"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 124.247.197.103 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്ന�
(ചെ.) പുതിയ ചിൽ ...
വരി 2:
{{ToDisambig|വാക്ക്=മായാവി}}
[[ചിത്രം:Mayavi.jpg|thumb|300px|മായാവി ചിത്രകഥയുടെ തലക്കെട്ട്]]
[[മലയാളം|മലയാളത്തില്‍മലയാളത്തിൽ]] വളരെ ജനപ്രീതിയുള്ള {{തെളിവ്}} [[ചിത്രകഥ|ചിത്രകഥയാണ്]] '''മായാവി'''. മലയാള മനോരമ പബ്ലിക്കേഷന്സ് കുട്ടികള്‍ക്കായികുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന [[ബാലരമ|ബാലരമയിലാണ്]] മായാവി പ്രസിദ്ധീകരിച്ചു വരുന്നത്. കഥ മോഹനും ചിത്രകല മോഹന്‍‌ദാസുമാണ്മോഹൻ‌ദാസുമാണ് ചെയ്യുന്നത്. മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. മായാവി നാടിനേയും കാടിനേയും ദുര്‍മന്ത്രവാദികളില്‍ദുർമന്ത്രവാദികളിൽ നിന്നും കൊള്ളക്കാരില്‍കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതായാണ് കഥയില്‍കഥയിൽ പറയുന്നത്.
 
== പശ്ചാത്തലം ==
മായാവി എന്ന വാക്കിന്റെ അര്‍ത്ഥംഅർത്ഥം മായകള്‍മായകൾ പ്രവര്‍ത്തിക്കുന്നവന്‍പ്രവർത്തിക്കുന്നവൻ എന്നാണ്. [[കേരളം|കേരളത്തിലേ]] ഏതോ വനത്തിനടുത്തുള്ള ചെറുഗ്രാമത്തില്‍ചെറുഗ്രാമത്തിൽ സംഭവിക്കുന്ന കഥയാണ് മായാവിയുടേത്. കുട്ടികളാണ് മായാവിയുടെ പ്രധാന വായനക്കാര്‍വായനക്കാർ. യക്ഷിക്കഥകളിലേതു പോലുള്ള ഒരു അന്തരീക്ഷമാണ് മായാവിയിലുള്ളത്. കഥയില്‍കഥയിൽ മാന്ത്രികരും, ഭൂതങ്ങളും എല്ലാം നിലകൊള്ളുന്നു. എങ്കിലും അതിന്റെ ലളിതവും സരളവുമായ ഘടന കഥ ഏവര്‍ക്കുംഏവർക്കും മനസ്സിലാവുന്നതാകുന്നു. കുട്ടൂസനും ഡാകിനിയും ആണ് വില്ലന്മാരില്‍വില്ലന്മാരിൽ പ്രധാനികള്‍പ്രധാനികൾ. ഇവര്‍ഇവർ ദുര്‍മന്ത്രവാദികളാണ്ദുർമന്ത്രവാദികളാണ്. മായാവിയെ പിടിച്ച് അവനെ തങ്ങള്‍ക്കുതങ്ങൾക്കു ഹിതകരമായ കാര്യങ്ങള്‍ക്ക്കാര്യങ്ങൾക്ക് ഉപയോഗ്ഗിക്കാനാണവര്‍ഉപയോഗ്ഗിക്കാനാണവർ ഓരോ കഥയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
 
മായാവി ഡാകിനിയുടെ അടിമ ആയിരുന്നു. വഴി തെറ്റി കാട്ടിലെത്തിയ രണ്ടു കുട്ടികള്‍കുട്ടികൾ മായാവിയെ രക്ഷിക്കുകയും കൂട്ടുകാരനാക്കുകയും ചെയ്യുന്നിടത്താണു കഥ തുടങ്ങിയത്.
 
== കഥാപാത്രങ്ങൾ ==
== കഥാപാത്രങ്ങള്‍ ==
=== മായാവി ===
[[ചിത്രം:മായാവി.gif|thumb|200px|മായാവി]]
കഥയിലെ പ്രധാന കഥാപാത്രമായ മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. കഥയില്‍കഥയിൽ മായാവി ഒറ്റക്ക് അലയുന്നതായി ആണ് സാധാരണ കണ്ടുവരുന്നത്. മായാവി ദുഷ്ടശക്തികളില്‍ദുഷ്ടശക്തികളിൽ നിന്നും കള്ളന്മാരില്‍കള്ളന്മാരിൽ നിന്നും കാടിനേയും നാടിനേയും സംരക്ഷിക്കുന്നു. അദൃശ്യനാകാനുള്ള കഴിവും അനേകം മാന്ത്രിക കഴിവുകളും മായാവിക്കുണ്ട്. മായാവിയുടെ ശക്തിമുഴുവന്‍ശക്തിമുഴുവൻ കൈയിലുള്ള മാന്ത്രിക ദണ്ഡിലാണുള്ളത്. മാന്ത്രിക ദണ്ഡ് കൈയില്‍കൈയിൽ നിന്ന് നഷ്ടപ്പെട്ടാല്‍നഷ്ടപ്പെട്ടാൽ മായാവി ശക്തിഹീനനാവുകയും ചെയ്യും.
 
=== രാജുവും രാധയും ===
[[ചിത്രം:രാജുവും രാധയും.jpg|thumb|150px|left|രാധയും രാജുവും]]
സഹോദരങ്ങളായ രണ്ടുകുട്ടികളാണ് രാജുവും രാധയും. മായാവിയുടെ കൂട്ടുകാരാണിവര്‍കൂട്ടുകാരാണിവർ. പണ്ടൊരിക്കല്‍പണ്ടൊരിക്കൽ മായാവിയെ ദുര്‍മന്ത്രവാദിനിയായദുർമന്ത്രവാദിനിയായ ഡാകിനിയുടെ കുപ്പിയില്‍കുപ്പിയിൽ നിന്നും സംരക്ഷിച്ചതിനെ തുടര്‍ന്നാണ്തുടർന്നാണ് ഇവര്‍ഇവർ മായാവിയുടെ കൂട്ടുകാരായത്.
 
സാധാരണ ഈ കുട്ടികള്‍കുട്ടികൾ മായാവിയെ ദുര്‍മന്ത്രവാദികളായദുർമന്ത്രവാദികളായ കുട്ടൂസന്റേയും ഡാകിനിയുടേയും കൈയില്‍കൈയിൽ നിന്നും രക്ഷിക്കുന്നതായോ, കുട്ടികളെ മായാവി രക്ഷിക്കുന്നതായോ ആണ് കഥ പറയുന്നത്. എന്നാല്‍എന്നാൽ മൂന്നു പേരും ചേര്‍ന്ന്ചേർന്ന് മുന്നാമതൊരു കൂട്ടരെ രക്ഷപ്പെടുത്തുന്ന കഥകളും ഉണ്ട്. കുട്ടികള്‍കുട്ടികൾ “ഓം ഹ്രീം കുട്ടിച്ചാത്താ..” എന്ന മന്ത്രം ഉരുവിട്ടാല്‍ഉരുവിട്ടാൽ ഉടന്‍ഉടൻ തന്നെ മായാവി അവരുടെ മുന്നില്‍മുന്നിൽ പ്രത്യക്ഷനാവും എന്നാണ് കഥ.
 
=== കുട്ടൂസനും ഡാകിനിയും ===
[[ചിത്രം:ലുട്ടാപ്പി.jpg|thumb|200px|ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും]]
കഥയില്‍കഥയിൽ സാധാരണ പ്രത്യക്ഷപ്പെടുന്ന ദുര്‍മന്ത്രവാദികളാണ്ദുർമന്ത്രവാദികളാണ് കുട്ടൂസനും ഡാകിനിയും. വനത്തിലെവിടെയോ ഉള്ള ഒരു വലിയ മരത്തിന്റെ പൊത്തില്‍പൊത്തിൽ വസിക്കുന്നതായി കഥയില്‍കഥയിൽ പറയുന്നു. കുട്ടൂസന്റേയും ഡാകിനിയുടേയും ജീവിത ലക്ഷ്യം തന്നെ മായാവിയെ പിടികൂടുക എന്നതാണ്. അതിനായി അവര്‍അവർ മറ്റുമന്ത്രവാദികളേയും പുതിയ സാങ്കേതികവിദ്യകളേയും ആശ്രയിക്കുകയും ചെയ്യുന്നു. പക്ഷേ സ്വന്തം മണ്ടത്തരത്താലോ, രാജുവിന്റേയും രാധയുടേയുമോ അഥവാ മായാവിയുടേയോ ബുദ്ധിയാലോ അവര്‍അവർ സ്വയം ആപത്തില്‍ആപത്തിൽ ചാടുന്നു.
 
=== ലുട്ടാപ്പി ===
{{main|ലുട്ടാപ്പി}}
ലുട്ടാപ്പി കുട്ടൂസന്റെ കൂടെ എപ്പോഴും കാണുന്ന ഒരു ചെറിയ കുട്ടിച്ചാത്തനാണ്. മായാവിയുടെ അത്ര തന്നെ ഇല്ലെങ്കിലും ചില്ലറ വിദ്യകളൊക്കെ ലുട്ടാപ്പിയുടെ കൈയിലും ഉണ്ട്. പക്ഷേ ലുട്ടാപ്പിയെ ഒരു ഭീരുവായിട്ടാണ് കഥയില്‍കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്. ലുട്ടാപ്പിയുടെ [[കുന്തം|കുന്തത്തിലാണ്]] ഡാകിനിയും കുട്ടൂസനും യാത്രചെയ്യാറ്‌. കുട്ടൂസനും ഡാകിനിക്കുമൊപ്പം മരപ്പൊത്തിലാണ് ലുട്ടാപ്പിയും വസിക്കുന്നത്. മനോരമയുടെ തന്നെ മറ്റൊരു പ്രസിദ്ധീകരണമായ കളിക്കുടുക്കയിലേയും ഒരു പ്രധാന കഥാപാത്രമാണ് ലുട്ടാപ്പി.
 
=== വിക്രമനും മുത്തുവും ===
[[ചിത്രം:ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലുംഗുൽഗുലുമാലും.jpg|thumb|300px|മുത്തുവും വിക്രമനും ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലുംഗുൽഗുലുമാലും]]
വിക്രമനും മുത്തുവും കഥയിലെ കുപ്രസിദ്ധരായ കുറ്റവാളികളാണ്. ബാങ്ക് മോഷണമാണ് ഇരുവരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മേഖല. മറ്റു മോഷണങ്ങളും ചെയ്യാറുണ്ട്. തങ്ങളുടെ പ്രവൃത്തി ഇടക്കു തടസ്സപ്പെടുത്തുന്നതിനാല്‍തടസ്സപ്പെടുത്തുന്നതിനാൽ ഇരുവര്‍ക്കുംഇരുവർക്കും മായാവിയോടും രാധയോടും രാജുവിനോടും കടുത്ത വൈരാഗ്യവുമുണ്ട്. ഇവര്‍ഇവർ ചിലപ്പോള്‍ചിലപ്പോൾ മായാവിയേയും രാജുവിനേയും രാധയേയും ഒക്കെ പിടിച്ച് കുട്ടൂസനും ഡാകിനിക്കും നല്‍കാനുംനൽകാനും ശ്രമിക്കാറുണ്ട്.
 
=== ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലുംഗുൽഗുലുമാലും ===
കഥയില്‍കഥയിൽ പ്രത്യക്ഷപ്പെടുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലുംഗുൽഗുലുമാലും. തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍കണ്ടുപിടുത്തങ്ങൾ അധികവും ഇവര്‍ഇവർ ദുഷ്ടശക്തികള്‍ക്ക്ദുഷ്ടശക്തികൾക്ക് നല്‍കുകയോനൽകുകയോ അഥവാ ദുഷ്ടശക്തികള്‍ദുഷ്ടശക്തികൾ ഇവരില്‍ഇവരിൽ നിന്നു തട്ടിയെടുക്കുകയോ ആണു ചെയ്യുക.
=== പുട്ടാലു ===
ലുട്ടാപ്പിയുടെ അമ്മാവനാണ് പുട്ടാലു. പുട്ടാലു നല്ലവനാണോ ചീത്തയാണോ എന്നു കഥ പറയുന്നില്ല. പുട്ടാലു മുന്‍ശുണ്ഠിക്കാരനാണെന്നുമുൻശുണ്ഠിക്കാരനാണെന്നു മാത്രം കഥ പറയുന്നു. പുട്ടാലുവിന്റെ കൈയില്‍കൈയിൽ അനേകം മാന്ത്രിക വിദ്യകളുണ്ടെന്നും കഥ പറയുന്നു.
 
== നിത്യജീവിതത്തിൽ ==
== നിത്യജീവിതത്തില്‍ ==
* 2006-ല്‍ ഇറങ്ങിയ ചലച്ചിത്രമായ ''തുറുപ്പുഗുലാനില്‍തുറുപ്പുഗുലാനിൽ'', [[മമ്മൂട്ടി|മമ്മൂട്ടിയുടെ]] കഥാപാത്രം മായാവിയുടെ ആരാധകനാണ്. <ref>[http://sify.com/movies/malayalam/review.php?id=14187529&ctid=5&cid=2428 Sify.com തുറുപ്പുഗുലാന്റെ സിഫി നിരൂപണം]</ref>
* [[വീഗാലാന്റ്|വീഗാലാന്റിലെ]] ബാലരമ ഗ്രാമത്തില്‍ഗ്രാമത്തിൽ മായാവിക്കായി പ്രത്യേകം ഇടം നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്.<ref>[http://www.veegaland.com/Home/Attractions/Balarama_Village/balarama_village.html വീഗാലാന്റിന്റെ സൈറ്റ്]</ref>
 
== പുറം കണ്ണികള്‍കണ്ണികൾ ==
* [http://www.manoramaonline.com/advt/children/Balarama_Home.htm ബാലരമ ഓണ്‍ലൈന്‍ഓൺലൈൻ]
 
== അവലംബം ==
വരി 48:
 
[[വിഭാഗം:ചിത്രകഥ]]
[[വിഭാഗം:കോമിക് കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
 
[[en:Mayavi]]
"https://ml.wikipedia.org/wiki/മായാവി_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്