"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: so:Imaam Maalik
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Imam Malik}}{{ആധികാരികത}}
 
[[ഇസ്ലാം|ഇസ്ലാമിലെ]] നാല്‌ മദ്‌ഹബുകളിലൊന്നായ [[മാലികി മദ്‌ഹബ്|മാലികി മദ്‌ഹബിന്റെ]] സ്ഥാപകനാണ്‌ '''മാലികിബ്നു അനസ്''' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ '''ഇമാം മാലിക്'' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. [[ഹനഫി മദ്‌ഹബ്|ഹനഫി മദ്‌ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫ]], [[ശിയാ]] ഇമാമായ ജഅഫര്‍ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ| മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ]] ഗുരുവുമായിരുന്നു. ''പണ്ഡിതന്മാരിലെ നക്ഷത്രം'' എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
 
[[മദീന|മദീനയിലായിരുന്നു]] മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് [[സ്വഹാബി|സ്വഹാബിയായ]] അനസല്ല), ആലിയ ബിന്‍തുബിൻതു ഷുറൈക് അല്‍അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കള്‍മാതാപിതാക്കൾ. പതിനൊന്നാം വയസ്സില്‍വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ [[ഹദീസ്]] ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന [[മുവത്ത്വ]] ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയില്‍മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.
 
[[മുഹമ്മദ്]]. [[ഇബ്നു ഉമര്‍ഉമർ]], [[നാഫിഈ]], മാലിക് എന്നിവര്‍എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ ''സുവര്‍ണ്ണപരമ്പരസുവർണ്ണപരമ്പര'' എന്ന് വിളിക്കുന്നു. [[ബുഖാരി]] ഉള്‍പ്പെടെയുള്ളഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതര്‍പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.
 
{{Islam-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമികം]]
 
[[ar:مالك بن أنس]]
"https://ml.wikipedia.org/wiki/മാലികിബ്നു_അനസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്