമന്ത്രി|കിങ്ങ്ഡം ഓഫ് ഇറ്റലിയുടെ സ്വേച്ഛാധികാരങ്ങളോടുകൂടിയ 40-ആം പ്രധാനമന്ത്രി]]
| term_start = [[ഒക്ടോബര്‍ഒക്ടോബർ 31]] [[1922]]
| term_end = [[ജൂലൈ 25]] [[1943]]<br />([[1925]] മുതല്‍മുതൽ, "സര്‍ക്കാരിന്റെസർക്കാരിന്റെ തലവന്‍തലവൻ")
| vicepresident =
| predecessor = [[ലുയീജി ഫാക്ടാ]]
| successor = [[പിയെത്രോ ബദോഗ്ലിയോ]] ''(താല്‍ക്കാലികതാൽക്കാലിക സൈനിക സര്ക്കാര്‍സര്ക്കാർ)''
| birth_date = {{birth date|1882|7|29}}
| birth_place = [[പ്രിഡാപ്പിയോ]], [[കിങ്ങ്ഡം ഓഫ് ഇറ്റലി (1861–1946)|കിങ്ങ്ഡം ഓഫ് ഇറ്റലി]]
| death_date = {{death date and age|1945|4|28|1883|7|29}}
| death_place = [[ഗിയുലിനോ ഡി മെസ്സഗ്രാ]], [[ഇറ്റലി]]
| party = [[നാഷണല്‍നാഷണൽ ഫാസിസ്റ്റ് പാര്‍ട്ടിപാർട്ടി]]
| spouse = [[റേച്ചല്‍റേച്ചൽ മുസ്സോളിനി]]
| profession = [[പത്രപ്രവര്‍ത്തകന്‍പത്രപ്രവർത്തകൻ]]
| religion = [[നിരീശ്വരവാദം|നിരീശ്വരവാദി]],<ref>John Pollard (1998). "Mussolini's Rival's: The Limits of the Personality Cult in Fascist Italy," New Perspective 4(2). http://www.users.globalnet.co.uk/~semp/facistitaly.htm</ref><ref name="Manhattan">{{cite book|last=Manhattan|first=Avro|year=1949|title=The Vatican in World Politics|chapter=Chapter 9: Italy, the Vatican and Fascism|chapterurl=http://www.cephas-library.com/catholic/catholic_vatican_in_world_politics_chpt_9.html|accessdate = 2006-06-28}}</ref><br />"Ex-atheist"<ref name="Manhattan"/><ref>"But Mussolini talked in two tongues. By 1922 this former republican was reassuring the officer corps he was in favour of the monarchy. The ex-atheist was singing the praises of the Catholic church." ''[http://www.socialistworker.co.uk/article.php?article_id=4323 The resistible rise of Benito Mussolini and Italy's fascists]'', Socialist Worker Online, 16 November 2002, issue 1826 (Accessed 6 June 2007)</ref><br />Baptised [[Roman Catholicism|Roman Catholic]] in [[1927]].
| order2 = [[ഇറ്റാലിയന്‍ഇറ്റാലിയൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്|ഇറ്റാലിയന്‍ഇറ്റാലിയൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ തലവന്‍തലവൻ]]
| term_start2 = [[സെപ്റ്റംബര്‍സെപ്റ്റംബർ 23]], [[1943]]
| term_end2 = [[ഏപ്രില്‍ഏപ്രിൽ 26]], [[1945]]
| president =
| predecessor2 =
| successor2 =
|}}
1922 മുതല്‍മുതൽ 1943-ല്‍ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ [[ഇറ്റലി|ഇറ്റലിയുടെ]] പ്രധാനമന്ത്രിയായിരുന്നു '''ബനിറ്റോ അമില്‍ക്കരേഅമിൽക്കരേ അന്ത്രിയാ മുസ്സോളിനി''' (1883 [[ജൂലൈ 29]] - 1945 [[ഏപ്രില്‍ഏപ്രിൽ 28]]). ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേര്‍ന്നചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയില്‍ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌. ജര്‍മ്മനിയിലെജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി മുസ്സോളിനി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുപുലർത്തിയിരുന്നു. നാസി ജര്‍മ്മനിയോടൊപ്പംജർമ്മനിയോടൊപ്പം [[അച്ചുതണ്ടുശക്തികള്‍അച്ചുതണ്ടുശക്തികൾ|അച്ചുതണ്ടുശക്തികളില്‍അച്ചുതണ്ടുശക്തികളിൽ]] പങ്കാളിയായി മുസ്സോളിനിയുടെ ഇറ്റലി 1940 ജൂണ്‍ജൂൺ മാസം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തില്‍ലോകമഹായുദ്ധത്തിൽ]] പങ്കു ചേര്‍ന്നുചേർന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു ശേഷം [[സഖ്യകക്ഷികള്‍സഖ്യകക്ഷികൾ]] ഇറ്റലിയില്‍ഇറ്റലിയിൽ കടക്കുകയും തെക്കന്‍തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. 1945 ഏപ്രില്‍ഏപ്രിൽ മാസത്തില്‍മാസത്തിൽ [[ഓസ്ട്രിയ|ഓസ്ട്രിയയിലേക്ക്]] രക്ഷപെടാന്‍രക്ഷപെടാൻ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് സോവിയറ്റ് ഗറില്ലകള്‍ഗറില്ലകൾ പിടികൂടി വധിച്ചു. മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.
 
== ജീവചരിത്രം ==
1883 ജുലൈ‌ 29-ന്‌ ഇറ്റലിയിലെ ഡോവിയയില്‍ഡോവിയയിൽ ജനിച്ചു.മുസ്സോളിനിയുടെ പിതാവ്‌ ഒരു കൊല്ലപണിക്കരനായിരുന്നു.പിതാവിനെപ്പോലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിതീര്‍ന്നചിന്താഗതിക്കാരനായിതീർന്ന മുസ്സോളിനി അദ്ധ്യാപകനായി,സൈനികനായി പിന്നെ പത്രപ്രവര്‍ത്തകനുംപത്രപ്രവർത്തകനും.
 
1919 മാര്‍ച്ചില്‍മാർച്ചിൽ ആരംഭിച്ച ഫാസിസ്റ്റ്‌ പ്രസ്ഥാനത്തിലൂടെ ആളുകളെ സംഘടിപ്പിച്ച്‌ ശക്തിയാര്‍ജിച്ചശക്തിയാർജിച്ച മുസ്സോളിനിയെ മന്ത്രിസഭയുണ്ടാക്കാന്‍മന്ത്രിസഭയുണ്ടാക്കാൻ രാജാവ്‌ ക്ഷണിച്ചു.1925-ല്‍ രാഷ്‌ട്രത്തലവനായി.
 
== അവലംബം ==
{{Bio-stub|Benito Mussolini}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
 
{{Link FA|uk}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665876" എന്ന താളിൽനിന്ന് ശേഖരിച്ചത്