"മീനാക്ഷി ശേഷാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

162 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: kn:ಮೀನಾಕ್ಷಿ ಶೇಷಾದ್ರಿ)
(ചെ.) (പുതിയ ചിൽ ...)
| caption =
| birthname = ശശികല ശേഷാദ്രി
| location = [[സിന്ദ്രി]], [[ഝാര്‍ഖണ്ട്ഝാർഖണ്ട്]], {{IND}}
| birthdate = {{birth date and age|mf=yes|1963|11|16}}
| occupation = ചലച്ചിത്ര അഭിനേത്രി
| yearsactive = 1982 – 1997
| spouse = ഹരീഷ് മൈസൂര്‍മൈസൂർ (1999 - 2003)
| website =
| filmfareawards=
}}
 
[[ബോളിവുഡ്]] രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബര്‍നവംബർ 16, 1963).
 
 
== ആദ്യ ജീവിതം ==
ശശികല ശേഷാദ്രി എന്ന ജനന നാമത്തില്‍നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യങ്കാര്‍അയ്യങ്കാർ കുടുംബത്തില്‍കുടുംബത്തിൽ [[ഝാര്‍ഖണ്ട്ഝാർഖണ്ട്|ഝാര്‍ഖണ്ടിലാണ്ഝാർഖണ്ടിലാണ്]] ജനിച്ചത്. പിതാവ് ഒരു കമ്പനിയില്‍കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
 
== അഭിനയ ജീവിതം ==
1981 ലെ [[ഫെമിന മിസ്സ് ഇന്ത്യ]] പട്ടം തന്റെ 18 വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 ല്‍ തന്റെ ആദ്യ ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ [[സുഭാഷ് ഘായ്]] സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളില്‍ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങള്‍വേഷങ്ങൾ ചെയ്തു.
1997 ല്‍ അഭിനയിച്ച ''ഘട്ടക്'' എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വര്‍ഷത്തെവർഷത്തെ അഭിനയ ജീവിതത്തില്‍ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു. <ref>[http://www.indiafm.com/celebrities/filmography/9424/index.html "Filmography of Meenakshi Seshadri"], Indiafm.com</ref>
 
അഭിനയം കൂടാതെ, [[ഭരതനാട്യം]], [[കഥക്]], [[ഒഡീസ്സി]] എന്നീ നൃത്തരൂപങ്ങളില്‍നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിര്‍ന്നുപ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സില്‍വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.
 
== സ്വകാര്യ ജീവിതം ==
ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ മഹേഷ് മൌസൂരിന്റെ വിവാഹം ചെയ്ത് ഇപ്പോള്‍ഇപ്പോൾ, മീനാക്ഷി [[അമേരിക്ക|അമേരിക്കയിലെ]] [[ടെക്സാസ്|ടെക്സാസില്‍ടെക്സാസിൽ]] സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകള്‍കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
 
== അവലംബം ==
<references/>
</div>
{{Lifetime|1963||നവംബര്‍നവംബർ 16|}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
 
[[en:Meenakshi Seshadri]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665664" എന്ന താളിൽനിന്ന് ശേഖരിച്ചത്