മുനാഫ് പട്ടേല്പട്ടേൽ ഒരു ഇന്ത്യന്‍ഇന്ത്യൻ അന്താരാഷ്ട്ര [[ക്രിക്കറ്റ്|ക്രിക്കറ്ററാണ്]]. 1983 ജൂലൈ 12ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] ഇഖാറില്ഇഖാറിൽ ജനിച്ചു.
[[രഞ്ജി ട്രോഫി|രഞ്ജി ട്രോഫിയില്ട്രോഫിയിൽ]] കളിക്കും മുമ്പ് തന്നെ 2003ല്‍2003ൽ എം.ആര്‍ആർ.എഫ് പേസ് ഫൗണ്ടേഷനിലേക്ക് ക്ഷണിക്കപ്പെട്ടു. അപ്പോള്‍അപ്പോൾ ഇദ്ദേഹത്തിന് 20 വയസായിരുന്നു. അതിനു ശേഷം പശ്ചിമമേഖല, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്ര ക്രിക്കറ്റ് ടീമുകള്ക്ക്ടീമുകൾക്ക് വേണ്ടി കളിച്ചു.
2006ല്‍2006ൽ ഇംഗ്ലണ്ടിനെതിരെ മോഹാലിയില്മോഹാലിയിൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 97 റണ്സിന്റൺസിന് 7 വിക്കറ്റെടുത്തുകൊണ്ട് അരങ്ങേറ്റത്തില്അരങ്ങേറ്റത്തിൽ മുനാഫ് മികച്ച പ്രകടനം കാഴ്ചവെച്ചു.
2006ല്‍2006ൽ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റവും. മര്ഗോവയില്മർഗോവയിൽ വച്ച് നടന്ന് മത്സരത്തിലായിരുന്നു അത്.
2005-06ല്‍06ൽ വെസ്റ്റ് ഇന്ഡീസിനെതിരെഇൻഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്പരമ്പരയിൽ സ്ഥിരമായി മണിക്കൂറില്‍മണിക്കൂറിൽ 87 മൈല്‍മൈൽ വേഹതയില്വേഹതയിൽ പന്തെറിഞ്ഞുകൊണ്ട് താന്താൻ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളര്മാരില്ബൗളർമാരിൽ ഒരാളാണെന്ന് മുനാഫ് തെളിയിച്ചു. 90 mph വേഗതക്ക് മുകളിലും ഇദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്.
{{sport-bio-stub|Munaf Patel}}
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് കളിക്കാര്‍കളിക്കാർ]]