"മിയാൻ താൻസെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മിയാന്‍ താന്‍സെന്‍ >>> മിയാൻ താൻസെൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി]] സംഗീതജ്ഞനും ഗായകനുമായിരുന്നു '''താന്‍സെന്‍താൻസെൻ'''. രാം‌തനു എന്നായിരുന്നു യഥാര്‍‌ത്ഥനാമംയഥാർ‌ത്ഥനാമം. 1506-ല്‍ [[ഗ്വാളിയര്‍ഗ്വാളിയർ|ഗ്വാളിയറിനു]] സമീപമുള്ള ബേഹത് എന്ന ഗ്രാമത്തില്‍ഗ്രാമത്തിൽ ജനിച്ചു. [[സ്വാമി ഹരിദാസ്|സ്വാമി ഹരിദാസിന്റെ]] ശിക്ഷണത്തില്‍ശിക്ഷണത്തിൽ [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിന്റെ]] ശാസ്ത്രീയ രീതി അഭ്യസിച്ചു. റീവാരാ ജനസദസിലെ ഗായകനായിരുന്നു. പിന്നീട് [[അക്‌ബര്‍അക്‌ബർ]] ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ സദസ്യനായി മാറി. ''സംഗീതസാരം'', ''രാഗമാല'' എന്നീ ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ രചിച്ചു. 1589-ല്‍ അക്ബറുടെ കൊട്ടാരത്തില്‍കൊട്ടാരത്തിൽ വച്ച് അദ്ദേഹം അന്തരിച്ചു.
 
മിക്ക [[ഘരാന|ഘരാനകളുടേയും]] ആരംഭം ഇദ്ദേഹത്തില്‍ഇദ്ദേഹത്തിൽ നിന്നുമത്രേ. [[ദീപകരാഗം]] പാടി വിളക്കുകള്‍വിളക്കുകൾ തെളിയിച്ചതായും [[മേഘമല്‍‌ഹാര്‍മേഘമൽ‌ഹാർ]] പാടി മഴ പെയ്യിച്ചതായും ചരിത്രമുണ്ട്. മിയാന്‍മിയാൻ എന്ന വിശേഷണം നല്‍കിയത്നൽകിയത് അക്‌ബര്‍അക്‌ബർ ആണ്. [[മിയാന്‍മിയാൻ കി മല്‍‌ഹാര്‍മൽ‌ഹാർ]], [[ദര്‍‌ബാറിദർ‌ബാറി കാനഡ]] എന്നീ രാഗങ്ങള്‍രാഗങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചവയാണ്. നിരവധി [[ധ്രുപദ്|ധ്രുപദുകളും]] ബന്ദിഷുകളും രചിച്ചിട്ടുണ്ട്.
 
{{Bio-stub}}
"https://ml.wikipedia.org/wiki/മിയാൻ_താൻസെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്