"മുത്തുസ്വാമി ദീക്ഷിതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മുത്തുസ്വാമി ദീക്ഷിതര്‍ >>> മുത്തുസ്വാമി ദീക്ഷിതർ: പുതിയ ചില്ലുകളാക്കുന�
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Muthuswami Dikshitar}}
[[ചിത്രം:Dikshitar.png|right|thumb|മുത്തുസ്വാമി ദീക്ഷിതര്‍ദീക്ഷിതർ]]
 
[[കര്‍ണ്ണാടകസംഗീതംകർണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെകർണ്ണാടകസംഗീതത്തിലെ]] ത്രിമൂര്‍ത്തികളില്‍ത്രിമൂർത്തികളിൽ ഒരാളാണ് '''‍മുത്തുസ്വാമി ദീക്ഷിതര്‍ദീക്ഷിതർ'''( 1776-1835).
[[തഞ്ചാവൂര്‍തഞ്ചാവൂർ|തഞ്ചാവൂരില്‍തഞ്ചാവൂരിൽ]] ആണു ജീവിച്ചിരുന്നത്. പ്രസിദ്ധ കര്‍ണ്ണാടകസംഗീതജ്ഞനായിരുന്നകർണ്ണാടകസംഗീതജ്ഞനായിരുന്ന [[രാമസ്വാമി ദീക്ഷിതര്‍ദീക്ഷിതർ|രാമസ്വാമി ദീക്ഷിതരുടെ]] പുത്രനാണ്‌. [[ഹംസധ്വനി]] രാഗത്തിലെ പ്രശസ്തമായ [[വാതാപി ഗണപതിം ഭജേ]] എന്ന കീര്‍ത്തനംകീർത്തനം ഇദ്ദേഹം ചിട്ടപ്പെടുത്തിയതാണ്‌.
 
“തിരുത്തണി കൃതികള്‍“കൃതികൾ“ എന്ന പേരില്‍പേരിൽ പ്രശസ്തമായ പത്ത് സുബ്രഹ്മണ്യസ്തുതികളാണ് ദീക്ഷിതരെ പ്രസിദ്ധനാക്കിയത്. വാരാണസീവാസം കൊണ്ട് ഹിന്ദുസ്ഥാനി സംഗീതത്തില്‍സംഗീതത്തിൽ അവഗാഹം നേടിയ ഇദ്ദേഹം കര്‍‌ണാടകകർ‌ണാടക സംഗീതത്തിന് മിയാന്‍‌കിതോടിമിയാൻ‌കിതോടി,യമന്‍‌കല്യാണിയമൻ‌കല്യാണി,ഹമീര്‍‌കല്യാണിഹമീർ‌കല്യാണി തുടങ്ങിയ രാഗങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തു. രാഗഭാവം ശരിക്കും പ്രകടമാവുന്നത് വിളം‌ബിതകാലത്തിലാണെന്ന് വിശ്വസിച്ച ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിരിയ്ക്കുന്നത് ഈ കാലത്തിലാണ്.
{{Bio-stub}}
 
[[വർഗ്ഗം:വാഗ്ഗേയകാരന്മാർ]]
[[വര്‍ഗ്ഗം:വാഗ്ഗേയകാരന്മാര്‍]]
 
[[ca:Muthuswami Dikshitar]]
"https://ml.wikipedia.org/wiki/മുത്തുസ്വാമി_ദീക്ഷിതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്