"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മാര്‍ സബോര്‍ >>> മാർ സബോർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Mar sabor .jpg|thumb|200പ്ക്ഷ്|right| മാര്‍മാർ സാബോറും ഇരട്ട സഹോദരനായ മാര്‍മാർ ആഫ്രോത്തും . [[അകപ്പറമ്പ്|അകപ്പറമ്പിലെ]]([[അങ്കമാലി]]) പള്ളിയില്‍പള്ളിയിൽ നിന്ന്]]
ക്രി.വ. 823 ല് <ref> എ. ശ്രീധരമേനോന്‍ശ്രീധരമേനോൻ, കേരളശില്പികള്‍കേരളശില്പികൾ. ഏടുകള്‍ഏടുകൾ 55-60; നാഷണല്‍നാഷണൽ ബുക്ക് സ്റ്റാള്‍സ്റ്റാൾ കോട്ടയം 1988.
</ref>സിറിയയില്‍സിറിയയിൽ നിന്നുള്ള ചില ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ പുരോഹിതന്മാരുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ കുടിയേറ്റം കേരളത്തിലേയ്ക്ക് നടത്തി. ആ സംഘത്തിലെ പ്രധാനപ്പെട്ട ഒരു പുരോഹിതന്‍പുരോഹിതൻ ( ബിഷപ്പ്) ആണ് '''മാര്‍മാർ സബോര്‍സബോർ''' (ശാബോര്‍ശാബോർ, സാപിര്‍സാപിർ എന്നെല്ലാം ഉച്ചാരണമുണ്ട്). ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാര്‍മാർ അഫ്രോത്തും (പ്രോത്ത്, ഫ്രോത്ത്) ആദ്ദേഹത്തിന്റെ കൂടെ വന്നിരുന്നു. <ref> [http://alackal.com/SyrianChristians.html സിറിയന്‍സിറിയൻ കൃസ്ത്യാനികളെ കുറിച്ചുള്ള ലേഖനം] </ref>
 
മാര്‍മാർ സബര്‍സബർ ഈശോ, മാര്‍മാർ അപ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേര്‍ഷ്യന്‍പേർഷ്യൻ സഭയോ, സെല്‍ഊഷ്യന്‍സെൽഊഷ്യൻ പാത്രിയാര്‍ക്കീസോപാത്രിയാർക്കീസോ ആണു് കേരളത്തിലേക്കു് അയച്ചതെന്നു് കരുതപ്പെടുന്നു. എന്നാല്‍എന്നാൽ വി. പതോസിന്റെ ശ്ലൈഹിക സിംഹാസനമായ അന്ത്യോക്ക്യയില്‍അന്ത്യോക്ക്യയിൽ നിന്നും വന്നവരാണ് മാര്‍മാർ ശബോറും ഇരട്ട സഹോദരനായ മാര്‍മാർ അഫ്രോത്തും എന്നും ഒരു വാദമുണ്ടു് .<ref> ജെ. ജേക്കബ്. പാവറട്ടി. സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാര്‍മാർ ശാബോര്‍ശാബോർ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997. </ref> [[തരീസാ പള്ളി]] സ്ഥാപിച്ചത് ഇവരാണ്.
മാര്‍മാർ സബര്‍സബർ കൊല്ലം കെന്ദ്രമാക്കിയും മാര്‍മാർ അഫ്രോത്ത് ഉദയമ്പേരൂര്‍ഉദയമ്പേരൂർ കേന്ദ്രമാക്കിയും പ്രവര്‍ത്തനംപ്രവർത്തനം ആരംഭിച്ചു.<ref> വര്‍ഗീസ്വർഗീസ് അങ്കമാലി, ഡോ. ജോമോന്‍ജോമോൻ തച്ചില്‍തച്ചിൽ; അങ്കമാലി രേഖകള്‍രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം ഏടുകള്‍ഏടുകൾ 43-45 ,2002</ref> മലങ്കര സഭയുടെ പേര്‍ഷ്യന്‍പേർഷ്യൻ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്റെ സഭാ ഭരണം. മാര്‍ത്തോമ്മാമാർത്തോമ്മാ ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു. [[അങ്കമാലി]] യിലെ [[അകപ്പറമ്പ്]] എന്ന സ്ഥലത്ത് മാര്‍മാർ സബറിന്റെ ചുവര്‍ചുവർ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്.
[[കടമറ്റത്ത് കത്തനാര്‍കത്തനാർ]] മാര്‍മാർ സബോറില്‍സബോറിൽ നിന്നാണ്‍നിന്നാൺ വിദ്യകള്‍വിദ്യകൾ സ്വായത്തമാക്കിയതെന്ന് വിശ്വാസം <ref>http://www.kadamattomchurch.org//history.html
</ref>
== ചരിത്രം ==
ക്രി.വ. 822-ലാണ് ഇയ്യോബ് (ജോബ്) എന്ന വ്യാപാരിയുടെ കപ്പലില്‍കപ്പലിൽ മാര്‍മാർ സബര്‍സബർ മലങ്കരയില്‍മലങ്കരയിൽ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവര്‍ഇവർ കേരളത്തില്‍കേരളത്തിൽ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുകയുംഏർപ്പെടുകയും.<ref> http://www.newadvent.org/cathen/14678a.htm#XIII </ref> [[കായംകുളം]], [[ഉദയം‍പേരൂര്‍ഉദയം‍പേരൂർ]], [[അകപ്പറമ്പ്]], [[കൊല്ലം]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ പള്ളികള്‍പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവര്‍ത്തനങ്ങളുംപ്രവർത്തനങ്ങളും അത്ഭുതങ്ങളും അവര്‍അവർ നടത്തി, നാട്ടുകാര്‍ക്ക്നാട്ടുകാർക്ക് പ്രിയപ്പെട്ടവരരയി. കാദീശങ്ങള്‍കാദീശങ്ങൾ (സുറിയാനിയില്‍സുറിയാനിയിൽ പുണ്യവാളന്മാര്‍പുണ്യവാളന്മാർ എന്ന്) എന്നാണ് അവര്‍അവർ അറിയപ്പെട്ടിരുന്നത് കൊല്ലവര്‍ഷംകൊല്ലവർഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവര്‍അവർ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോര്‍സാബോർ, ഫ്രോത്ത് എന്നീ വിസുധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതില്‍വികസിപ്പിക്കുന്നതിൽ ചേര രാജാക്കന്മാര്‍ക്ക്രാജാക്കന്മാർക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകള്‍സംഭാവനകൾ മാനിച്ച മാര്‍മാർ സാബോറിന് ചേര രാജാവായിരുന്ന [[സ്ഥാണു രവിവര്‍മ്മന്‍രവിവർമ്മൻ]] ഇവിടെ ഒരു പള്ളി സ്ഥാപിക്കാന്‍സ്ഥാപിക്കാൻ അനുവദിച്ചു, ഇത് [[തരിസാ പള്ളി]]എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ [[അയ്യനടികള്‍അയ്യനടികൾ]] മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകള്‍രേഖകൾ ആണ്‌ [[തരിസാപള്ളി ശാസനങ്ങള്‍ശാസനങ്ങൾ]] എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേല്‍നോട്ടംമേൽനോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകള്‍വണിക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. [[അഞ്ചുവണ്ണം]], [[മണിഗ്രാമം]] തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്.
[[ചിത്രം:Marsaborafroth.jpg|thumb|250px|right| അകപ്പറമ്പിലെ മാര്‍മാർ ശബോര്‍ശബോർ അഫ്രോത്ത് പള്ളി. ക്രി.വ. 825-ല് സ്ഥാപിക്കപ്പെട്ട് [[യാക്കോബായ]] [[സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ്]] പള്ളിയാണിത്]]
പിന്നീട് പോര്‍ട്ടുഗീസുകാരുടെപോർട്ടുഗീസുകാരുടെ കാലത്ത് [[ഡോ.അലെക്സോ ഡെ മെനസിസ്|മാര്‍മാർ മെനസിസ്]] ഗോവയില്‍ഗോവയിൽ നിന്ന് (1599) ഇവിടെ വരികയും [[ഉദയം‍പേരൂര്‍ഉദയം‍പേരൂർ]] സുന്നഹദോസ് വിളിച്ചു കൂട്ടി അവര്‍അവർ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും പാഷാണ്ഡതയെ വിമര്‍ശിക്കുകയുംവിമർശിക്കുകയും മറ്റും ചെയ്തു.<ref> [http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സര്‍വ്വസർവ്വ വിജ്ഞാനകോശം] </ref> ബാബേലില്‍ബാബേലിൽ നെസ്തോറീയന്‍നെസ്തോറീയൻ പാഷാണ്ഡത പ്രചാരത്തില്‍പ്രചാരത്തിൽ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികള്‍പള്ളികൾ എല്ലാം അന്നു മുതല്‍മുതൽ സകല പുണ്യവാളന്മാരുടെ പേരില്‍പേരിൽ അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു. അന്നു മുതല്‍മുതൽ ഈ പള്ളികളെല്ലാം കദീശാ പള്ളികള്‍പള്ളികൾ എന്നറിയപ്പെട്ടു (കുല്‍ഹൂന്‍കുൽഹൂൻ കാദീശെ)- സകല പുണ്യവാളന്മാരുടെയും എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള സുറിയാനി പദം).
[[ചിത്രം:Kadamatom church kerala.jpg||thumb|250px|കടമറ്റം പള്ളി- മാര്‍മാർ സബോര്‍സബോർ തന്നെയാണ്‍തന്നെയാൺ ഇതും സ്ഥാപിച്ചത്]]
 
== മരണം ==
[[ചിത്രം:Kadamatathu kathanar relics.jpg|thumb|left| മാര്‍മാർ സബോറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ഭൗതികാവശിഷ്ടങ്ങൾ-കടമറ്റം പള്ളിയില്‍പള്ളിയിൽ]]
മാര്‍മാർ സബറിന്റെയും അഫ്രോത്തിന്റെയും അന്ത്യകാലങ്ങളെ പറ്റി വ്യക്തമായ രേഖകള്‍രേഖകൾ ഇല്ല. അവര്‍അവർ കേരളം മുഴുവനും വിശുദ്ധ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ഏര്‍പ്പെടുകയുംഏർപ്പെടുകയും ജീവിച്ചിരിക്കുമ്പോള്‍ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധന്മാര്‍വിശുദ്ധന്മാർ എന്നറിയപ്പെടുകയും ചെയ്തു. കൊല്ലത്തു വച്ച് രണ്ടുപേരും കാലം ചെയ്തു എന്നും വിശ്വസിക്കുന്നു. മാറ് സബോറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ഭൗതികാവശിഷ്ടങ്ങൾ കൊല്ലത്തെ തേവലക്കര സെന്റ് മേരീസ് പള്ളിയില്‍പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.
 
== അവലംബം ==
വരി 23:
[[en:Mar Sabor and Mar Proth]]
 
[[Category:വൈദികര്‍വൈദികർ]]
"https://ml.wikipedia.org/wiki/മാർ_സബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്