|
|
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[അട്ടപ്പാടി|അട്ടപ്പാടിയില്‍അട്ടപ്പാടിയിൽ]] കണ്ടുവരുന്ന ഒരു [[ആദിവാസി|ആദിവാസിവര്‍ഗമാണ്ആദിവാസിവർഗമാണ്]] '''മുഗുഡര്‍മുഗുഡർ'''. [[വാളയാര്‍വാളയാർ]] കാടുകളിലും ഇവരെ കാണാം. [[അഗളി]],[[പരൂര്‍പരൂർ]] എന്നിവിടങ്ങളിലാണ് മുഗുഡര്‍മുഗുഡർ അധികമായുള്ളത്. മുഗുഡ സ്ത്രീകള്‍സ്ത്രീകൾ കൊച്ചുകുട്ടികളെ മുതുകില്‍മുതുകിൽ കെട്ടിത്തൂക്കി നടക്കാറുണ്ട്. അതില്‍നിന്നാണ്അതിൽനിന്നാണ് മുതുഗര്‍മുതുഗർ അഥവാ മുഗുഡര്‍മുഗുഡർ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രാകൃത [[തമിഴ്|തമിഴാണ്]] ഭാഷ. മൂവായിരത്തിയഞ്ഞൂറോളം വരും ഇവരുടെ ജനസംഖ്യ.
[[വയനാട്|വയനാട്ടിലെ]] [[ഊരാളിക്കുറുമര്‍ഊരാളിക്കുറുമർ|ഊരാളിക്കുറുമരുമായി]] മുഗുഡര്‍ക്ക്മുഗുഡർക്ക് സാമ്യമുണ്ട്. ഈ വര്‍ഗങ്ങളിലുള്ളവര്‍വർഗങ്ങളിലുള്ളവർ തമ്മില്‍തമ്മിൽ വിവാഹവും ചെയ്യാറുണ്ട്. മലകളില്‍മലകളിൽ കെട്ടിയുണ്ടാക്കിയ കൊച്ചു പുല്‍ക്കുടിലുകളിലാണ്പുൽക്കുടിലുകളിലാണ് മുഗുഡരുടെ താമസം. കൃഷിയില്‍കൃഷിയിൽ താത്പര്യമില്ലാത്ത ഇവര്‍ക്ക്ഇവർക്ക് നായാട്ട് വളരെ ഇഷ്ടമാണ്. കാട്ടില്‍കാട്ടിൽ ചത്തുകിടക്കുന്ന മൃഗങ്ങളുടെ മാംസം വരെ ഇവര്‍ഇവർ ഭക്ഷിക്കും. [[ശിവരാത്രി|ശിവരാത്രിയില്‍ശിവരാത്രിയിൽ]] ഇവര്‍ഇവർ മല്ലീശ്വരന്‍മല്ലീശ്വരൻ മുടിയില്‍മുടിയിൽ പോയി വിളക്ക്
കൊളുത്താറുണ്ട്. മുഗുഡ ഗോത്രങ്ങള്‍ക്ക്ഗോത്രങ്ങൾക്ക് മൂപ്പന്മാരുണ്ട്. മൃഗങ്ങളേയും വൃക്ഷങ്ങളെയും ഇവര്‍ഇവർ ആരാധിക്കുന്നു.
{{കേരളത്തിലെ ആദിവാസികള്‍ആദിവാസികൾ}}
|