"മുടവന്നൂർ പടക്ക നിർമ്മാണശാല സ്ഫോടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മുടവന്നൂര്‍ പടക്ക നിര്‍മ്മാണശാല സ്ഫോടനം >>> [[മുടവന്നൂർ പടക്ക നിർമ്മാണശാല �
(ചെ.) പുതിയ ചിൽ ...
വരി 1:
[[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി|പട്ടാമ്പിക്കടുത്തെ]] മുടവന്നൂരിലെ തലക്കൊട്ടക്കുന്നില്‍തലക്കൊട്ടക്കുന്നിൽ [[2009]] [[ഫെബ്രുവരി 26]]-ന്‌ ഉച്ചക്ക് 2.20-ന്‌ പടക്ക നിര്‍മ്മാണശാലയിലുണ്ടായനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍സ്ഫോടനത്തിൽ 5 പേര്‍പേർ മരിക്കുകയും 7 പേര്‍ക്ക്പേർക്ക് പരിക്കേല്‍ക്കുകയുംപരിക്കേൽക്കുകയും ചെയ്തു<ref>{{cite news |title = പടക്ക നിര്‍മ്മാണശാലയില്‍നിർമ്മാണശാലയിൽ സ്‌ഫോടനം: അഞ്ച്‌ മരണം |url = http://www.mathrubhumi.com/php/newFrm.php?news_id=1212388&n_type=HO&category_id=1|publisher=മാതൃഭൂമി|date= ഫെബ്രുവരി 26, 2009|accessdate =ഫെബ്രുവരി 26, 2009|language =മലയാളം}}</ref>.
ഏതാണ്ട് 30 തൊഴിലാളികള്‍തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ഇതിൽ മിക്കവരും ഉച്ചഭക്ഷണത്തിനു പോയ സമയത്തായിരുന്നു സ്ഫോടനം നടന്നത്.
 
മരിച്ചവരില്‍മരിച്ചവരിൽ ആനക്കര പഞ്ചായത്തിലെ കുമാരനല്ലൂര്‍കുമാരനല്ലൂർ സ്വദേശി ശശി , ആലൂര്‍ആലൂർ സ്വദേശി സുന്ദരന്‍സുന്ദരൻ , കാരിശ്ശേരി സ്വദേശി ഉണ്ണികൃഷ്‌ണന്‍ഉണ്ണികൃഷ്‌ണൻ എന്നിവരെ തിരിച്ചറിഞ്ഞു. പടക്കനിര്‍മ്മാണപടക്കനിർമ്മാണ ശാലയുടെ നടത്തിപ്പുകാരന്‍നടത്തിപ്പുകാരൻ ഡേവിസും പരിക്കേറ്റവരില്‍പരിക്കേറ്റവരിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. ജോണ്‍സണ്‍ജോൺസൺ എന്നയാളുടെ പേരിലാണ്‌ ഈ പടക്ക നിര്‍മ്മാണശാലയുടെനിർമ്മാണശാലയുടെ ലൈസന്‍സ്ലൈസൻസ്<ref>{{cite news |title = പടക്കശാലയിലെ സ്ഫോടനം:അഞ്ചു മരണം|url = http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5193329&tabId=0&contentType=EDITORIAL&BV_ID=@@@|publisher=മലയാളമനോരമ|date= ഫെബ്രുവരി 26, 2009|accessdate =ഫെബ്രുവരി 26, 2009|language =മലയാളം}}</ref>.
 
ഏഴേക്കറോളം വരുന്ന സ്ഥലത്ത്‌ 10 ഷെഡ്‌ഡുകളിലായാണ്‌ പടക്കങ്ങള്‍പടക്കങ്ങൾ നിര്‍മിച്ചിരുന്നത്‌നിർമിച്ചിരുന്നത്‌. ഇതില്‍ഇതിൽ ഓലകൊണ്ടുണ്ടാക്കിയ നാലു ഷെഡ്‌ഡുകള്‍ഷെഡ്‌ഡുകൾ പൂര്‍ണ്ണമായുംപൂർണ്ണമായും കത്തി നശിച്ചതായി കരുതപ്പെടുന്നു.
== അവലംബം ==
<references/>
 
[[വർഗ്ഗം:കേരളത്തിൽ നടന്ന ദുരന്തസംഭവങ്ങൾ]]
[[വര്‍ഗ്ഗം:കേരളത്തില്‍ നടന്ന ദുരന്തസംഭവങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:2009]]