"മുറാദ് വിൽഫ്രഡ് ഹോഫ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ >>> മുറാദ് വിൽഫ്രഡ് ഹോഫ്മാൻ: പുതിയ ചില്ലുകളാ�
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Murad Wilfried Hofmann}}
[[Image:Murad Wilfried Hofmann.JPG|thumb|ഡോ. മുറാദ് വില്‍ഫ്രഡ്വിൽഫ്രഡ് ഹോഫ്മാന്‍ഹോഫ്മാൻ]]
പ്രമുഖനായ ഒരു ജര്‍മ്മന്‍ജർമ്മൻ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ '''ഡോ. മുറാദ് വില്‍ഫ്രഡ്വിൽഫ്രഡ് ഹോഫ്മാന്‍ഹോഫ്മാൻ'''(ജനനം:1931). "മക്കയിലേക്കുള്ള യാത്ര" , "ഇസ്ലാം:ബദല്‍മാര്‍ഗ്ഗംബദൽമാർഗ്ഗം" ഉള്‍പ്പെടെഉൾപ്പെടെ നിരവധി പുസ്തകങ്ങള്‍പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അദ്ദേഹം. ഹോഫ്മാന്റെ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പാശ്ചാത്യലോകത്തും പ്രത്യേകിച്ചും [[സെപ്റ്റംബര്‍സെപ്റ്റംബർ 11ലെ ഭീകരാക്രമണം|സെപ്റ്റംബര്‍സെപ്റ്റംബർ 11 ആക്രമണത്തിനു]] ശേഷം, [[അമേരിക്ക|അമേരിക്കയിലും]] [[ഇസ്ലാം|ഇസ്ലാമിന്റെ]] സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ്‌.
സമാധാനത്തിനും പരസ്പര ബന്ധത്തിനുമായി ഇസ്ലാമിക പണ്ഡിതന്മാര്‍പണ്ഡിതന്മാർ കൃസ്ത്യന്‍കൃസ്ത്യൻ പണ്ഡിതന്മാര്‍ക്ക്പണ്ഡിതന്മാർക്ക് എഴുതിയ "ഞ്ഞങ്ങളുടേയും നിങ്ങളുടേയും ഇടയിലെ ഒരു പൊതു വാക്ക്" എന്ന തുറന്ന കത്തില്‍കത്തിൽ ഒപ്പു വെച്ച ഒരാളുകൂടിയാണ്‌ മുറാദ്.
==വിദ്യാഭ്യാസം==
ന്യൂയോര്‍ക്ക്ന്യൂയോർക്ക് സര്‍‌വ്വകലാശാലയില്‍സർ‌വ്വകലാശാലയിൽ നിന്ന് നിയമത്തില്‍നിയമത്തിൽ ബിരുദം. ഹാര്‍‌വാര്‍ഡ്ഹാർ‌വാർഡ് സര്‍‌വ്വകലാശാലയില്‍സർ‌വ്വകലാശാലയിൽ നിന്ന് അമേരിക്കന്‍അമേരിക്കൻ നിയമത്തില്‍നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
 
==ജീവിതരേഖ==
ഒരു കത്തോലിക്ക കുടുംബത്തില്‍കുടുംബത്തിൽ ജനിച്ച ഡോ. ഹോഫ്മാന്‍ഹോഫ്മാൻ 1980 ല്‍ ഇസ്ലാമാശ്ലേഷിച്ചു. ജര്‍മ്മന്‍ജർമ്മൻ സര്‍ക്കാറില്‍സർക്കാറിൽ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നതിനാല്‍അലങ്കരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ മതം മാറ്റം വലിയ വിവാദങ്ങള്‍വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി<ref name="IOL2">[http://www.islamonline.net/askaboutislam/Guestcv.asp?hMuftiID=76 A brief biography at IslamOnline.net]</ref>. അള്‍ജീരിയന്‍അൾജീരിയൻ യുദ്ധത്തിന്റെ അനന്തരഫലത്തിന്‌ സാക്ഷിയായതും, ഇസ്ലാമിക കലയോട് തോന്നിയ ഇഷ്ടവും, പോളിസ്റ്റ് കൃസ്ത്യന്‍കൃസ്ത്യൻ തത്ത്വങ്ങളിലെ വൈരുദ്ധ്യവും ആണ്‌ ഇസ്ലാമിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചത്ആകർഷിച്ചത്.<ref>[http://www.salaam.co.uk/themeofthemonth/june02_index.php?l=22 Salaam.co.uk: Murad Wilfried Hofmann]</ref>.
 
1961 മുതല്‍മുതൽ 1994 വരെ ജര്‍മ്മന്‍ജർമ്മൻ ഫോറിന്‍ഫോറിൻ സര്‍‌വ്വീസില്‍സർ‌വ്വീസിൽ സേവനമനുഷ്ഠിച്ചു ഹോഫ്മാന്‍ഹോഫ്മാൻ.<ref>[http://www.islamonline.net/livedialogue/english/Guestcv.asp?hGuestID=ufM0Xx Guest CV], IslamOnline</ref>‍. ന്യൂക്ലിയര്‍ന്യൂക്ലിയർ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ പ്രത്യേക വിദഗ്ദന്‍വിദഗ്ദൻ എന്ന നിലയില്‍നിലയിൽ [[അള്‍ജീരിയഅൾജീരിയ|അള്‍ജീരിയയിലാണ്‌അൾജീരിയയിലാണ്‌]] അദ്ദേഹം ആദ്യം ജോലിചെയ്തത്. 1983 മുതല്‍മുതൽ 1987 വരെ ബ്രസ്സല്‍സിലെബ്രസ്സൽസിലെ നാറ്റോയുടെ ഡയറക്ടര്‍ഡയറക്ടർ ഓഫ് ഇന്‍ഫര്‍മേഷന്‍ഇൻഫർമേഷൻ ആയി സേവനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. 1987 മുതല്‍മുതൽ 1990 വരെ അള്‍ജീരിയയില്‍അൾജീരിയയിൽ അംബാസഡറായിരുന്നു. 1990 മുതല 1994 വരെ [[മൊറോക്കൊ|മൊറോക്കൊയിലും]] അംബാസഡറായി സേവനമനുഷ്ഠിച്ചു<ref>[http://www.sant.ox.ac.uk/princeton/bio_hofmann.shtml Biographical Note], St. Antony's College</ref>.
 
തുര്‍ക്കിതുർക്കി വനിതയെ വിവാഹം ചെയ്ത അദ്ദേഹം ഇപ്പോള്‍ഇപ്പോൾ [[തുര്‍ക്കിതുർക്കി|തുര്‍ക്കിയിലെതുർക്കിയിലെ]] [[ഇസ്തംബൂള്‍ഇസ്തംബൂൾ|ഇസ്തംബൂളില്‍ഇസ്തംബൂളിൽ]] താമസിക്കുന്നു<ref name="IOL2" />.
ജര്‍മ്മനിയിലെജർമ്മനിയിലെ സെന്‍‌ട്രല്‍സെൻ‌ട്രൽ കൗണ്‍സില്‍കൗൺസിൽ ഓഫ് മുസ്ലിം എന്ന സംഘടനയിലെ ഹോണററി അംഗവും ഉപദേശകനുമാണ്‌ ഡോ. ഹോഫ്മാന്<ref name="IOL2" />‍.
 
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങള്‍==
*ജര്‍മ്മനിയുടെജർമ്മനിയുടെ ഫെഡറല്‍ഫെഡറൽ ക്രോസ്സ് ഓഫ് മെറിറ്റ്
*ഇറ്റലിയുടെ കമ്മാണ്ടര്‍കമ്മാണ്ടർ ഓഫ് ദ മെറിറ്റ്.
*ഈജിപ്തിലെ ഓര്‍ഡര്‍ഓർഡർ ഓഫ് മെറിറ്റ് ഇന്‍ഇൻആര്‍ട്ട്സ്ആർട്ട്സ് ആന്‍ഡ്ആൻഡ് സയന്‍സ്സയൻസ് ഫസ്റ്റ് ക്ലാസ്.
*ഗ്രാൻഡ് കോർഡൻ
*ഗ്രാന്‍ഡ് കോര്‍ഡന്‍
*ദുബൈ അന്തര്‍ദേശീയഅന്തർദേശീയ ഹോളി ഖുര്‍‌ആന്‍ഖുർ‌ആൻ കമ്മറ്റിയുടെ ഇസ്ലാമിക് പേഴ്സനാലിറ്റി അവാര്‍ഡ്അവാർഡ് 2009<ref>[http://www.khaleejtimes.ae/DisplayArticle08.asp?xfile=data/theuae/2009/September/theuae_September185.xml&section=theuae ഖലീജ് ടൈംസ്: സെപ്റ്റംബര്‍സെപ്റ്റംബർ 9,2009]</ref>
 
==ഗ്രന്ഥങ്ങൾ==
==ഗ്രന്ഥങ്ങള്‍==
നിരവധി ഗ്രന്ഥങ്ങളും ഉപന്യാസങ്ങളും എഴിതിയിട്ടുള്ള ഹോഫ്മാന്റെ ഏതാനും രചനകളുടെ വിവരം താഴെ:
*ഇസ്ലാം 2000
*ഇസ്ലാം ദ അള്‍ട്രനേറ്റ്അൾട്രനേറ്റ്(ISBN 3-424-01114-2)-1992
*എ ജേണി ടു മക്ക (ISBN 3-424-01308-0)-1996
*ബ്യൂട്ടി ആന്‍ഡ്ആൻഡ്ഡാന്‍സ്ഡാൻസ്: ടുവാര്‍ഡ്സ്ടുവാർഡ്സ് ആന്‍ആൻ ആസ്തറ്റിക് ഓഫ് ബാലറ്റ് (1973)
*ഈസ് നാറ്റോസ് ഡിഫന്‍സ്ഡിഫൻസ് പോളിസി ഫയ്സിങ്ങ് എ ക്രൈസിസ്(1984)
==അവലംബം==
<references/>
== പുറം കണ്ണികള്‍കണ്ണികൾ==
* [http://www.geocities.com/embracing_islam/islam_in_the_west.html ''Islam in the West''], an essay by Dr. Hofmann
* [http://www.verfassungsschutz-bw.de/kgi/islam_dtl_verbr_druck.htm Kritische Erwähnung Hofmanns durch das Landesamt für Verfassungsschutz Baden-Württemberg]
* [http://www.islamicity.com/recognitions/latimes/001229/default.htm islamicity.com - Los Angeles Times: U.S. Freedoms Give American Muslims Influence Beyond Their Numbers] quotes Dr. Hofmann.
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖര്‍പ്രമുഖർ]] [[വര്‍ഗ്ഗംവർഗ്ഗം:മുസ്ലീം എഴുത്തുകാര്‍എഴുത്തുകാർ]] [[വര്‍ഗ്ഗംവർഗ്ഗം:ജര്‍മ്മന്‍ജർമ്മൻ എഴുത്തുകാര്‍എഴുത്തുകാർ]] [[വര്‍ഗ്ഗംവർഗ്ഗം:ജര്‍മ്മന്‍ജർമ്മൻ നയതന്ത്രജ്ഞര്‍നയതന്ത്രജ്ഞർ]][[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖര്‍പ്രമുഖർ]]
 
[[ar:مراد هوفمان]]
"https://ml.wikipedia.org/wiki/മുറാദ്_വിൽഫ്രഡ്_ഹോഫ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്