"മുംതാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 7:
| yearsactive = 1961–1977, 1989, 1993
| occupation = അഭിനേത്രി
| spouse = മയൂര്‍മയൂർ മാധ്വാനി
| filmfareawards =
[[Filmfare Best Actress Award|Best Actress]]: ''[[Khilona]]'' (1970)
വരി 17:
 
== ആദ്യ ജീവിതം ==
1947 ല്‍ അബ്ദുള്‍അബ്ദുൾ സമീദ് അസ്കാരിക്കും, സര്‍ദാര്‍സർദാർ ബേഗം ഹബീബക്കും മകളായി മുംതാസ് പിറന്നു. തന്റെ 12 മത്തെ വയസ്സില്‍വയസ്സിൽ [[ബോളിവുഡ്]] ചലച്ചിത്ര രംഗത്തേക്ക് വന്നു. <ref name="Yahoo">1-3. [http://in.movies.yahoo.com/060922/24/67txm.html An interview with Mumtaz]. September 22, 2006. [[Yahoo.com]].
</ref>
 
വരി 23:
== അഭിനയ ജീവിതം ==
 
1960 കളുടെ ആദ്യത്തില്‍ആദ്യത്തിൽ ചെറിയ വേഷങ്ങള്‍വേഷങ്ങൾ ചെയ്തുകൊണ്ടാണ് മുംതാസ് ആദ്യമായി അഭിഅയിച്ചത്. ചെറീയ ബജറ്റ് ചിത്രങ്ങളില്‍ചിത്രങ്ങളിൽ ആദ്യ കാലത്ത് അഭിനയിച്ചു.
1965 ല്‍ ഒരു സഹ നടിയായി ''മേരെ സനം'' എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. ഇതിലെ ഒരു ഗാനരംഗത്തിലും മുംതാസ് അഭിനയിച്ചു. 1967 ലെ [[ദിലീപ് കുമാര്‍കുമാർ]] നായകായി അഭിനയിച്ച ''രാം ഓര്‍ഓർ ശ്യാം'' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്കാര നിര്‍ദ്ദേശംനിർദ്ദേശം ലഭിച്ചു. പിന്നീട് മുംതാസിന് ധാരാളം വേഷങ്ങള്‍വേഷങ്ങൾ ചെയ്യാന്‍ചെയ്യാൻ അവസരം ലഭിച്ചു. ഇതിനു ശേഷം ധാരാളം വിജയ ചിത്രങ്ങളില്‍ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു. 1969 ലെ [[രാജേഷ് ഖന്ന|രാജേഷ് ഖന്നയൊടൊപ്പം]] അഭിനയിച്ച ''ദോ രാസ്തെ'' എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ഒന്നാം കിട നടി എന്ന പേര് മുംതാസിന് നേടികൊടുത്തു. <ref name="Yahoo"/>. 1970 ല്‍ ''ഖിലോന'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. <ref name="Yahoo"/> പിന്നീടും ബോളിവുഡിലെ അക്കാലത്തെ മുന്‍മുൻ നിര നായകന്മരോടൊത്ത് ധാരാളം ചിത്രങ്ങളില്‍ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു.
 
1977 ലെ ''ആഹിന'' എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം മുംതാസ് അഭിനയത്തോട് തല്‍ക്കാലംതൽക്കാലം വിട പറഞ്ഞു. പിന്നീട് വിവാ‍ഹം കഴിക്കുകയും, 12 വര്‍ഷങ്ങള്‍ക്ക്വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക്ക് 1989 ല്‍ തിരിച്ചു വരികയും ചെയ്തു. 1996 ല്‍ ഫിലിംഫെയര്‍ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു.
 
== സ്വകാര്യ ജീവിതം ==
ഒരു ലക്ഷാധിപതിയായ മയൂര്‍മയൂർ മാധ്വാനിയെയാണ് മുംതാസ് വിവാഹം ചെയ്തിരിക്കുന്നത്. 1974, മേയ് 29 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവര്‍ക്ക്ഇവർക്ക് നതാഷ, തന്യ എന്നീ രണ്ട് മക്കളുണ്ട്. മകള്‍മകൾ, നതാഷ ബോളിവുഡ് നടനായ [[ഫര്‍ദീന്‍ഫർദീൻ ഖാന്‍ഖാൻ|ഫര്‍ദീന്‍ഫർദീൻ ഖാനിനെ]] വിവാഹം ചെയ്തു. <ref name="Filmfare">Jitesh Pillai. [http://www.angelfire.com/celeb/mumtaz/doingitmyway.html Doing it My Way. Mumtaz — Kal Aaj aur Kal]. September 2001. [[Filmfare]]</ref>
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.mumtaz.in/ Mumtaz Site]
* [http://movies.groups.yahoo.com/group/Mumtaz/ Mumtaz Fan Club]
വരി 44:
{{Lifetime|1947||ജൂലൈ 31|}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[en:Mumtaz (actress)]]
"https://ml.wikipedia.org/wiki/മുംതാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്