"മുണ്ടകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മുണ്ടകന്‍ >>> മുണ്ടകൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
കേരളത്തിലെ പരമ്പരാഗത നെല്‍കൃഷിവേളകളിലൊന്നാണ്‌നെൽകൃഷിവേളകളിലൊന്നാണ്‌ മുണ്ടകന്‍മുണ്ടകൻ. രണ്ടാമത്തെ വിളവായി ഇറക്കുന്നതാണ്‌ മുണ്ടകന്‍മുണ്ടകൻ പൂവ്/പൂല്. ആദ്യത്തേത് [[വിരിപ്പ്]]കൃഷി. ചിങ്ങം-കന്നിയോടെ തുടങ്ങി ധനു-മകരത്തോടെ അവസാനിക്കുന്നു. മുണ്ടകന്‍മുണ്ടകൻ കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നാണ്‌ മുണ്ടകന്‍മുണ്ടകൻ അറിയപ്പെടുന്നത്. വിരിപ്പൂകൃഷിയേക്കാള്‍വിരിപ്പൂകൃഷിയേക്കാൾ ഒരുപാട് ശ്രദ്ധയോടെയും പരിഗണനയോടെയും ചെയ്യുന്ന കൃഷിയാണ്‌ മുണ്ടകന്‍മുണ്ടകൻ. വിതക്കുന്നതിനേക്കാള്‍വിതക്കുന്നതിനേക്കാൾ കൂടുതല്‍കൂടുതൽ വിളവ് പറിച്ചു നടുമ്പോള്‍നടുമ്പോൾ ലഭിക്കുമെന്നതിനാല്‍ലഭിക്കുമെന്നതിനാൽ മുണ്ടകനാണ്‌ വിരിപ്പിനെ അപേക്ഷിച്ച് കൂടുതല്‍കൂടുതൽ വിളവ് ലഭിക്കുന്നത്.
[[വിഭാഗം:കൃഷിരീതികള്‍കൃഷിരീതികൾ]]
"https://ml.wikipedia.org/wiki/മുണ്ടകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്