"മുല്ല (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:2008-ൽ പുറത്തി
(ചെ.) പുതിയ ചിൽ ...
വരി 3:
| name = മുല്ല
| image = Mulla Malayalam Film Poster.jpg
| Director = [[ലാല്‍ലാൽ ജോസ്]]
| writer = എം. സിന്ധുരാജ്
| starring = [[ദിലീപ്]], [[മീര നന്ദന്‍നന്ദൻ]]
| producer = എസ്സ്. സുന്ദരരാജന്‍സുന്ദരരാജൻ
| cinematography =
| music = [[വിദ്യാസാഗര്‍വിദ്യാസാഗർ]]
| Editor =
| Stunts=
| distributor = പവര്‍ടെക്പവർടെക് മള്‍ട്ടിമീഡിയമൾട്ടിമീഡിയ ലിമിറ്റഡ്, സാഗര്‍സാഗർ റിലീസ്
| released = 2008 മാര്‍ച്ച്മാർച്ച്
| runtime =
| language = [[മലയാളം]]
വരി 18:
}}
 
മുല്ല [[2008]]-ല്‍ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]]. ചിത്രം സം‌വിധാനം നിര്‍‌വഹിച്ചത്നിർ‌വഹിച്ചത് [[ലാല്‍ലാൽ ജോസ്]] ആണ്. [[ദിലീപ്|ദിലീപാണ്]] ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മുല്ലയെ അവതരിപ്പിക്കുന്നത്. നായിക പുതുമുഖമായ [[മീര നന്ദന്‍നന്ദൻ|മീരാ നന്ദനാണ്‌]]<ref>http://www.indiaglitz.com/channels/malayalam/article/33659.html</ref>.
 
== കഥാതന്തു ==
{{രസംകൊല്ലി}}
അനാഥനായ ഒരാളുടെ ജീവിതകഥയാണ് മുല്ല എന്ന ചലച്ചിത്രത്തില്‍ചലച്ചിത്രത്തിൽ പറയുന്നത്. മുല്ലയുടെ അമ്മ ഒരു വേശ്യയായിരുന്നു, തലയില്‍തലയിൽ നിറയെ മുല്ലപ്പൂക്കള്‍മുല്ലപ്പൂക്കൾ വെച്ച് രാത്രിയില്‍രാത്രിയിൽ തന്‍റെതൻറെ വരുമാനമാര്‍ഗ്ഗത്തിനായിവരുമാനമാർഗ്ഗത്തിനായി മുല്ലയുടെ അമ്മ പുറത്തേക്കിറങ്ങും, ഇങ്ങനെ ഈ സിത്രീക്ക് മുല്ല എന്ന പേരു വരുകയും തുടര്‍ന്ന്തുടർന്ന് അമ്മ മരിച്ചതിനു ശേഷം നായകന്‍നായകൻ, മുല്ലയുടെ മകന്‍മകൻ എന്ന ദുഷ്പേരില്‍ദുഷ്പേരിൽ അറിയപ്പെടാന്‍അറിയപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. കാലക്രമേണ മുല്ലയുടെ മകന്‍മകൻ എന്ന പേരില്‍പേരിൽ നിന്ന് നായകന്‍നായകൻ മുല്ല എന്ന പേരില്‍പേരിൽ അറിയപ്പെട്ടു. ഗുണ്ടകളും,പോക്കറ്റടിക്കാരും തമസിച്ചുവന്നിരുന്ന ഒരു കോളനിയിലാണ് മുല്ല താമസിച്ചിരുന്നത്.‍ കോളനി നിവാസികളുമായുള്ള സഹവാസം മൂലം മുല്ല ഒരു ഗുണ്ടയായി മാറുന്നു. ഇതിലെ നായിക ഒരു ബേക്കറിയിലെ ജോലിക്കാരിയാണ്. നായികയുടെ അച്ഛനെ കൊല്ലാനുള്ള കൊട്ടേഷന്‍കൊട്ടേഷൻ ഗുണ്ടയായ മുല്ലയ്ക്ക് ലഭിക്കുന്നു. മുല്ല ഇത് ചെയ്യുകയും ചെയ്യുന്നു. അവിചാരിതമായി നായകന്‍നായകൻ തീവണ്ടിയില്‍തീവണ്ടിയിൽ വെച്ച് നായികയെ കാണുന്നു. ക്രമേണ നായകന്‍നായകൻ നായികയുമായി പ്രേമത്തിലാവുകയും ചെയ്യുന്നു. തുടര്‍ന്ന്തുടർന്ന് നായിക തിരിച്ചറിയുന്നു തന്‍റെതൻറെ പിതാവിനെ കൊന്നത് മുല്ലയാണെന്ന്. ക്രമേണ ഇവര്‍ഇവർ വേര്‍പിരിയുകയുംവേർപിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്യുന്നു.
{{രസംകൊല്ലി-ശുഭം}}
 
വരി 28:
<references/>
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb title|id=1511437}}
{{ഫലകം:ലാല്‍ലാൽ ജോസ്}}
 
[[വര്‍ഗ്ഗംവർഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/മുല്ല_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്