"മാൾട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mwl:Malta
(ചെ.) പുതിയ ചിൽ ...
വരി 73:
}}
 
'''മാള്‍ട്ടമാൾട്ട''' (ഔദ്യോഗികമായി '''റിപ്പബ്ലിക് ഓഫ് മാള്‍ട്ടമാൾട്ട''') [[യൂറോപ്പ്|യൂറോപ്പിലെ]] ഒരു ദ്വീപ് രാജ്യമാണ്. മൂന്ന് ദ്വീപുകളുള്‍പ്പെട്ടദ്വീപുകളുൾപ്പെട്ട ഒരു ദ്വീപസമൂഹമാണിത്. [[മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ കടല്‍കടൽ|മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ]] കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. [[സിസിലി|സിസിലിയില്‍സിസിലിയിൽ]] നിന്നും 93 കിലോമീറ്റര്‍കിലോമീറ്റർ ദൂരെയാണിതിന്റെ സ്ഥാനം. [[വലെറ്റ]] നഗരം തലസ്ഥാനവും [[ബിര്‍കിര്‍കരബിർകിർകര]] ഏറ്റവും വലിയ നഗരവുമാണ്.
 
ചരിത്രത്തിലുടനീളം, മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. [[ഫിനീഷ്യന്മാര്‍ഫിനീഷ്യന്മാർ]], [[സിസിലി|സിസിലിയന്മാര്‍സിസിലിയന്മാർ]], [[റോമാ സാമ്രാജ്യം|റോമാക്കാര്‍റോമാക്കാർ]], [[നൈസന്റൈന്‍നൈസന്റൈൻ|ബൈസന്റിയന്മാര്‍ബൈസന്റിയന്മാർ]], [[അഗ്‌ലബിദ്|അറബികള്‍അറബികൾ]], [[നോര്‍മനുകള്‍നോർമനുകൾ]] എന്നീ സംസ്കാരങ്ങളെല്ലാം പല കാലഘട്ടങ്ങളിലായി മാല്‍ട്ടമാൽട്ട കയ്യടക്കിയിട്ടുണ്ട്.
 
[[മാള്‍ട്ടീസ്മാൾട്ടീസ്|മാള്‍ട്ടീസുംമാൾട്ടീസും]] [[ഇംഗ്ലീഷ്|ഇംഗ്ലീഷുമാണ്]] രാജ്യത്തെ ഔദ്യോഗിക ഭാഷകള്‍ഭാഷകൾ. [[1964]]-ലാണ് [[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടനില്‍ബ്രിട്ടനിൽ]] നിന്ന് സ്വതന്ത്രമായത്. [[യൂറോപ്യന്‍യൂറോപ്യൻ യൂണിയന്‍യൂണിയൻ]], [[കോമണ്‍വെല്‍ത്ത്കോമൺവെൽത്ത് രാജ്യങ്ങള്‍രാജ്യങ്ങൾ]], [[ഐക്യരാഷ്ടസഭ]] എന്നീ സംഘടനകളില്‍സംഘടനകളിൽ അംഗമാണ്.
 
== അവലംബം ==
വരി 85:
{{യൂറോപ്പ്}}
{{Euro-geo-stub}}
[[വിഭാഗം:യൂറോപ്യന്‍യൂറോപ്യൻ രാജ്യങ്ങള്‍രാജ്യങ്ങൾ]]
[[വിഭാഗം:റിപ്പബ്ലിക്കുകള്‍റിപ്പബ്ലിക്കുകൾ]]
 
[[ace:Malta]]
"https://ml.wikipedia.org/wiki/മാൾട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്