"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:తుంగ గడ్డి
(ചെ.) പുതിയ ചിൽ ...
വരി 17:
| binomial_authority = [[Carolus Linnaeus|L.]]
}}
പുല്ല് വര്‍ഗ്ഗത്തിലെവർഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ '''മുത്തങ്ങ'''. ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ [[Nut grass]], [[Coco grass]]. മുത്തങ്ങ '''കോര''' എന്നും അറിയപ്പെടുന്നു. ശാസ്ത്രീയനാമം ; Cyperus rotundus ([[കാള്‍കാൾ ലിനേയസ്|linn]]) (പെരുംകോര) Cyperus tuberosus (Roth) (ചെറുകോര). ചെരുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ്‌ ഔഷധങ്ങളില്‍ഔഷധങ്ങളിൽ ചേര്‍ക്കുന്നത്ചേർക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ്‌ കോരപ്പായ് അഥവാ പുല്‍പായ്പുൽപായ് എന്നറിയപ്പെടുന്നത്<ref name="ref1">ഡോ.കെ.രാമന്‍രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ഔഷധച്ചെടികൾ എന്ന പുസ്തകത്തില്‍പുസ്തകത്തിൽ നിന്നും.താള്‍താൾ 118,119. H&C Publishing House, Thrissure. </ref>. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്‌വളർച്ചയാണ്‌. Cyperaceae സസ്യകുടുംബത്തില്‍സസ്യകുടുംബത്തിൽ Cyperus rotundus എന്ന ശാസ്ത്രീയനാമത്തില്‍ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയില്‍ഹിന്ദിയിൽ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു<ref name="ref2"/>. സംസ്കൃതത്തിലെ മുസ്ത എന്ന പേരില്‍പേരിൽ നിന്നുമാണ്‌ മുത്തങ്ങ എന്നപേര്‌ ഉണ്ടായത്<ref name="ref1"/> എന്ന് കരുതുന്നു. 36 ഇനം മുത്തങ്ങയെപ്പറ്റി പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഗ്യാംബെല്‍ഗ്യാംബെൽ വിവരിച്ചിട്ടുണ്ട്.
 
== പേരിനു പിന്നില്‍പിന്നിൽ ==
സംസ്കൃതത്തിലെ മുസ്തകഃ എന്ന പേരില്‍പേരിൽ നിന്നാണ്‌ മുത്തന്‍മുത്തൻ കായ അഥവാ മുത്തങ്ങ എന്ന മലയള പദം ഉണ്ടായത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും സമാനമായ പേരുകളാണ്‌ ഉള്ളത്.
സംസ്കൃതം: മുസ്തകഃ, വാരിദം, മുസ്തഃ, ജലധരഃ, അംബുധരഃ, ഘനഃ, പയോധരഃ, കുരുവിന്ദ, ഹിന്ദി:മോഥാ, നാഗരമോഥ, ബംഗാളി: മുതാ തമിഴ്: മുഥകച, കോര.
 
== വിതരണം ==
ഭാരതത്തില്‍ഭാരതത്തിൽ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. <ref name="ref2">http://ayurvedicmedicinalplants.com/plants/2859.html</ref>. കേരളത്തില്‍കേരളത്തിൽ വയലുകള്‍വയലുകൾ തുറസ്സായ സ്ഥലങ്ങള്‍സ്ഥലങ്ങൾ തുടങ്ങി മിക്കയിടങ്ങളിലും കാണപ്പെടുന്നു.
== വിവരണം ==
ശരാശരി 15-30 സെന്റീമീറ്റര്‍സെന്റീമീറ്റർ വരെ പൊക്കത്തില്‍‍പൊക്കത്തിൽ‍ കൂട്ടമായി വളരുന്ന ബഹുവര്‍ഷിബഹുവർഷി സസ്യം. തണ്ടുകള്‍ക്ക്തണ്ടുകൾക്ക് 3 സെ.മീ. നീളം കാണും. സസ്യത്തിന്റെ ചുവടെയാണ്‌ ഇലകള്‍ഇലകൾ കാണപ്പെടുന്നത്. ഇലക്ക് 10-12 സെ.. മീ ഓളം നീളവും 0.5 സെ.മീ വീതിയും ഉണ്ടാവും. നല്ല പച്ചനിറവും അഗ്രം കനം കുറഞ്ഞ കൂര്‍ത്തുമിരിക്കുംകൂർത്തുമിരിക്കും. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലര്‍ന്നകലർന്ന കറുപ്പുനിറത്തില്‍കറുപ്പുനിറത്തിൽ കാണപ്പെടുന്നു<ref name="ref2"/>. കിഴങ്ങിന്‌ പ്രത്യേക സുഗന്ധമുണ്ട്. പുഷ്പമഞ്ജരീദണ്ഡം ചെറിയുടെ മധ്യഭാഗത്തുകൂടി മുകളിലേക്കുവന്ന് അഗ്രം മൂന്നായി പിരിയുന്നു.
 
== ഔഷധം ==
[[ചിത്രം:Nutgrass Cyperus rotundus stem cross section.jpg|thumb|left|പൂവുണ്ടാകുന്ന തണ്ടിന്റെ പരിച്ഛേദം ]]
പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പര്‍പ്പടകപ്പുല്ലുംപർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാല്‍വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തില്‍അഷ്ടാംഗഹൃദയത്തിൽ പറയുന്നു<ref name="ref1"/>. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാല്‍വച്ചുകഴിച്ചാൽ [[അതിസാരം]], [[ഗുല്‍മംഗുൽമം]],[[ഛര്‍ദ്ദിഛർദ്ദി]], വയറിനുണ്ടാകുന്ന അസുഖങ്ങള്‍അസുഖങ്ങൾ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് [[സ്തനം|സ്തനങ്ങളില്‍സ്തനങ്ങളിൽ]] പുരട്ടിയാല്‍പുരട്ടിയാൽ പാല്‍പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും<ref name="ref1"/>. കുട്ടികള്‍ക്ക്കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയില്‍അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളില്‍പുക്കിളിൽ പുരട്ടിയാല്‍പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും<ref name="ref1"/>. കൂടാതെ കരപ്പന്‍കരപ്പൻ പോലെയുള്ള അസുഖങ്ങള്‍ക്ക്അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞള്‍മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌<ref name="ref1"/>. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക്അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേര്‍ത്ത്ചേർത്ത് അരച്ച് അട ചുട്ട് കുട്ടികള്‍ക്ക്കുട്ടികൾക്ക് നല്‍കാറുണ്ട്നൽകാറുണ്ട്.
[[ചിത്രം:Cyperus_rotundus_tuber01.jpg|thumb|left|മുത്തങ്ങക്കിഴങ്ങ് (ഏകദേശം 20 മില്ലീമീറ്റര്‍മില്ലീമീറ്റർ നീളം)]][[ചിത്രം:Nutgrass Cyperus rotundus stem cross section and flower head.jpg|thumb|right|ത്രികോണാകൃതിയിലുള്ള പുഷ്പ ക്രമീകരണം]]
 
 
വരി 37:
<references/>
 
[[വിഭാഗം:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
[[വിഭാഗം:സസ്യജാലം]]
 
"https://ml.wikipedia.org/wiki/മുത്തങ്ങ_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്