"മുതിരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

102 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (Robot: Cosmetic changes)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Muthirapuzha River}}
[[കേരളം|കേരളത്തിലെ]] എറ്റവും നീളം കൂടിയ നദിയായ [[പെരിയാര്‍പെരിയാർ|പെരിയാറിന്റെ]] ഒരു പ്രധാന പോഷക നദിയാണ് '''മുതിരപ്പുഴ'''. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ [[മൂന്നാര്‍മൂന്നാർ|മൂന്നാറില്‍മൂന്നാറിൽ]] കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാര്‍മൂന്നാർ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, [[നല്ലത്താണി]], [[കുണ്ടല]] എന്നിവയാണ് ഈ മൂ‍ന്നു പുഴകള്‍പുഴകൾ.
 
അടുത്തകാലത്തായി മൂന്നാറിലെ വന്‍‌തോതിലെവൻ‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങള്‍ക്കായിആവശ്യങ്ങൾക്കായി മുതിരപ്പുഴയില്‍മുതിരപ്പുഴയിൽ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.
 
== ഇവയും കാണുക ==
* [[പെരിയാര്‍പെരിയാർ]] - പ്രധാന നദി
 
== പെരിയാറിന്റെ മറ്റു പോഷകനദികള്‍പോഷകനദികൾ ==
*[[ഇടമലയാറ്]]
*[[മുല്ലയാറ്]]
*[[ചെറുതോണി]]
*[[പെരിഞ്ഞാൻകുട്ടി]]
*[[പെരിഞ്ഞാന്‍കുട്ടി]]
 
== അനുബന്ധം ==
 
*[http://www.keralatourism.org/php/media/data/tourismzone/Munnar.pdf മൂന്നാര്‍മൂന്നാർ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗരേഖകള്‍മാർഗ്ഗരേഖകൾ - കേരള ടൂറിസം]
 
----
 
{{നദി-അപൂര്‍ണ്ണംഅപൂർണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ നദികള്‍നദികൾ]]
 
[[en:Muthirapuzha River]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665771" എന്ന താളിൽനിന്ന് ശേഖരിച്ചത്