"മാർസെൽ പ്രൂസ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മാര്‍സെല്‍ പ്രൂസ്ത് >>> മാർസെൽ പ്രൂസ്ത്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
 
{{Infobox Writer
| name = മാര്‍സെല്‍മാർസെൽ പ്രൂസ്ത്
| image = Proust.jpg
| caption =
| birth_date = [[ജൂലൈ 10]], [[1871]]
| birth_place = {{flagicon|France}} [[Auteuil-Neuilly-Passy|Auteuil]], [[ഫ്രാന്‍സ്ഫ്രാൻസ്]]
| death_date = [[November 18]], [[1922]]
| death_place = {{flagicon|France}} [[പാരിസ്]], [[ഫ്രാന്‍സ്ഫ്രാൻസ്]]
| occupation = [[നോവലിസ്റ്റ്]], [[ഉപന്യാസകാരന്‍ഉപന്യാസകാരൻ]], [[നിരൂപകന്‍നിരൂപകൻ]]
| magnum_opus = ''[[ഇന്‍ഇൻ സര്‍ച്ച്സർച്ച് ഓഫ് ലോസ്റ്റ് റ്റൈം]]''
| genre = [[ആധുനികത]]
| influences = [[ലിയോ ടോള്‍സ്റ്റോയ്ടോൾസ്റ്റോയ്]], [[ഫിയോദര്‍ഫിയോദർ ദസ്തയേവ്‌സ്കി]], [[സിഗ്മുണ്ട് ഫ്രോയിഡ്]]
| influenced = [[ജെയിംസ് ജോയ്സ്]], [[വിര്‍ജിനിയവിർജിനിയ വുള്‍ഫ്വുൾഫ്]], [[സാമുവെല്‍സാമുവെൽ ബെക്കെറ്റ്]], [[നഗ്വിബ് മെഹ്ഫൂസ്]], [[ഷാണ്‍ഷാൺ കോക്റ്റ്യൂ]], [[ഗ്രഹാം ഗ്രീന്‍ഗ്രീൻ]], [[ജോണ്‍ജോൺ ബാന്വില്‍ബാന്വിൽ]], [[ഓര്‍ഹാന്‍ഓർഹാൻ പമുക്]], [[അഹ്മെറ്റ് അല്‍റ്റാന്‍അൽറ്റാൻ]], [[എഡ്മണ്ട് വൈറ്റ്]]
| salary =
| networth =
വരി 19:
| footnotes =}}
 
'''വാലെന്റിന്‍വാലെന്റിൻ ലൂയി ജോര്‍ജ്ജെസ്ജോർജ്ജെസ് യൂജിന്‍യൂജിൻ മാര്‍സെല്‍മാർസെൽ പ്രൂസ്ത്''' (ഫ്രെഞ്ച് [[International Phonetic Alphabet|IPA]]: {{IPA|[maʀ'sɛl pʀust]}}) ([[ജൂലൈ 10]], [[1871]] – [[നവംബര്‍നവംബർ 18]], [[1922]]) [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രഞ്ച്]] [[ബുദ്ധിജീവി|ബുദ്ധിജീവിയും]], [[നോവല്‍നോവൽ|നോവലിസ്റ്റും]], [[ഉപന്യാസകാരന്‍ഉപന്യാസകാരൻ|ഉപന്യാസകാരനും]] [[വിമര്‍ശകന്‍വിമർശകൻ|വിമര്‍ശകനുമായിരുന്നുവിമർശകനുമായിരുന്നു]]. ''[[ഇന്‍ഇൻ സെര്‍ച്ച്സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം]]'' ([[ഫ്രെഞ്ച് ഭാഷ|ഫ്രെഞ്ച് ഭാഷയില്‍ഭാഷയിൽ]] ''À la recherche du temps perdu'', എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തന്‍പ്രശസ്തൻ. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി [[1913]] മുതല്‍മുതൽ [[1927]] വരെയുള്ള വര്‍ഷങ്ങളില്‍വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ വന്നത് ''റിമംബ്രന്‍സ്റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ്'' എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയില്‍വരിയിൽ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങള്‍ക്കാണ്വാല്യങ്ങൾക്കാണ് ഇപ്പേരില്‍ഇപ്പേരിൽ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണില്‍ബ്രിട്ടണിൽ റ്റൈം റീഗെയിന്‍ഡ്റീഗെയിൻഡ് എന്നപേരിലും അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളില്‍ഐക്യനാടുകളിൽ ദ പാസ്റ്റ് റീകേപ്ച്ചേര്‍ഡ്റീകേപ്ച്ചേർഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇന്‍ഇൻ സെര്‍ച്ച്സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരില്‍പേരിൽ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.
 
== ജീവചരിത്രം ==
പ്രൂസ്ത് [[ആത്വീല്‍ആത്വീൽ-ന്യൂല്ലി-പാസ്സി|ആത്വീല്‍ആത്വീൽ]] എന്ന പാരീസിന്റെ അവികസിതമായ തെക്കന്‍തെക്കൻ പ്രവിശ്യയില്‍പ്രവിശ്യയിൽ ജനീച്ചു. [[ഫ്രാങ്ക്‌ഫര്‍ട്ട്ഫ്രാങ്ക്‌ഫർട്ട് ഉടമ്പടി]] അനുസരിച്ച് [[ഫ്രാങ്കൊ-പ്രഷ്യന്‍പ്രഷ്യൻ യുദ്ധം]] അവസാനിച്ച് രണ്ടു മാസം കഴിഞ്ഞ സമയത്ത്‍ തന്റെ മുതിര്‍ന്നമുതിർന്ന അമ്മാവന്റെ ഭവനത്തിലായിരുന്നു പ്രൂസ്ത് ജനിച്ചത്. അദ്ദേഹത്തിന്റെ ജനന ദിവസത്തോട് അടുത്തായിരുന്നു [[പാരീസ് കമ്യൂണ്‍കമ്യൂൺ|പാരീസ് കമ്യൂണിനെ]] അടിച്ചമര്‍ത്തിയതുംഅടിച്ചമർത്തിയതും പരക്കെ [[അക്രമം]] പൊട്ടിപ്പുറപ്പെട്ടതും. പ്രൂസ്തിന്റെ ബാല്യകാലത്താണ് [[മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്ക്]] ഒരുമിക്കുന്നത്. റിമംബ്രന്‍സ്റിമംബ്രൻസ് ഓഫ് തിങ്ങ്സ് പാസ്റ്റ് എന്ന കൃതിയുടെ വലിയ ഭാഗം ഈ പരക്കെയുള്ള മാറ്റങ്ങളെ, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും [[ഫിന്‍ഫിൻ ദ് സീക്ല്|ഫിന്‍ഫിൻ ദ് സീക്ലിന്റെ]] കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവര്‍ഗ്ഗത്തിന്റെമദ്ധ്യവർഗ്ഗത്തിന്റെ ഉയര്‍ച്ചയെയുംഉയർച്ചയെയും, പ്രതിപാദിക്കുന്നു.
 
{{Bio-stub}}
 
{{lifetime|1871|1922|ജൂലൈ 10|നവംബര്‍നവംബർ 18}}
[[Category:ഫ്രഞ്ച് എഴുത്തുകാര്‍എഴുത്തുകാർ]]
 
[[an:Marcel Proust]]
"https://ml.wikipedia.org/wiki/മാർസെൽ_പ്രൂസ്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്